All news

  • അപകട മേഖലയായി ആവോലി കപ്പേളക്കവല

    ആ​വോ​ലി ക​പ്പേ​ള​ക്ക​വ​ല മൂ​വാ​റ്റു​പു​ഴ: തി​ര​ക്കേ​റി​യ മൂ​വാ​റ്റു​പു​ഴ-​പു​ന​ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ലെ ആ​വോ​ലി ക​പ്പേ​ള ക​വ​ല അ​പ​ക​ട​മേ​ഖ​ല​യാ​യി. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലെ ക​വ​ല അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. 2006ൽ ​കെ.​എ​സ്.​ടി.​പി ന​വീ​ക​രി​ച്ച മൂ​വാ​റ്റു​പു​ഴ-​തൊ​ടു​പു​ഴ റോ​ഡി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് മേ​ഖ​ല​യെ കു​രു​തി​ക്ക​ള​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. ആ​വോ​ലി-​വ​ള്ളി​ക്ക​ട റോ​ഡ് ക​പ്പേ​ള​ക്ക​വ​ല​യി​ൽ മു​റി​ച്ചു​ക​ട​ക്കു​ന്ന ഭാ​ഗ​ത്ത് അ​ടു​ത്ത​യി​ടെ വ​രെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. അ​ഞ്ച് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​പ്പേ​ള ക​വ​ല​ക്ക് സ​മീ​പം 50 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ക​യ​റ്റ​വും തു​ട​ർ​ന്ന് ഇ​റ​ക്ക​വു​മാ​ണ് എ​ന്ന​താ​ണ്…

    read more

  • വയലേലകൾ പാടും കുട്ടിക്കർഷകരുടെ വിജയഗാഥ

    കോ​ട​നാ​ട് ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ വി​ദ്യാ​ര്‍ഥി​ക​ള്‍ കൃ​ഷി​യി​ട​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍: കൃ​ഷി​ക്ക് വ​ള​ക്കൂ​റു​ള്ള മ​ല​യാ​റ്റൂ​ര്‍ മ​ല​ഞ്ചെ​രു​വി​ന്റെ മ​ണ്ണി​ല്‍ വേ​രു​റ​ച്ച കാ​ര്‍ഷി​ക സം​സ്‌​കാ​ര​വും പൈ​തൃ​ക​വും ദൃ​ഢ​പ്പെ​ടു​ത്തു​ക​യാ​ണ് കോ​ട​നാ​ട് ബ​സേ​ലി​യോ​സ് മാ​ര്‍ ഔ​ഗേ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍. കാ​ര്‍ഷി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് പു​തി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി മാ​നേ​ജ്‌​മെ​ന്റ് കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍ഷ​ങ്ങ​ളാ​യി നെ​ല്ല്, തി​ന, മ​ര​ച്ചീ​നി, മ​ര​ത്തോ​ണി നെ​ല്ല് എ​ന്നി​വ​യു​ള്‍പ്പെ​ടെ വി​വി​ധ വി​ള​ക​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ വി​ജ​യ​ക​ര​മാ​യി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ചേ​റി​ല്‍ വി​ള​യു​ന്ന നെ​ല്ലി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് വി​ദ്യാ​ര്‍ഥി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്…

  • സുരക്ഷിതരായിരിക്കട്ടെ വിദ്യാർഥികൾ

    കൊ​ച്ചി: മാ​താ​പി​താ​ക്ക​ൾ​ക്ക് ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​ക​ളാ​ണ് മ​ക്ക​ൾ. ഒ​രു പോ​റ​ൽ​പോ​ലു​മേ​ൽ​ക്കാ​തെ അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ സ​ദാ ജാ​ഗ​രൂ​ക​രാ​ണ് എ​ല്ലാ​വ​രും. സ്കൂ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ൾ, മ​റ്റ് സ​മ​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ഓ​രോ സ​മ​യ​ത്തും അ​വ​രു​ടെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധാ​ലു​ക്ക​ളാ​ണ്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടും വ​ഴി​യോ​ര​ത്ത് നി​ന്ന​പ്പോ​ൾ വാ​ഹ​ന​മി​ടി​ച്ചു​മൊ​ക്കെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യു​മൊ​ക്കെ ചെ​യ്ത സം​ഭ​വ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ചി​കി​ത്സ​ക്ക് തു​ക ക​ണ്ടെ​ത്തു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ പ്ര​യാ​സ​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​യേ​ക്കാം. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ…

