August 14, 2026
മ​ര​ട്: വൈ​റ്റി​ല​യി​ൽ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മ​ര​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​ക്കാ​ണ് പ്ര​തി​ശ്രു​ത വ​ര​ന​ട​ങ്ങു​ന്ന നാ​ലം​ഗ സം​ഘം ന​ടു​റോ​ഡി​ൽ...
ആ​ലു​വ: ജീ​വി​തം ത​ക​ർ​ക്കു​ന്ന ഒ​ൺ​ലൈ​ൻ ലോ​ൺ ആ​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി റൂ​റ​ൽ ജി​ല്ല പൊ​ലീ​സ്. ചെ​റി​യ കാ​ല​യ​ള​വി​ലേ​ക്ക് ഉ​യ​ർ​ന്ന പ​ലി​ശ ഈ​ടാ​ക്കി ജീ​വി​തം...
അ​ങ്ക​മാ​ലി: പ​ഴ​യ ന​ഗ​ര​സ​ഭ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റി​ൻ​റെ ഒ​രു ഭാ​ഗം നി​ലം​പൊ​ത്തി. താ​ഴെ ക​ട​ക​ളി​ൽ തി​ര​ക്കൊ​ഴി​ഞ്ഞ സ​മ​യ​മാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഏ​റ്റ​വും...
തൃ​പ്പൂ​ണി​ത്തു​റ: സ്വാ​മി ച​മ​ഞ്ഞ് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി കോ​ടി​ക​ൾ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​ല​രി​ൽ നി​ന്നാ​യി വ​ൻ​തു​ക ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ഹി​ൽ​പാ​ല​സ് പൊ​ലീ​സ് കേ​സെ​ടു​ത്ത്...
വൈ​പ്പി​ൻ: ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​മു​ത​ൽ ഉ​ണ്ടാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ, എ​ട​വ​ന​ക്കാ​ട് തീ​ര​ങ്ങ​ളി​ൽ ക​ട​ൽ ക​യ​റ്റം രൂ​ക്ഷ​മാ​യി. എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് 28 ഓ​ളം വീ​ടു​ക​ളി​ലാ​ണ്​...
ആ​ലു​വ: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം പി​ടി​യി​ൽ. പ​ശ്​​ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ രാ​കേ​ഷ് മ​ണ്ഡ​ൽ (28), ബി​ബി​ലു (26), അ​സം...
മൂ​വാ​റ്റു​പു​ഴ: ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച പെ​യ്ത ക​ന​ത്ത മ​ഴ​ക്കൊ​പ്പം എ​ത്തി​യ കാ​റ്റ് മേ​ഖ​ല​യി​ൽ നാ​ശം വി​ത​ച്ചു. മ​രം വീ​ണ് ര​ണ്ട് വീ​ടു​ക​ൾ​ക്ക്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു....
മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം മാ​ലി​പ്പാ​റ ഗാ​ന്ധി​ന​ഗ​റി​ൽ യു​വാ​വി​നെ ആ​ളു​മാ​റി മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ​ക്ക് ഇ​ര​ട്ട...
കൊ​ച്ചി: വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ​മി​ല്ലാ​ത്ത​താ​ണ് മി​ക​ച്ച ജോ​ലി​ക​ളി​ൽ നി​ന്ന് പ​ല​പ്പോ​ഴും യു​വ​ജ​ന​ങ്ങ​ൾ പി​ന്ത​ള്ള​പ്പെ​ടു​ന്ന​തി​ന് കാ​ര​ണം. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ വി​പു​ല പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്...
ആ​ലു​വ: ഒ​ടു​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ൽ ഇ​രി​പ്പി​ട​ങ്ങ​ളാ​യി. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. ആ​ധു​നി​ക​രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ച്ച ആ​ലു​വ​യി​ലെ പു​തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റേ​ഷ​ൻ ഫെ​ബ്രു​വ​രി 20ന്...