പെരുമ്പാവൂർ: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കൂവപ്പടി ആലാട്ടുചിറ തേനൻവീട്ടിൽ ജോമോനെയാണ് (34) ഒമ്പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി...
അങ്കമാലി: ചെമ്പന്നൂർ സിഡ്കോ വ്യവസായ മേഖലയിലെ കിടക്ക നിർമാണക്കമ്പനിയിൽ തീപിടിത്തം. ആളപായമില്ല. അഗ്നിരക്ഷ സേന യൂനിറ്റുകളെത്തിയാണ് തീയണച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം....
അങ്കമാലി: അർബൻ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാത്തതിനെത്തുടർന്ന് കുടുംബമൊന്നാകെ സംഘം ഓഫിസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അയ്യമ്പുഴ...
അത്താണി: പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ സ്വർണമാല കവർന്ന് രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി അത്താണി കൽപ്പക നഗർ കിഴക്കേടത്ത് വീട്ടിൽ...
പറവൂര്‍: ചലച്ചിത്ര വികസന കോര്പറേഷന് കീഴിലുള്ള പറവൂര്‍ കൈരളി-ശ്രീ തിയറ്റര്‍ ഇനി ഭിന്നശേഷി സൗഹൃദമാകും. ചിറ്റാറ്റുകര സ്വദേശി ശ്രീലാലിന്റെ പരാതിയില്‍ പ്രതിപക്ഷ നേതാവ്...
കൊച്ചി: വേനൽ കനക്കുന്നതിനൊപ്പം ജില്ലയിൽ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വയറിളക്കം ഫെബ്രുവരി മാസത്തിൽ...
അങ്കമാലി: നഗരസഭയിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം കോൺഗ്രസിന് നഷ്ടമായി. സി.പി.എമ്മിലെ ടി.വൈ. ഏല്യാസ് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ഭരിക്കുന്ന അങ്കമാലി നഗരസഭയിൽ മുൻധാരണ...
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവ. പ്ലീഡർ പി.ജി. മനുവിന് ഹൈകോടതിയുടെ ജാമ്യം. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം...
മരട്: കുപ്പിവെള്ളം സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ കൈകാര്യം ചെയ്തിട്ടും നടപടിയെടുക്കാതെ അധികൃതർ. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന രീതിയിൽ കുപ്പിവെള്ളം സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്ന...
കൊച്ചി: ശബരിമല ക്ഷേത്രത്തിന് സ്വത്തായുള്ളത് 227.824 കിലോ സ്വർണാഭരണങ്ങളും 2994.230 കിലോ വെള്ളിയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൗരാണിക ഉരുപ്പടികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവയുടെ...


