All news

  • ‘ഹൃദ്രോഗിയാണെന്ന് പറഞ്ഞപ്പോൾ ഗ്യാസിന്റെ ഗുളിക നൽകി; കാൽ കുടുങ്ങിയപ്പോൾ വെട്ടിത്തന്നേക്കാമെന്നു പറഞ്ഞു​’

    കൂത്താട്ടുകുളം: സി.പി.എം പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസിൽ താമസിപ്പിച്ചതായി കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണിതെന്നും അവർ ആരോപിച്ചു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നത് തടയാനുള്ള ശ്രമങ്ങളാണ് നടന്നത്. ഡി.വൈ.എഫ്.ഐ നേതാവ് അരുൺ അശോകൻ ആണ് വാഹനത്തിൽ കയറ്റിയതെന്നും കാൽ വണ്ടിയുടെ ഡോറിനിടയിൽ കുടുങ്ങിയപ്പോൾ എത്തിയിട്ട് വെട്ടിത്തന്നേക്കാമെന്ന് പറഞ്ഞുവെന്നും കല ആരോപിച്ചു. തന്റെ മകനേക്കാൾ ചെറിയ കുട്ടിയാണ് അശോകൻ. അയാളാണ് അങ്ങനെ പറഞ്ഞത്. കഴുത്തിന് കുത്തിപ്പിടിച്ചാണ് വാഹനത്തിലേക്ക്…

    read more

  • ഷോപ്പിങ് സമുച്ചയത്തിൽനിന്ന്​ ശൗചാലയ മാലിന്യം ഓടയിലേക്ക് ഒഴുകുന്നു

    വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന് ഒ​ഴു​കു​ന്ന മാ​ലി​ന്യം മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ലെ കീ​ച്ചേ​രി​പ്പ​ടി​യി​ലു​ള്ള ഷോ​പ്പി​ങ് സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന്​ ശൗ​ചാ​ല​യ മാ​ലി​ന്യം ഓ​ട​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി. നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും മ​റ്റും സ്ഥി​തി​ചെ​യ്യു​ന്ന കീ​ച്ചേ​രി​പ്പ​ടി​യി​ലെ സ്വ​കാ​ര്യ വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ൽ​നി​ന്നാ​ണ് മാ​ലി​ന്യം താ​ഴെ ഓ​ട​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​വി​ട​ത്തെ സെ​പ്റ്റി​ക്ടാ​ങ്ക് നി​റ​ഞ്ഞാ​ണ് മാ​ലി​ന്യം സ​മു​ച്ച​യ​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ത്തു​കൂ​ടി ഓ​ട​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​തി​നി​ട​യാ​ക്കി​യ​ത്. അ​സ​ഹ്യ ദു​ർ​ഗ​ന്ധം മൂ​ലം പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ഇ​വി​ടെ ഇ​രി​ക്കാ​ൻ ക​ഴി​യു​ന്നി​െ​ല്ല​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി​ട്ട് നാ​ളു​ക​ളാ​യി. പ​രി​ഹാ​രം കാ​ണാ​ത്ത ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ…

    read more

  • ആലങ്ങാട് ജുമാ മസ്ജിദ്​ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

    ആ​ല​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ന്റെ ഭ​ണ്ഡാ​രം കു​ത്തി തു​റ​ക്കു​ന്ന​തി​ന്‍റെ സി.​സി ടി.​വി ദൃ​ശ്യം ആ​ല​ങ്ങാ​ട്: പു​രാ​ത​ന​മാ​യ ആ​ല​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ന്റെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. പ​ള്ളി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ളി​ലൊ​ന്ന് ഇ​രു​മ്പ് പാ​ര ഉ​പ​യോ​ഗി​ച്ചാ​ണ് കു​ത്തി പൊ​ളി​ച്ച് പ​ണം ക​വ​ർ​ന്നി​ട്ടു​ള്ള​ത്. ഏ​ക​ദേ​ശം 25,000 രൂ​പ​യെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ്​ ബി​നു അ​ബ്ദു​ൽ ക​രിം പ​റ​ഞ്ഞു. മ​റ്റൊ​രു ഭ​ണ്ഡാ​രം പാ​തി കു​ത്തി​ത്തു​റ​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ​നി​ന്ന്​ പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ല. കു​ത്തി​ത്തു​റ​ക്കു​ന്ന​തും ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്ന്​ പ​ണം വാ​രി​യെ​ടു​ക്കു​ന്ന​തും സി.​സി കാ​മ​റ​യി​ൽ…

    read more

  • െബെപ്പാസിന്റെ പേരില്‍ മണ്ണെടുക്കാൻ ശ്രമം; നാട്ടുകാര്‍ തടഞ്ഞു

    പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം സ്‌​കൂ​ളി​ന്റെ പി​റ​കു​വ​ശ​ത്ത് സ്വ​കാ​ര്യ വ​ഴി കൈ​യ്യേ​റി മ​ണ്ണെ​ടു​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ര്‍ ത​ട​യു​ന്നു പെ​രു​മ്പാ​വൂ​ര്‍: പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം സ്‌​കൂ​ളി​ന്റെ പി​റ​കു​വ​ശ​ത്ത് സ്വ​കാ​ര്യ വ​ഴി കൈ​യ്യേ​റി ര​ണ്ട​ര ഏ​ക്ക​ര്‍ വ​രു​ന്ന മ​ല​യി​ടി​ച്ച്​​ മ​ണ്ണെ​ടു​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ര്‍ത്ത​ക​രും വ​ഴി​യു​ടെ ഉ​ട​മ​സ്ഥ​നും ചേ​ര്‍ന്ന് ത​ട​ഞ്ഞു. ബൈ​പാ​സി​നെ​ന്ന പേ​രി​ലാ​ണ്​ മ​ണ്ണെ​ടു​പ്പ്​ ആ​രം​ഭി​ച്ച​ത്. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്‌​നം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ജ​യ​കേ​ര​ളം സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റും മ​ണ്ണെ​ടു​പ്പി​നെ​തി​രെ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. മ​ണ്ണെ​ടു​പ്പ് തു​ട​ങ്ങി​യ അ​ന്നു​ത​ന്നെ പെ​ര്‍മി​റ്റ് വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്ക​പ്പെ​ട്ടു. സ​മീ​പ പു​ര​യി​ട​ത്തി​ല്‍ നി​ന്ന്​…

    read more

  • കൊച്ചി വിമാനത്താവളത്തിൽ അതിവേഗ ഇമിഗ്രേഷൻ തുടങ്ങി

    കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) അതിവേഗ ഇമിഗ്രേഷൻ പദ്ധതിക്ക്​ തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനാണ് (എഫ്.ടി.ഐ – ടി.ടി.പി) തുടക്കമായത്. ഇതുവഴി രാജ്യാന്തര യാത്രക്കാർക്ക് 20 സെക്കൻഡു കൊണ്ട് ഇമിഗ്രേഷൻ പൂർത്തിയാക്കാനാവും. ആഭ്യന്തര യാത്രക്കാർക്ക് ബോർഡിങ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജി-യാത്ര സംവിധാനം നേരത്തെ തന്നെ തുടങ്ങിയിരുന്നു. അറൈവൽ, ഡിപ്പാർച്ചർ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ -ഗേറ്റുകൾ ഫാസ്റ്റ് ട്രാക്ക്…

    read more

  • ബംഗ്ലാദേശി യുവതിയുടെയും ആണ്‍സുഹൃത്തിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി

    ത​സ്​​ലീ​മ ബീ​ഗ​ം, ഷാ​ക്തി കു​മാ​ർ പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​രി​ല്‍ പി​ടി​യി​ലാ​യ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ​യും ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ബം​ഗ്ലാ​ദേ​ശ് കു​ല്‍നാ​സ​ദ​ര്‍ രു​പ്ഷാ​വെ​രി​ബാ​ദ് സ്വ​ദേ​ശി​നി ത​സ്​​ലീ​മ ബീ​ഗം (28) ബി​ഹാ​ര്‍ ന​വാ​ദ ചി​റ്റാ​ര്‍കോ​ല്‍ ഷാ​ക്തി കു​മാ​ര്‍ (32) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ണ്ട​ന്ത​റ ബം​ഗാ​ള്‍ കോ​ള​നി​യി​ല്‍നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി സി​റ്റി​യി​ലെ വി​വി​ധ ലോ​ഡ്ജു​ക​ളി​ലെ താ​മ​സ​ത്തി​നു​ശേ​ഷം ബു​ധ​നാ​ഴ്ച​യാ​ണ് ക​ണ്ട​ന്ത​റ​യി​ലെ​ത്തി​യ​ത്. ഉ​ട​ൻ പൊ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​ജ​ന്റ് മു​ഖേ​ന​യാ​ണ്​ അ​തി​ര്‍ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യ​തെ​ന്നും തു​ട​ര്‍ന്ന് വി​വി​ധ…

    read more

  • മൂന്നാമത്തെ റോ റോ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും

    കൊ​ച്ചി: കൊ​ച്ചി​ക്കാ​രു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന മൂ​ന്നാ​മ​ത്തെ റോ ​റോ​യു​ടെ നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ത​ന്നെ പൂ​ർ​ത്തി​യാ​കും. കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​വേ​ണ്ടി നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ റോ ​റോ​യു​ടെ മു​ഴു​വ​ൻ നി​ർ​മാ​ണ​ത്തു​ക ഷി​പ്​​യാ​ർ​ഡി​ന്​ കൈ​മാ​റി. 14.9 കോ​ടി​യാ​ണ് ജി.​എ​സ്.​ടി ഉ​ള്‍പ്പെ​ടെ റോ ​റോ നി​ർ​മാ​ണ​ത്തി​ന്​ കോ​ർ​പ​റേ​ഷ​ൻ ന​ല്‍കേ​ണ്ട​ത്. കൊ​ച്ചി സ്മാ​ര്‍ട്ട് മി​ഷ​ന്‍ ലി​മി​റ്റ​ഡാ​ണ് ഇ​തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച ക​രാ​ര്‍ 2024 ന​വം​ബ​ർ 13ന് ​കൊ​ച്ചി ക​പ്പ​ല്‍ശാ​ല​യു​മാ​യി ഒ​പ്പു​വെ​ച്ചി​രു​ന്നു. ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പൂ​ർ​ണ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് ക​രാ​ര്‍…

