All news

  • വേനൽച്ചൂട്; പൊള്ളി പൈനാപ്പിൾകൃഷിയും വിപണിയും

    ചൂ​ട് കൂ​ടി​യ​തി​നാ​ൽ പൈ​നാ​പ്പി​ൾ കൃ​ഷി​ക്ക് മു​ക​ളി​ൽ പൊ​ത ഇ​ട്ടി​രി​ക്കു​ന്നു മൂ​വാ​റ്റു​പു​ഴ: ക​ടു​ത്ത വേ​ന​ൽ​ചൂ​ട് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന കൃ​ഷി​യാ​യ പൈ​നാ​പ്പി​ളി​ന്‍റെ അ​ട​ക്കം ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ച്ചു. പൈ​നാ​പ്പി​ളി​നു​പു​റ​മെ ജാ​തി കൃ​ഷി​യെ​യും ഉ​ണ​ക്ക് ബാ​ധി​ച്ചി​ട്ടു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വേ​ന​ൽ​ചൂ​ട് നേ​ര​ത്തേ എ​ത്തി​യ​താ​ണ് പൈ​നാ​പ്പി​ൾ ഉ​ൽ​പാ​ദ​നം പാ​തി​യാ​യി ചു​രു​ങ്ങാ​ൻ കാ​ര​ണം. ഇ​ത്ത​വ​ണ പൈ​നാ​പ്പി​ൾ​ചെ​ടി​ക​ൾ വേ​ഗ​ത്തി​ൽ ഉ​ണ​ങ്ങു​ക​യാ​ണ്. ഇ​ത് ഉ​ൽ​പാ​ദ​നം കു​റ​യാ​ൻ കാ​ര​ണ​മാ​യി. ഡി​സം​ബ​ർ മു​ത​ൽ ശ​ക്ത​മാ​യ ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ വേ​ന​ൽ​മ​ഴ ല​ഭി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ അ​തു​ണ്ടാ​യി​ട്ടി​ല്ല. വി​പ​ണി​യി​ലെ അ​നു​കൂ​ല സാ​ഹ​ച​ര്യം ക​ണ​ക്കാ​ക്കി…

    read more

  • വ്യാജപേരിൽ ജർമനിയിൽനിന്ന് എം.ഡി.എം.എ എത്തിച്ചു; കോഴിക്കോട് സ്വദേശി പിടിയിൽ

    കൊച്ചി: ഡാർക്ക്‌ വെബ് ഉപയോഗിച്ച് ജർമനിയിൽ നിന്ന് ​കൊച്ചിയിലേക്ക് എം.ഡി.എം.എ എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് ആണ് അറസ്റ്റിലായത്. പാർസലായി എത്തിയ 20 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. കുറഞ്ഞ വിലക്ക് ലഹരി എത്തിച്ച് വൻ വിലക്ക് മറിച്ചുവിൽക്കലായിരുന്നു ലക്ഷ്യമത്രെ. എറണാകുളം കാരിക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫിസിലേക്കാണ് ജർമനിയിൽ നിന്ന് പാഴ്സൽ എത്തിയത്. സ്കാനിങ്ങിൽ സംശയം തോന്നിയതോടെ വിവരം എറണാകുളം സർക്കിൾ എക്സൈസ് ഓഫിസിൽ അറിയിച്ചു. ഇവർ നടത്തിയ ​അന്വേഷണത്തിലാണ് പ്രതി…

    read more

  • അനധികൃത മണ്ണെടുപ്പിനിടെ പാറ പൊട്ടിക്കലും തകൃതി; മലമുറി മലയിലെ ഖനനം തടഞ്ഞ്​ അധികൃതർ

    മ​ല​മു​റി​യി​ല്‍ മ​ണ്ണെ​ടു​ത്ത സ്ഥ​ലം പെ​രു​മ്പാ​വൂ​ര്‍: മ​ണ്ണെ​ടു​പ്പി​ന്റെ പേ​രി​ല്‍ മ​ല​മു​റി മ​ല​യി​ല്‍ നി​ന്ന് പാ​റ പൊ​ട്ടി​ക്കാ​നു​ള​ള നീ​ക്കം ത​ട​ഞ്ഞു. ശ​നി​യാ​ഴ്ച രാ​വി​ലെ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത്, പൊ​ലീ​സ്, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് മ​ണ്ണെ​ടു​പ്പ് ത​ട​ഞ്ഞ​ത്. പെ​രു​മ്പാ​വൂ​ര്‍ ബൈ​പാ​സി​ന് വേ​ണ്ടി​യെ​ന്ന പേ​രി​ല്‍ ഒ​രു​മാ​സം മു​മ്പ് തു​ട​ങ്ങി​യ മ​ണ്ണെ​ടു​പ്പ് തു​ട​ക്ക​ത്തി​ലേ വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ റൈ​സ് മി​ല്ലി​ന് അ​നു​വ​ദി​ച്ച പാ​സി​ന്റെ മ​റ​വി​ലാ​ണ് രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി​യി​ല്‍ നി​ന്ന് മ​ണ്ണെ​ടു​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ നാ​ട്ടു​കാ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​മു​ണ്ടാ​യി. ബൈ​പാ​സി​ന്റെ പേ​രി​ലാ​ണ് മ​ണ്ണെ​ടു​ക്കു​ന്ന​തെ​ങ്കി​ലും…

