August 14, 2026
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സ​ർ​വേ​യു​മാ​യി പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ്...
ആ​ലു​വ: സ്വ​ര്‍ണ ഇ​ട​പാ​ടി​ലെ ത​ര്‍ക്ക​മാ​ണ് ആ​ലു​വ​യി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ലേ​ക്കെ​ത്തി​യ​തെ​ന്ന് സൂ​ച​ന. എ​ന്നാ​ൽ, മൂ​ന്നു​പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​മു​ണ്ടാ​യി മൂ​ന്നു​ദി​വ​സ​മാ​യി​ട്ടും ആ​രും പ​രാ​തി​യു​മാ​യി വ​ന്നി​ട്ടി​ല്ല. ഇ​രു​കൂ​ട്ട​രും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​താ​യും...
തൃ​പ്പൂ​ണി​ത്തു​റ: മ​ദ്യ​ല​ഹ​രി​യി​ൽ വ​നി​ത സി.​പി.​ഒ​യെ ആ​ക്ര​മി​ച്ച പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ ന​ഴ്സി​ങ്​ ഓ​ഫി​സ​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30...
കോതമംഗലം: സേലം ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പിൽ മണിയപ്പന്‍റെ മകൻ മനു (25),...
അങ്കമാലി: റോഡ് മുറിച്ച് കടക്കുമ്പോൾ  ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു. അങ്കമാലി വാപ്പാലശ്ശേരി കോളനിയിൽ കാഞ്ഞിലി  വീട്ടിൽ വേലായുധനാണ് (  71 ) മരിച്ചത്. ...
കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഇ​ര​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ൾ​ക്ക്​ മാ​ത്രം അ​ധി​കാ​രം ന​ൽ​കു​ന്ന ​പ്രോ​ട്ടോ​കോ​ൾ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. 2019ലെ ​കേ​ര​ള മെ​ഡി​ക്കോ...
മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ 31 വ​ർ​ഷം ത​ട​വും പി​ഴ​യും. കു​ട്ട​മ്പു​ഴ ആ​ന​ക്ക​യം നൂ​റേ​ക്ക​ർ ഭാ​ഗ​ത്ത് തു​മ്പാ​ര​ത്ത് വീ​ട്ടി​ൽ ടി.​എ​ൻ....
ഫോ​ർ​ട്ട്​കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ക​ട​ലി​ൽ​മു​ങ്ങി​യ ഉ​രു​വി​ലെ തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് കെ​ട്ടി​ട​നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി ല​ക്ഷദ്വീ​പി​ലേ​ക്ക്​ പോ​യ ‘വ​രാ​ർ​ത്ത​രാ​ജ​ൻ’ എ​ന്ന...
വൈ​പ്പി​ൻ: വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ. ആ​ല​ങ്ങാ​ട് നീ​റി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ താ​ണി​പ്പ​റ​മ്പി​ൽ...