    read more

  • തെരുവുനായ് ആക്രമണം; എ.ബി.സി പദ്ധതി വിപുലമാക്കുമെന്ന് കൊച്ചി കോർപറേഷൻ

    ക​ഴി​ഞ്ഞ ദി​വ​സം ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വ് ജം​ഗ്ഷ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട നാ​യ്ക​ൾ കൊ​ച്ചി: തെ​രു​വു​നാ​യ് ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ (എ.​ബി.​സി) പ​ദ്ധ​തി കു​റേ​ക്കൂ​ടി വി​പു​ലീ​ക​രി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ. അ​ഷ്റ​ഫ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. വ​ന്ധ്യം​ക​രി​ച്ച നാ​യ്ക്ക​ളി​ൽ വ​ള​ർ​ത്താ​വു​ന്ന​വ​യെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ദ​ത്തെ​ടു​ക്കാ​ൻ അ​ഡോ​പ്ഷ​ൻ വെ​ബ്സൈ​റ്റ് ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വും. എ.​ബി.​സി…

    read more

  • സർക്കാറിന്‍റെ വൃദ്ധസദനങ്ങളിൽ പതിനായിരത്തോളം വയോജനങ്ങൾ

    കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ സ​ഹാ​യ​മു​ള്ള വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത് 9547 വ​യോ​ജ​ന​ങ്ങ​ൾ. സ​ർ​ക്കാ​ർ നേ​രി​ട്ട് ന​ട​ത്തു​ന്ന​തും ഗ്രാ​ൻ​റ് അ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​യ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ ക​ണ​ക്കാ​ണി​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സ​ർ​ക്കാ​ർ നേ​രി​ട്ട് ന​ട​ത്തു​ന്ന​ത്​ 17 വൃ​ദ്ധ​സ​ദ​ന​ങ്ങ​ളാ​ണ്. സ​ർ​ക്കാ​ർ ഗ്രാ​ന്‍റോ​ടെ വി​വി​ധ എ​ൻ.​ജി.​ഒ​ക​ളു​ടെ കീ​ഴി​ൽ 199 വൃ​ദ്ധ സ​ദ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​തി​ൽ സ​ർ​ക്കാ​ർ നേ​രി​ട്ട് ന​ട​ത്തു​ന്ന 17 സ്ഥാ​പ​ന​ങ്ങ​ളി​ൽ 777 അ​ന്തേ​വാ​സി​ക​ളു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ 1207 പേ​രെ താ​മ​സി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണു​ള്ള​ത്. ഇ​വ​യി​ൽ ഒ​രെ​ണ്ണം വ​നി​ത​ക​ൾ​ക്കും നാ​ലെ​ണ്ണം ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള​വ​ർ​ക്കും വേ​ണ്ടി​യാ​ണ്. സ​ർ​ക്കാ​ർ ഗ്രാ​ന്‍റോ​ടെ…

    read more

  • കൊച്ചി മെട്രോ ഇലക്​ട്രിക്​ ബസ് സർവിസ് തുടങ്ങി

    കൊ​ച്ചി മെ​ട്രോ ഇ​ല​ക്​​ട്രി​ക് ബ​സ് സ​ർ​വി​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് മ​ന്ത്രി പി. ​രാ​ജീ​വ്‌ നി​ർ​വ​ഹി​ക്കു​ന്നു  ക​ള​മ​ശ്ശേ​രി: കൊ​ച്ചി മെ​ട്രോ പ്ര​വ​ര്‍ത്ത​ന ലാ​ഭ​മു​ണ്ടാ​ക്കു​ന്ന സ്ഥാ​പ​ന​മാ​യി വ​ള​ർ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. കൊ​ച്ചി മെ​ട്രോ ഇ​ല​ക്​​ട്രി​ക്​ ബ​സ് സ​ർ​വി​സ് ക​ള​മ​ശ്ശേ​രി ബ​സ്​ സ്റ്റാ​ൻ​ഡി​ൽ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹൈ​ബി ഈ​ഡ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സീ​മ ക​ണ്ണ​ൻ, പ്ലാ​നി​ങ് ബോ​ർ​ഡ് അം​ഗം ജ​മാ​ൽ മ​ണ​ക്കാ​ട​ൻ, കൊ​ച്ചി മെ​ട്രോ റെ​യി​ൽ…

    read more