Tag: Ernakulam News
കൊച്ചിൻ കാർണിവൽ; സുരക്ഷ ശക്തമാക്കും
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന് സബ് കലക്ടർ കെ. മീര പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പരേഡ് ഗ്രൗണ്ടിൽ തന്നെയായിരിക്കും 31ന് [more…]
നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
മരട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. കുണ്ടന്നൂര്‍, കണ്ണാടിക്കാട്, നെട്ടൂര്‍ പ്രദേശത്ത് പാന്‍മസാലകള്‍ വില്പന നടത്തുന്നതിന്റെ മറവില്‍ വ്യാപാരം ചെയ്തിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡില്‍ [more…]
മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപവത്കരിച്ചു
മസ്കത്ത്: ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപവത്കരിച്ചു. രക്ഷാധികാരികളായി സുരേഷ് ബി. നായര്‍, രാജു തണങ്ങാടന്‍, സി.എം. സിദാര്‍ എന്നിവരെ തിരഞ്ഞെടുത്തു. സിദ്ദിക്ക് ഹസ്സന് [more…]
സ്വകാര്യ ബസ്സ്റ്റാൻഡിൽ മിനി ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുമായി ആലുവ നഗരസഭ
ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിൽ മിനി ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുമായി നഗരസഭ. നഗരസഭയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം പണിയുന്നത്. ഇതിലൂടെ സ്റ്റാൻഡിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങളും ഉപകാരപ്പെടുത്താനാവും. ആറ് മാസത്തിനകം നിർമാണം [more…]
ആമ്പത്തോട് പാലം മണ്ണ് പരിശോധന; ടെൻഡര്‍ നടപടി പൂര്‍ത്തിയായി
പറവൂർ: ഏഴിക്കര പഞ്ചായത്തിലെ കടക്കരയെയും വടക്കേ കടക്കരയെയും ബന്ധിപ്പിക്കുന്ന ആമ്പത്തോട് പാലം നിര്‍മാണത്തിന് മുന്നോടിയായ മണ്ണ് പരിശോധനയുടെ ടെൻഡര്‍ നടപടി പൂര്‍ത്തിയായി. 2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തിയതിനെ തുടര്‍ന്നാണ് ആദ്യഘട്ടമെന്ന [more…]
ജനവാസ മേഖലകളിൽനിന്ന് കാട്ടാനകൾ തിരികെ പോയതായി സൂചന
കോതമംഗലം: കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ തമ്പടിച്ച കാട്ടാനകളിൽ രണ്ടെണ്ണം തട്ടേക്കാട് വനത്തിലേക്ക് തിരികെ പോയതായി സൂചന. തട്ടേക്കാട് പക്ഷി സങ്കേതം വനത്തിൽനിന്ന് പെരിയാർ നീന്തിക്കടന്നെത്തിയ കൊമ്പനും പിടിയും കുട്ടിയുമടങ്ങുന്ന സംഘത്തിലെ പിടിയും കുട്ടിയും [more…]
കക്കടാശ്ശേരി പാലത്തിന് നടപ്പാത വേണമെന്ന ആവശ്യം ശക്തം
മൂവാറ്റുപുഴ: നവീകരണം നടക്കുന്ന കക്കടാശ്ശേരി-കാളിയാർ റോഡിന്റെ തുടക്കത്തിൽ കക്കടാശ്ശേരി പാലത്തിന് നടപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമായി. ഡ്രെയിനേജ് ഉൾപ്പെടെ എട്ടുമീറ്റർ വീതിയിൽ നിർമാണം പൂർത്തിയാകുന്ന റോഡിന്റെ ആരംഭത്തിലുള്ള പാലത്തിന്റെ വീതി ആറു മീറ്ററിൽ താഴെയാണ്. [more…]
ഫോർട്ട്കൊച്ചി പാർക്ക് നവീകരണം ഇഴയുന്നു
ഫോർട്ടുകൊച്ചി: നെഹ്റുവിന്റെ സ്മരണാർഥം സ്ഥാപിച്ച കൊച്ചി നഗരസഭ വക ഫോർട്ട്കൊച്ചി കുട്ടികളുടെ പാർക്കിന്റെ നവീകരണം ഇഴയുന്നു. ക്രിസ്മസ് അവധി ആഘോഷിക്കാൻ കഴിയാനാകാത്ത അവസ്ഥയാണ് നേരിടുന്നത്. നവംബറിനു മുമ്പ് പണിതീർത്ത് തുറന്ന് കൊടുക്കുമെന്നാണ് സി.എസ്.എം.എൽ അധികൃതർ [more…]
നടുക്കര പൈനാപ്പിൾ കമ്പനിയുടെ വൈദ്യുതി വിച്ഛേദിച്ചു; പ്രവർത്തനം നിലച്ചു
മൂവാറ്റുപുഴ: വൈദ്യുതി കുടിശ്ശികയെ തുടർന്ന് വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി വിഛേദിച്ചു. ഇതോടെ ഭാഗികമായി പ്രവർത്തിച്ചിരുന്ന കമ്പനിയുടെ പ്രവർത്തനം പൂർണമായും നിലച്ചു. നവംബർ വരെ 14.49 ലക്ഷം രൂപയുടെ [more…]
കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിൽപോയ പ്രതി സഹകരണ ബാങ്കിൽനിന്ന് അറസ്റ്റിലായി
പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി ലാവണ്യ വീട്ടിൽ നിഥിൻ (22) എക്സൈസിന്റെ പിടിയിലായി. പറവൂർ സഹകരണ ബാങ്കിൽ സാമ്പത്തിക ഇടപാടിനെത്തിയപ്പോഴാണ് എക്സൈസ്, പൊലീസ് സംഘത്തിന് മുന്നിൽ ഇയാൾ [more…]