August 14, 2026
കൊച്ചി: ലഹരിപാനീയം നൽകി വിദേശ വനിതയെ ദുബൈയിൽവെച്ച്​ ബലാത്സംഗംചെയ്ത കേസിലെ രണ്ടാംപ്രതിക്ക് ഹൈകോടതി ജാമ്യം. ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ മുംബൈ സ്വദേശി...
കൊച്ചി: ഫോർട്ട്​കൊച്ചിയിൽ ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച കേസിൽ ആസ്ട്രേലിയയിൽ നിന്നുള്ള ജൂത വനിതക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. മട്ടാഞ്ചേരി പൊലീസ്...
അങ്കമാലി: അയൽവാസിയായ യുവാവിനെ പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 75കാരൻ അറസ്റ്റിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലൻ വീട്ടിൽ...
ആ​ലു​വ: അ​പ​രി​ചി​ത ന​മ്പ​റു​ക​ളി​ൽ​നി​ന്ന് വ​രു​ന്ന വി​ഡി​യോ-​ഓ​ഡി​യോ കാ​ളു​ക​ൾ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ സ​മ്പാ​ദ്യം ന​ഷ്ട​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റൂ​റ​ൽ ജി​ല്ല പൊ​ലീ​സ്. +92ൽ ​തു​ട​ങ്ങു​ന്ന...
പെ​രു​മ്പാ​വൂ​ര്‍: ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം നേ​ടി​യ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കാ​ഴ്ച​വെ​ച്ച​ത്​ വേ​റി​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ന​ല്ലൊ​രു​ഭാ​ഗം സാ​ന്ത്വ​ന പ​രി​ച​ര​ണ...
അങ്കമാലി: രണ്ട് കോടിയിലധികം വിലവരുന്ന എം.ഡി.എം.എ കടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവ് മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. തമിഴ്നാട്...
പി​റ​വം: മാ​ൾ​ട്ട​യി​ൽ ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്‌​ത് എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ങ​ന്നൂ​രി​ൽ...
പെ​രു​മ്പാ​വൂ​ര്‍: ലോ​ഡ്ജി​ല്‍ അ​നാ​ശാ​സ്യം ന​ട​ത്തി​യ കേ​സി​ല്‍ മൂ​ന്നു പേ​ര്‍ പി​ടി​യി​ലാ​യി. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പ​മു​ള്ള പാ​ര​ഡൈ​സ് ഇ​ന്‍ ലോ​ഡ്ജി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ...
കൊച്ചി: ലഗേജിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന് തമാശക്ക് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ മനോജ്...