    read more

  • തു​​ട​​ക്ക​​ക്കാ​​ർ​​ക്കും രു​​ചി​​ക​​ര​​മാ​​യ ഭ​​ക്ഷ​​ണ​​മു​​ണ്ടാ​​ക്കാം; പ​​ഠി​​പ്പി​​ക്കു​​ന്നൊ​​രാ​​ളു​​ണ്ട് യു.​​എ.​​ഇ​​യി​​ൽ

    മോ​​ണി​​ക്കാ ജാ​​ന​​റ്റ് വീ​​ട്ടി​​ലു​​ണ്ടാ​​ക്കു​​ന്ന ന​​ല്ല നാ​​ട​​ൻ ചോ​​റി​​ന്‍റെ​​യും ക​​റി​​യു​​ടെ​​യും ര​​സ​​ത്തി​​ന്‍റെ​​യു​​മൊ​​ക്കെ സ്വാ​​ദ് അ​​ത് വേ​​റെ​​ത​​ന്നെ​​യാ​​ണ്. പ​​ര​​മ്പ​​രാ​​ഗ​​ത രു​​ചി​​ക​​ളി​​ങ്ങ​​നെ​​യാ​​ണ് അ​​വ ഒ​​രു നൊ​​സ്‌​​റ്റാ​​ൾ​​ജി​​യ​​യാ​​യി എ​​ന്നും ഭ​​ക്ഷ​​ണ​​പ്രി​​യ​​രെ കൊ​​തി​​പ്പി​​ച്ചു കൊ​​ണ്ടി​​രി​​ക്കും ഒ​​രി​​ക്ക​​ലും മാ​​യാ​​തെ നാ​​വി​​ൻ തു​​മ്പി​​ലി​​രി​​ക്കും. ഏ​​ത് തു​​ട​​ക്ക​​ക്കാ​​ർ​​ക്കും രു​​ചി​​ക​​ര​​മാ​​യ ഭ​​ക്ഷ​​ണ​​മു​​ണ്ടാ​​ക്കാ​​ൻ പ​​ഠി​​പ്പി​​ക്കു​​ന്നൊ​​രാ​​ളു​​ണ്ട് യു.​​എ.​​ഇ​​യി​​ൽ പേ​​ര് മോ​​ണി​​ക്കാ ജാ​​ന​​റ്റ്. ആ​​ളൊ​​രു റി​​ക്രൂ​​ട്ട​​റാ​​ണ്, ബി​​സി​​ന​​സു​​കാ​​രി​​യാ​​ണ്, ഇ​​ൻ​​ഫ്ലു​​ൻ​​സ​​റാ​​ണ് ര​​ണ്ടു കു​​ട്ടി​​ക​​ളു​​ടെ അ​​മ്മ​​യു​​മാ​​ണ്. കൊ​​ച്ചി​​ക്കാ​​രി​​യാ​​യ മോ​​ണി​​ക്ക ജ​​നി​​ച്ച​​തും വ​​ള​​ർ​​ന്ന​​തു​​മൊ​​ക്ക ചെ​​ന്നൈ​​യി​​ലാ​​ണ്. 12 വ​​ർ​​ഷ​​മാ​​യി യു.​​എ.​​ഇ​​യി​​ലു​​ണ്ട്. പ​​ഠി​​ക്കാ​​ൻ താ​​നെ​​ത്ര ബ്രൈ​​റ്റ് ഒ​​ന്നു​​മാ​​യി​​രു​​ന്നി​​ല്ല. ഹി​​ന്ദി​​യും മാ​​ക്സും ഒ​​ക്കെ…

