കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനിയിൽ വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം. പെരുമ്പാവൂർ മുൻസിഫ് കോടതി നൽകിയ സ്റ്റേ ബുധനാഴ്ച അവസാനിച്ചതോടെയാണ് കുടികൊഴിപ്പിക്കാനുള്ള നീക്കം...
മട്ടാഞ്ചേരി: കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ താമസക്കാരുടെദുരിത ജീവിതത്തിന് പരിഹാരം. ആറ് കുടുംബങ്ങൾക്കുള്ള താക്കോൽ ബുധനാഴ്ച കൈമാറും. വൈകീട്ട് നാലരക്ക് എ.ഡി.ജി.പി...
മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ തകർന്നു കിടക്കുന്ന കൊച്ചി – ധനുഷ്കോടി റോഡിൽ അപകടങ്ങൾ തുടർക്കഥയായി മാറുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ...
പെരുമ്പാവൂര്‍: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ മാതൃക ഹരിത ടൂറിസം കേന്ദ്രമാകുകയാണ് പാണിയേലി പോര്. മാലിന്യ സംസ്കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ...
കൊച്ചി: വല്ലാർപാടം എംപെയർ കണ്ടയ്നർ യാർഡ് ഓഫിസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വല്ലാർപാടം ജൂതനടപ്പ് സ്വദേശികളായ...
കിഴക്കമ്പലം: കിഴക്കമ്പലം ഫെറോന പള്ളിക്ക് സമീപം ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. നേരത്തെ ചെറിയ രൂപത്തിലാണ് പൊട്ടിയിരുന്നതെങ്കിൽ ഇപ്പോൾ പൊട്ടൽ വലുതായി...
കൊച്ചി: നഗരത്തിലെ അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യമിട്ട് ഓപറേഷൻ ആഗുമായി പൊലീസ്. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും വിളയാട്ടം അവസാനിപ്പിക്കാനാണ് ഓപറേഷന് ആഗ് എന്ന പേരിൽ...
മൂവാറ്റുപുഴ: കണ്ണിന് വിരുന്നൊരുക്കി ശൂലം വെള്ളച്ചാട്ടം. മാറാടി പഞ്ചായത്ത് 13ാം വാർഡിലെ കായനാട് ശൂലം വെള്ളച്ചാട്ടം കാണാൻ ദിവസവും നിരവധി പേരാണ് എത്തുന്നത്....
കൊച്ചി: ദേശീയപാത നിർമാണത്തിൽ മെല്ലെപ്പോക്കിൽ ജനം ദുരിതത്തിൽ. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കുണ്ടന്നൂർ മുതൽ മൂന്നാർവരെ നടക്കുന്ന പുനർനിർമാണമാണ് ജില്ലയിൽ ദുരിതം വിതക്കുന്നത്....
മട്ടാഞ്ചേരി: 11 ജീവൻ പൊലിഞ്ഞ ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഇന്ന് ഒമ്പത് വർഷം. അമിത വേഗത്തിൽ പാഞ്ഞെത്തിയ മത്സ്യബന്ധന ബോട്ട് അഴിമുഖത്തിന് കുറുകെ...


