August 14, 2026
മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യോ​ര​ത്തെ വാ​ള​കം ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്.​ബി.​ഐ ബാ​ങ്കി​ലും എ.​ടി.​എ​മ്മി​ലും മോ​ഷ​ണ ശ്ര​മം. എ.​ടി.​എം ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തു. ബാ​ങ്കി​ന്‍റെ ജ​ന​ൽ...
തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഉദയംപേരൂർ പുല്ലുകാട്ട് അമ്പലത്തിനടുത്ത് പുല്ലുകാട്ട് വീട്ടിൽ വിബിൻ രാഘവൻ (32)നെയാണ്...
കൊ​ച്ചി: ല​ക്ഷ്യം നേ​ടാ​നാ​കാ​തെ ജി​ല്ല​യി​ലെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണം. തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് സ്തം​ഭ​നാ​വ​സ്ഥ‍യി​ലാ​യ​ത്. വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യും തൊ​ഴി​ലു​ട​മ​ക​ളു​ടെ​യും...
പെ​രു​മ്പാ​വൂ​ര്‍: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലു​മാ​യി 82 ഹൈ​മാ​സ്റ്റ് ലൈ​റ്റ്​ സ്ഥാ​പി​ക്കു​ന്ന​തി​ന് 1.75 കോ​ടി അ​നു​വ​ദി​ച്ച​താ​യും അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ ഇ​വ...
തൃ​പ്പൂ​ണി​ത്തു​റ: ചോ​റ്റാ​നി​ക്ക​ര ഐ​ര​ക്ക​ര വേ​ലി​ൽ വീ​ട്ട​ൽ മൂ​ന്ന​ര ഏ​ക്ക​റി​ലു​ള്ള സ്വ​ന്തം ഭൂ​മി​യി​ൽ 500 ല​ധി​കം ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​മാ​യി വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ ഐ.​ടി എ​ന്‍ജി​നീ​യ​റാ​യ...
ആലുവ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. തിരക്കേറിയ കെ.എസ്.ആർ.ടി ബസ് സ്റ്റാൻ്റിനും റെയിൽവെ...
കൊ​ച്ചി: പു​തു​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട റൂ​ട്ടു​ക​ളി​ൽ വാ​ട്ട​ർ​മെ​ട്രോ​യു​ടെ ക​മേ​ഴ്സ്യ​ൽ സ​ർ​വി​സ് ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. സൗ​ത്ത് ചി​റ്റൂ​രി​ൽ​നി​ന്ന്​ ഏ​ലൂ​ർ​വ​ഴി ചേ​രാ​ന​ല്ലൂ​രി​ലേ​ക്ക് രാ​വി​ലെ 10, 11.30,...
കൊ​ച്ചി: കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച് സെ​ന്റ​ർ (സി.​സി.​ആ​ർ.​സി) ഡ​യ​റ​ക്ട​റാ​യി നി​ല​വി​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടും ഓ​ങ്കോ സ​ർ​ജ​നു​മാ​യ ഡോ. ​പി.​ജി. ബാ​ല​ഗോ​പാ​ലി​നെ നി​യ​മി​ച്ചു. രാ​ജ്യ​ത്ത്...
അ​ങ്ക​മാ​ലി: എം.​സി റോ​ഡി​ൽ വേ​ങ്ങൂ​ർ ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച​യും നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് കാ​റു​ക​ളി​ൽ ഇ​ടി​ച്ച്​ യു​വാ​വി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ബൈ​ക്ക്​ ഓ​ടി​ച്ചി​രു​ന്ന...
മൂ​വാ​റ്റു​പു​ഴ: യു​വ​ത​ല​മു​റ​യെ അ​ട​ക്കം വാ​യ​ന​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ “കോ​ഫി വി​ത്ത് എ ​ബു​ക്ക് ” എ​ന്ന പ​ദ്ധ​തി​യു​മാ​യി എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ ബേ​ക്ക​റി...