    read more

  • യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

    ഷൈ​ജു, റ​നീ​ഷ്, വി​ഷ്ണു പ​ന​ങ്ങാ​ട്: കു​മ്പ​ള​ത്ത് ല​ഹ​രി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ മൂ​ക്കി​ലെ എ​ല്ലു ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കു​മ്പ​ളം സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജു (26), റ​നീ​ഷ് (28), വി​ഷ്ണു (29) എ​ന്നി​വ​രെ​യാ​ണ്​ പ​ന​ങ്ങാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രു​ക്കേ​റ്റ കു​മ്പ​ളം ഹോ​ളി മേ​രീ​സ് റോ​ഡ് മു​ക്ക​ത്തു​പ​റ​മ്പ് എ​ൻ. ര​മേ​ഷ് കു​മാ​റി​നെ (32) എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​രു​മ്പ് ദ​ണ്ഡ് കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ര​മേ​ഷി​ന്റെ മൂ​ക്കി​ലെ എ​ല്ലു ത​ക​ർ​ന്ന് ത​ല​യു​ടെ…

    read more

  • പറവൂർ സഹകരണ ബാങ്ക്​; ഓഡിറ്റ് റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു

    പ​റ​വൂ​ർ: പ​റ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഗു​രു​ത​ര സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ടും റദ്ദാക്കണമെന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ഭ​ര​ണ​സ​മി​തി സ​മ​ർ​പി​ച്ച റി​വി​ഷ​ൻ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. 2018-19 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലാ​ണ് ബാ​ങ്കി​ന് കോ​ടി​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യ ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.അ​ന്വേ​ഷ​ണ​ത്തി​ലും ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വെ​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ആ​രോ​പ​ണ വി​ധേ​യ​രാ​യ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി 2018-19 ലെ ​ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ടും റ​ദ്ദാ​ക്ക​ണ​മെ​ന്ന്…

    read more

  • ഉദ്യോഗാർഥികളുടെ കൈപിടിച്ച് എംപ്ലോയബിലിറ്റി സെന്‍റർ

    കൊ​ച്ചി: തൊ​ഴി​ൽ​ര​ഹി​ത​രു​ടെ കൈ​പി​ടി​ച്ച് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ. ഒ​രു വ​ർ​ഷ​ത്തി​നി​ടെ തൊ​ഴി​ൽ ല​ഭി​ച്ച​ത് മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക്.​സം​സ്ഥാ​ന തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എം​പ്ലോ​യ്മ​ന്‍റെ് എ​ക്സ്ചേ​ഞ്ചു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റു​ക​ളാ​ണ് തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് കൈ​താ​ങ്ങാ​കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തു​വ​ഴി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മൂ​വാ​യി​ര​ത്തോ​ളം ഉ​ദ്യോഗാർഥി​ക​ളാ​ണ് വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി നേ​ടി​യ​ത്. ഇ​വ​ർ ന​ട​ത്തു​ന്ന തൊ​ഴി​ൽ മേ​ള​ക​ൾ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​വും ഏ​റെ​യാ​ണ്. ഉ​​േദ്യാ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന​വും കൗ​ൺ​സ​ലി​ങ്ങും ജി​ല്ല എം​പ്ലോ​യ്മ​ൻ​റ് എ​ക്സ്ചേ​ഞ്ചു​ക​ളോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റു​ക​ളി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ…

    read more

  • കുട്ടി അബദ്ധത്തിൽ വിഴുങ്ങിയ സൂചി പുറത്തെടുത്തു

    കൊ​ച്ചി: 11കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യ ത​യ്യ​ൽ സൂ​ചി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പു​റ​ത്തെ​ടു​ത്തു. പ​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥം നീ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മ്മ​യു​ടെ ത​യ്യ​ൽ മെ​ഷീ​നി​ന്‍റെ സൂ​ചി ഉ​പ​യോ​ഗി​ച്ചാ​ണ്​ കു​ട്ടി പ​ല്ല് വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ച​ത്. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ ഉ​ട​ൻ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. തു​ട​ർ​ന്നാ​ണ് വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വി​ടെ എ​ത്തു​മ്പോ​ൾ സൂ​ചി ആ​മാ​ശ​യം ക​ട​ന്ന് ചെ​റു​കു​ട​ലി​ൽ ത​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. എ​ൻ​ഡോ​സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ച് ചെ​റു​കു​ട​ലി​ൽ​നി​ന്ന് സൂ​ചി സു​ര​ക്ഷി​ത​മാ​യി…

    read more