    read more

  • വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    നെടുമ്പാശ്ശേരി: പ്രമുഖ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാമിനെ നെടുമ്പാശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിൽ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ജി.പി. ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനും മറ്റൊരാൾക്കുമൊപ്പം ഫാം ഹൗസിൽ ഇന്നലെ വൈകിട്ടുണ്ടായിരുന്നു. പിന്നീട് രാത്രിയോടെ ഇവർ മടങ്ങുകയായിരുന്നു. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടത്തും 25,000ത്തോളം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക്�ഡോ. ജോർജ് പി. എബ്രഹാം നേതൃത്വം�നൽകിയിട്ടുണ്ട്.

    read more

  • ഓപറേഷൻ ‘ഡി ഹണ്ട്’ 147 കേസ്​; 159 പേർ അറസ്റ്റിൽ

    കൊ​ച്ചി: ഒ​രാ​ഴ്ച നീ​ണ്ട ഓ​പ​റേ​ഷ​ൻ ‘ഡി ​ഹ​ണ്ട്’ മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി സി​റ്റി​യി​ൽ വി​വി​ധ സ്റ്റേ​ഷ​നി​ലാ​യി 147 കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു. 159 പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. പി​ടി​കൂ​ടി​യ പ്ര​തി​ക​ളി​ൽ​നി​ന്ന് 60.1341 ഗ്രാം ​എം.​ഡി.​എം.​എ​യും 6.665 കി​ലോ​ഗ്രാം ക​ഞ്ചാ​വും 1.85 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും 1.485 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റും ഒ​രു ക​ഞ്ചാ​വ് ചെ​ടി​യും പി​ടി​കൂ​ടി. കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ, ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​മാ​രാ​യ അ​ശ്വ​തി ജി​ജി, ജു​വ​ന​പ്പു​ടി മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി.…

    read more

  • കരൾ പറഞ്ഞ കഥകളുമായി ജീവന 2025 രാജഗിരി ആശുപത്രിയിൽ നടന്നു

    കരൾ പറഞ്ഞ കഥകളുമായി ജീവന 2025 രാജഗിരി ആശുപത്രിയിൽ നടന്നു

    കൊച്ചി : ആലുവ രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, കരൾ പകുത്ത് കൂടെ നിന്നവരും ഒന്നുചേർന്നു. ജീവന 2025 എന്ന പേരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവ്വഹിച്ചു. ചലച്ചിത്ര താരം സുധീർ കരമന സംഗമത്തിൽ മുഖ്യാതിഥി ആയിരുന്നു. കരൾ ദാനത്തിന് തയ്യാറാകുന്നവർക്ക് ധൈര്യം പകരാൻ ഇത്തരം കൂടിച്ചേരലുകൾ സഹായിക്കുമെന്ന് സുധീർ കരമന പറഞ്ഞു. രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ.ജോയ് കിളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കൂട്ടായ പരിശ്രമത്തിന്റെ…

    read more

  • പെരിയാർ തീരത്ത് ഇനി വ്യാപാരോത്സവ നാളുകൾ

    പെരിയാർ തീരത്ത് ഇനി വ്യാപാരോത്സവ നാളുകൾ

    ആ​ലു​വ: രാ​വി​നെ പ​ക​ലാ​ക്കു​ന്ന വ്യാ​പാ​രോ​ത്സ​വ നാ​ളു​ക​ളി​ലേ​ക്ക് പെ​രി​യാ​ർ തീ​രം. ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മ​ണ​പ്പു​റ​വും ന​ഗ​ര​വും. ശി​വ​രാ​ത്രി മു​ത​ൽ മൂ​ന്നാ​ഴ്ച​യോ​ളം പെ​രി​യാ​ർ തീ​ര​ത്ത്​ ന​ട​ക്കു​ന്ന വ്യാ​പാ​രോ​ത്സ​വം സ​മീ​പ നാ​ടു​ക​ളു​ടെ കൂ​ടി ഉ​ത്സ​വ​മാ​ണ്. മ​ണ​പ്പു​റ​ത്ത് ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്ത് മാ​ത്രം നി​ര​വ​ധി വ്യാ​പാ​ര സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ ത​റ വി​സ്തീ​ർ​ണം അ​ള​ന്ന് നൂ​റോ​ളം പേ​ർ​ക്ക് ക​ച്ച​വ​ട​ത്തി​നാ​യി ന​ൽ​കി​. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മ​ണ​പ്പു​റ​ത്തും സ്റ്റാ​ളു​ക​ളു​ണ്ട്. ന​ഗ​ര​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് സൈ​ഡു​ക​ളി​ലും താ​ൽ​കാ​ലി​ക സ്റ്റാ​ളു​ക​ൾ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും…

