August 14, 2026
മൂ​വാ​റ്റു​പു​ഴ: പ​ക​ർ​ച്ച പ​നി​ക്ക് പി​ന്നാ​ലെ മൂ​വാ​റ്റു​പു​ഴ​യി​ൽ എ​ച്ച്1 എ​ൻ1 പ​നി​യും വ്യാ​പ​ക​മാ​കു​ന്നു. ക​ടു​ത്ത പ​നി​യും ത​ല​വേ​ദ​ന​യു​മാ​യി ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് എ​ത്തി​യ...
പെ​രു​മ്പാ​വൂ​ര്‍: വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ക​നി​വ് 108 ആം​ബു​ല​ന്‍സ് ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​ക​രാ​യി. കോ​ട​നാ​ട് വ​ട​ക്കാ​മ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ 28കാ​രി​യാ​ണ് വീ​ട്ടി​ല്‍ പെ​ണ്‍കു​ഞ്ഞി​ന് ജ​ന്മം...
അ​ങ്ക​മാ​ലി: മേ​ഖ​ല​യി​ലെ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ​സ് റൂ​ട്ടു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യു​ടെ​യും, സ​ബ് റീ​ജന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട്​ ഓ​ഫി​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ്സി​ൽ...
പ​റ​വൂ​ർ: നി​ർ​ദി​ഷ്ട ദേ​ശീ​യ​പാ​ത 66ൽ ​പ​ട്ട​ണം ക​വ​ല​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കു​ക, നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ...
പെ​രു​മ്പാ​വൂ​ർ: ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​പാ​രി​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ ജി.​എ​സ്.​ടി ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍ച്ചും ധ​ര്‍ണ​യും...
മൂ​വാ​റ്റു​പു​ഴ: മാ​ലി​ന്യം ഒ​ഴു​കി എ​ത്തി കെ​ട്ടി കി​ട​ക്കു​ന്ന ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​ലി​ന്യ ത​ടാ​ക​ത്തി​ലേ​ക്ക് മ​ലി​ന​ജ​ലം എ​ത്തു​ന്ന​ത് ത​ട​യാ​ൻ ന​ഗ​ര​സ​ഭ നീ​ക്കം ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ലെ മു​നി​സി​പ്പ​ൽ...
ക​ള​മ​ശ്ശേ​രി: കേ​ന്ദ്ര പൊ​തു​മേ​ഖ​ല ക​മ്പ​നി​യാ​യ എ​ച്ച്.​എം.​ടി​യെ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കി​ല്ലെ​ന്ന്​ കേ​ന്ദ്ര ഘ​ന വ്യ​വ​സാ​യ മ​ന്ത്രി എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി. ക​ള​മ​ശ്ശേ​രി യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു...
കൊ​ച്ചി: ജി​ല്ല​യി​ൽ ല​ഹ​രി മാ​ഫി​യ​യു​ടെ അ​ടി​വേ​ര​റു​ക്കാ​നു​ള്ള എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ളി​ൽ ആ​റു​മാ​സ​ത്തി​നി​ടെ അ​ക​ത്താ​യ​ത് 1000ത്തി​ലേ​റെ പേ​ർ. അ​ബ്കാ​രി, എ​ൻ.​ഡി.​പി.​എ​സ് നി​യ​മ​ങ്ങ​ൾ പ്ര​കാ​രം 2024...
കൊച്ചി: ഏറെക്കാലത്തെ ചർച്ചക്കും പോരാട്ടത്തിനുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്കിത് (വിമൻ ഇൻ സിനിമ കലക്ടിവ്) അഭിമാന...
പ​റ​വൂ​ർ: കെ.​എ​സ്.​ഇ.​ബി വ​ട​ക്കേ​ക്ക​ര സെ​ക്ഷ​ൻ ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും കെ.​എ​സ്.​ഇ.​ബി ലി​മി​റ്റ​ഡ് അ​ധി​കൃ​ത​ർ പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്...