Tag: Ernakulam News
വിസ കാലാവധി കഴിഞ്ഞ് തങ്ങിയ കെനിയൻ യുവതികൾ അറസ്റ്റിൽ
മരട്: വിസ കാലാവധി കഴിഞ്ഞും അനധികൃതമായി തങ്ങിയ രണ്ട് കെനിയൻ യുവതികളെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരിലെ അപ്പാർട്മെന്റിൽ വാടകക്ക് താമസിച്ച് വരുകയായിരുന്ന കെനിയ സ്വദേശികളായ ഗ്വാരോ മാർഗരറ്റ് സെബീന (35), എഗാഡ്വ മേഴ്സി [more…]
മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൊച്ചി: ചിറ്റൂർ വടുതലയിലെ ചേരാനല്ലൂർ സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് രണ്ടുലക്ഷം രൂപയോളം തട്ടിയെടുത്തയാളെ അറസ്റ്റ് ചെയ്തു. മുളവുകാട് പട്ടാള ക്യാമ്പിന് സമീപത്ത് വാടകക്ക് താമസിക്കുന്ന ചേരാനല്ലൂർ കൊറങ്ങോട്ട ദ്വീപിൽ പടിഞ്ഞാറേയറ്റത്ത് വേങ്ങാട്ട് [more…]
മൈജി ഫ്യൂച്ചർ ഷോറൂം കരുനാഗപ്പള്ളിയില് ഉദ്ഘാടനം ചെയ്തു
ഗൃഹോപകരണ, ഡിജിറ്റൽ ഉപകരണങ്ങളുടെ വിപുലശേഖരവുമായി മൈജി ഫ്യൂച്ചർ ഷോറൂം കൊല്ലം കരുനാഗപ്പള്ളിയിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറും നടി മഞ്ജു വാരിയരും ചേർന്ന് ഉദ്ഘാടനം ചെയ്തു. പുനലൂരിന് ശേഷം ജില്ലയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചർ ഷോറൂമാണിത്. ഉദ്ഘാടനത്തിന്റെ [more…]
കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്താൻ ഏഴ് വയസ്സുകാരൻ
കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ നാലര കിലോമീറ്റർ നീന്തി കടക്കാൻ ഏഴ് വയസ്സുകാരൻ. കോതമംഗലം വാരപ്പെട്ടി പിടവൂർ തുരുത്തിക്കാട്ട് സാത്വിക് സന്ദീപ് ആണ് ശനിയാഴ്ച്ച രാവിലെ എട്ടിന് വൈക്കം ബീച്ചിൽ നിന്ന് ആലപ്പുഴ ചേർത്തല [more…]
നിയമ വിദ്യാർഥിനി നിമിഷ തമ്പി കൊലക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം
പറവൂർ: എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർഥിയായ നിമിഷ തമ്പിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ പ്രതിക്ക് [more…]
മയക്കുമരുന്നുമായി അഞ്ചുപേർ പിടിയിൽ
കൊച്ചി: ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി അഞ്ചുപേർ പൊലീസ് പിടിയിൽ. ആലുവ എടത്തല തുരുത്തുമ്മേൽപറമ്പിൽ വീട്ടിൽ സനൂപ് (39), മുപ്പത്തടം തണ്ടരിക്കൽ വീട്ടിൽ ഷെമീർ (44), കപ്പലിപ്പള്ളത്ത് കേളംപറമ്പിൽ വീട്ടിൽ ഫസൽ (29), മലപ്പുറം കോട്ടക്കൽ [more…]
ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പറവൂർ: ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. അസം കാംപൂർ സ്വദേശി അയ്ജുൽ ഹക്ക് (34) ആണ് പറവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന പത്ത് ഡപ്പി ഹെറോയിൻ കണ്ടെടുത്തു. മന്ദം ജാറപ്പടി [more…]
കക്കടാശ്ശേരി-കാളിയാർ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി
മൂവാറ്റുപുഴ: കുടിവെള്ളപൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ റോഡ് നവീകരിച്ചതിനെ തുടർന്ന് കക്കടാശേരി – കാളിയാർ റോഡിൽ കുടിവെള്ള പൈപ്പ്പൊട്ടി. 67. 91കോടിരൂപ ചെലവിൽ നവീകരണം നടക്കുന്ന റോഡ് ബി.എം. ബി.സി നിലവാരത്തിൽ ടാർ ചെയ്തതിനു പിന്നാലെയാണ് [more…]
കൊച്ചി മെട്രോ: മൂന്നാംഘട്ടത്തിൽ ഭൂഗർഭ സ്റ്റേഷനും
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൽ ഭൂഗർഭ സ്റ്റേഷനും പരിഗണനയിലെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) എം.ഡി. ലോക് നാഥ് ബെഹ്റ. ആലുവ മുതൽ അങ്കമാലി വരെയുള്ള ഈ ഘട്ടത്തിൽ അങ്കമാലിയിൽ നിന്ന് [more…]
നെടുമ്പാശ്ശേരിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു
നെടുമ്പാശ്ശേരി: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില കനാപ്പിള്ളിവീട്ടിൽ സേവ്യറുടെ മകൾ സയന (21) ആണ് മരിച്ചത്.ദേശീയ പാതയിൽ നെടുമ്പാശ്ശേരി അത്താണിയിൽ ഇന്ന് പുലർച്ചെയാണ് അപകടം.കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് [more…]