ലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ അറസ്റ്റിൽ

Estimated read time 0 min read

വൈ​പ്പി​ൻ: മ​ത​പ​ഠ​ന ക്ലാ​സി​ലെ ഏ​ഴും ഒ​മ്പ​തും വ​യ​സ്സു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​നാ​ക്കി​യ മ​ദ്റ​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ചെ​റാ​യി​യി​ലെ മ​ദ്​​റ​സ അ​ധ്യാ​പ​ക​നാ​യ കാ​ക്ക​നാ​ട് തെ​ങ്ങോ​ട് ​പു​തു​മ​ന​പ്പ​റ​മ്പി​ൽ യൂ​സ​ഫി​നെ​യാ​ണ്​ (44) മു​ന​മ്പം ​പൊ​ലീ​സ്  അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

You May Also Like

More From Author