Tag: Ernakulam News
ഉംറക്കെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി
മദീന: ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയിൽ പരേതനായ പരീതിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്. സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ ഇവർ [more…]
മാലിന്യം തള്ളുന്നത് തടയാൻ സ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ
മൂവാറ്റുപുഴ: മാലിന്യം തള്ളുന്നത് തടയാൻ സ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ. റോഡരുകിലെ മാലിന്യം തള്ളുന്ന പോയന്റുകൾ വൃത്തിയാക്കി ഇവിടെ പൂച്ചെടികൾ നട്ട് മനോഹരമാക്കുന്നതാണ് പദ്ധതി. റോഡരുകിലെ മാലിന്യം കോരിമടുത്തതോടെയാണ് പൊതുജനത്തെ ആകർഷിക്കുന്ന തരത്തിൽ പൂന്തോട്ടം [more…]
മസാജ് പാർലറിന്റെ മറവിൽ ലഹരി വിൽപന; എം.ഡി.എം.എയുമായി നടത്തിപ്പുകാരൻ പിടിയിൽ
കൊച്ചി: മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. കാക്കനാട് കുസുമഗിരി സ്വദേശി കാളങ്ങാട്ട് വീട്ടിൽ ആഷിൽ ലെനിനാണ് (25) എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 38 ഗ്രാം [more…]
പൈപ്പ് ലൈൻ റോഡിലെ അശാസ്ത്രീയ റോഡ് നിർമാണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു
ആലുവ: പൈപ്പ് ലൈൻ റോഡിലെ അശാസ്ത്രീയ റോഡ് നിർമാണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. ദീർഘനാളായി പൊട്ടിപ്പൊളിഞ്ഞ റോഡ് പ്രതിഷേധങ്ങൾക്കൊടുവിലാണ് പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. ഇൻറർലോക്ക് കട്ട വിരിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. എന്നാൽ, നാലുമീറ്റർ ഉണ്ടായിരുന്ന റോഡിന്റെ [more…]
ഗ്രോബാഗിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
പറവൂർ: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്യുന്ന യുവാവ് പൊലീസ് പിടിയിൽ. കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയുടെ ഭാഗമായി ജില്ല [more…]
പത്ത് വയസ്സുകാരനെ മര്‍ദിച്ച സംഭവം: പൊലീസിനെതിരെ ആരോപണം
മരട്: പൂണിത്തുറ വളപ്പിക്കടവില് കളിക്കുന്നതിനിടെ തെറിച്ചുപോയ പന്തെടുക്കാന്‍ ചെന്ന 10 വയസ്സുകാരനെ വീട്ടുടമ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്. സംഭവം നടന്ന് ആറുദിവസം പിന്നിട്ടിട്ടും പ്രതിയുമായി ഒത്തുചേര്‍ന്ന് കേസ് ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും [more…]
നവീകരണം കഴിഞ്ഞിട്ട് അഞ്ചു മാസം: സർവിസ് തുടങ്ങാതെ മട്ടാഞ്ചേരി ബോട്ടുജെട്ടി
മട്ടാഞ്ചേരി: നവീകരണം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും സർവിസിനായി തുറന്നുകൊടുക്കാനാകാതെ മട്ടാഞ്ചേരി ബോട്ടുജെട്ടി. രാജ്യത്തെ തന്നെ ആദ്യ പാസഞ്ചർ ബോട്ടുജെട്ടിയുടെ അവസ്ഥയാണിത്. 2018ലാണ് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവിസുകൾ നിർത്തിവെച്ചത്. പ്രളയത്തെ തുടർന്ന് ഒലിച്ചുവന്ന [more…]
മാലിന്യ പ്രശ്നത്തിന് പരിഹാരമില്ല; സമരത്തിന് ഒരുങ്ങി പേട്ട നിവാസികൾ
മൂവാറ്റുപുഴ: ജനവാസ കേന്ദ്രമായ പേട്ടയിലൂടെ ഒഴുകുന്ന മണ്ണാൻ കടവ് തോട്ടിലെ മാലിന്യ പ്രശ്നം പരിസരവാസികൾക്ക്ദുരിതമായി. ദുർഗന്ധവും ഇൗച്ചയും കൊതുകും മൂലം ജനജീവിതം ദുസഹമായി. മാസങ്ങൾക്ക് മുമ്പ് മണ്ണാൻ തോട്ടിലേക്ക് ഓട മാലിന്യം ഒഴുകി എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയതോടെ നഗരസഭ [more…]
ജനസാന്ദ്രതയേറിയ കടാതിയിൽ കുടിവെള്ളം കിട്ടാക്കനി
മൂവാറ്റുപുഴ: നഗരത്തിലെ ജനസാന്ദ്രതയേറിയ കടാതി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ രണ്ടാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയതിൽ വ്യാപക പ്രതിഷേധം. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസും വാര്‍ഡ് കൗണ്‍സിലര്‍ അമല്‍ ബാബുവും ജല അതോറിറ്റി ഓഫിസിനുമുന്നില്‍ കുത്തിയിരിപ്പ് [more…]
നവകേരള സദസ്സ്; എറണാകുളംജില്ലയിൽ ലഭിച്ചത് 52,450 നിവേദനം
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് 140 മണ്ഡലത്തിൽ പര്യടനം പൂർത്തിയാക്കി. ജില്ലയിൽ രണ്ട് ഘട്ടത്തിലായി സംഘടിപ്പിച്ച നവകേരള സദസ്സിൽ 52,450 നിവേദനമാണ് ലഭിച്ചത്. നവംബർ 18ന് കാസർകോടുനിന്ന് ആരംഭിച്ച പര്യടനം [more…]