    read more

  • പ്രതിരോധിക്കണം, മഞ്ഞപ്പിത്ത വ്യാപനം

    പ്രതിരോധിക്കണം, മഞ്ഞപ്പിത്ത വ്യാപനം

    ഏ​ലൂ​രി​ൽ ബോ​സ്കോ ന​ഗ​റി​ന​ടു​ത്ത് മ​ഞ്ഞ​പ്പി​ത്ത ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു  ക​ള​മ​ശ്ശേ​രി: ര​ണ്ട് മാ​സ​ം മു​മ്പ് വ്യാ​പ​ന​മു​ണ്ടാ​യ ക​ള​മ​ശ്ശേ​രി​യി​ൽ വീ​ണ്ടും മ​ഞ്ഞ​പ്പി​ത്ത ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. വ​ലി​യ തോ​തി​ല​ല്ലെ​ങ്കി​ലും ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലു​മാ​ണ് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​ത്. എ​ച്ച്.​എം.​ടി കോ​ള​നി, ക​ങ്ങ​ര​പ്പ​ടി പ്ര​ദേ​ശ​ങ്ങ​ൾ, ക​ള​മ​ശ്ശേ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗ വ്യാ​പ​ന​മു​ണ്ടെ​ന്നാ​ണ്​ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​രം. ര​ണ്ട് ആ​ഴ്ച മു​മ്പാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.…

    read more

  • ഉപതെരഞ്ഞെടുപ്പ്; മൂവാറ്റുപുഴ നഗരസഭയിലും അശമന്നൂരിലും യു.ഡി.എഫ്

    ഉപതെരഞ്ഞെടുപ്പ്; മൂവാറ്റുപുഴ നഗരസഭയിലും അശമന്നൂരിലും യു.ഡി.എഫ്

    മൂ​വാ​റ്റു​പു​ഴ​യി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​നം മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ​യും പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ​യും ഓ​രോ വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ത്തും യു.​ഡി.​എ​ഫി​ന് വി​ജ​യം.പാ​യി​പ്ര​യി​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ വാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്താ​ണ് മി​ന്നു​ന്ന വി​ജ​യം നേ​ടി​യ​ത്. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ 13ാം വാ​ർ​ഡി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മേ​രി​ക്കു​ട്ടി ചാ​ക്കോ വി​ജ​യി​ച്ചു. 65 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​തി​ർ സ്ഥാ​നാ​ർ​ഥി എ​ൽ.​ഡി.​എ​ഫി​ലെ റീ​ന ഷെ​രീ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 823 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്ത​തി​ൽ മേ​രി​ക്കു​ട്ടി ചാ​ക്കോ​ക്ക് 421 ഉം ​റീ​ന ഷെ​രീ​ഫി​ന് 356 ഉം…

    read more

  • ശിവരാത്രി; മണപ്പുറത്ത്​ പഴുതടച്ച സുരക്ഷ

    ശിവരാത്രി; മണപ്പുറത്ത്​ പഴുതടച്ച സുരക്ഷ

    ശി​വ​രാ​ത്രി വ്യാ​പാ​ര മേ​ള​യി​ലെ മ​ര​ണ​ക്കി​ണ​ർ ആ​ലു​വ: ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1500ഓ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​ത​ര്‍പ്പ​ണം ന​ട​ക്കു​ന്ന വേ​ള​യി​ല്‍ മ​ണ​പ്പു​റ​ത്തും ന​ഗ​ര​ത്തി​ലു​മാ​യി വി​ന്യ​സി​ക്കും. തു​ട​ര്‍ന്ന്, ഒ​രു​മാ​സം ആ​വ​ശ്യ​മാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​ത്യേ​ന വി​ന്യ​സി​ക്കും. മ​ണ​പ്പു​റം മു​ഴു​വ​ന്‍ സി.​സി ടി.​വി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ന്ന് നി​രീ​ക്ഷി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ന​ഗ​ര​സ​ഭ ചെ​യ്തി​ട്ടു​ണ്ട്. മ​ണ​പ്പു​റ​ത്ത് താ​ല്‍ക്കാ​ലി​ക പൊ​ലീ​സ് സ്റ്റേ​ഷ​നും ഒ​രു​മാ​സം ഉ​ണ്ടാ​കും. ഫ​യ​ര്‍ ആ​ൻ​ഡ്​ റെ​സ്ക്യൂ വി​ഭാ​ഗ​വും മ​ണ​പ്പു​റ​ത്ത് ഉ​ണ്ടാ​കും. ശി​വ​രാ​ത്രി ദി​വ​സം 40 ഫ​യ​ര്‍ഫോ​ഴ്സ് അം​ഗ​ങ്ങ​ളും 50 സി​വി​ല്‍ ഡി​ഫ​ന്‍സ് സേ​ന…

    read more