August 14, 2026
ആ​ലു​വ: സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​നും പ്ര​തി​രോ​ധി​ക്കാ​നും റൂ​റ​ൽ ജി​ല്ല​യി​ൽ സൈ​ബ​ർ വാ​ള​ന്റി​യ​ർ​മാ​ർ ഒ​രു​ങ്ങി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​വ​ർ...
കാ​ക്ക​നാ​ട്: കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍റെ മാ​ലി​ന്യ ലോ​റി​ക​ളി​ൽ​നി​ന്ന്​ ഒ​ഴു​കി​യ മ​ലി​ന​ജ​ല​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തെ​ന്നി​വീ​ഴു​ന്ന സം​ഭ​വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, കോ​ൺ​ട്രാ​ക്ട​ർ, ആ​റ്​...
കൊച്ചി: ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി നടന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ 17 അപേക്ഷകള്‍ക്ക് പരിഹാരം. കളക്ടറേറ്റ് കോണ്‍ഫറന്‍സ്...
പ​ള്ളു​രു​ത്തി: ചെ​ല്ലാ​നം ഫി​ഷി​ങ് ഹാ​ർ​ബ​ർ ക​മീ​ഷ​നി​ങ്ങി​ന്​ മു​മ്പു​ത​ന്നെ യാ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ടോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും ഒ​രു​ക്കാ​തെ ന​ട​പ്പാ​ത,...
മൂ​വാ​റ്റു​പു​ഴ: ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന മു​ഴു​വ​ൻ ജ​ന​ങ്ങ​ളും മോ​ദി​യെ താ​ഴെ​യി​റ​ക്കാ​ൻ പ്ര​തി​ഷേ​ധ​സ്വ​രം ഉ​യ​ർ​ത്തു​മെ​ന്ന് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​ടി. ബ​ൽ​റാം. പൗ​ര​ത്വ...
ആ​ലു​വ: ആ​ലു​വ​യി​ൽ പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്​ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്​ മു​നി​സി​പ്പാ​ലി​റ്റി ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ​യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി സ​ർ​ക്കാ​ർ...
കൊ​ച്ചി: മു​ള​വു​കാ​ട് നോ​ർ​ത്ത്, സൗ​ത്ത് ചി​റ്റൂ​ർ, ഏ​ലൂ​ർ, ചേ​രാ​നെ​ല്ലൂ​ർ എ​ന്നീ നാ​ല് ടെ​ർ​ന​മി​ന​ലു​ക​ൾ വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ...