Tag: Ernakulam News
ഫിഷറീസ് ഹാർബറിന്‍റെ സ്തംഭനാവസ്ഥ തുടരുന്നു; രണ്ടാംഘട്ട സമരം തുടങ്ങി
മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബർ നവീകരണജോലികളിലെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹാർബർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം ആരംഭിച്ചു. ഹാർബറിലെ അസി. ട്രാഫിക് മാനേജറുടെ ഓഫിസ് ഉപരോധിച്ചാണ് രണ്ടാംഘട്ട സമരം തുടങ്ങിയത്. 2021-22 [more…]
കുസാറ്റ് ദുരന്തം: അഞ്ച് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് രജിസ്ട്രാർ; കക്ഷി ചേരാൻ മുൻ പ്രിൻസിപ്പലിന്‍റെ ഹരജി
കൊച്ചി: നാലുപേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ഓപൺ എയർ ഓഡിറ്റോറിയത്തിലെ നവംബർ 25നുണ്ടായ ദുരന്തം സംബന്ധിച്ച് നാല് അന്വേഷണങ്ങളും മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുന്നതായി സർവകലാശാല രജിസ്ട്രാർ ഹൈകോടതിയിൽ. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനത്തിൽ സംഗീതപരിപാടിക്കായി തടിച്ചുകൂടിയ [more…]
നഴ്സിങ് സീറ്റ് തട്ടിപ്പ്: ഇടനിലക്കാരന്‍റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ അറസ്റ്റിൽ
കൊച്ചി: പണം വാങ്ങിയിട്ടും വാഗ്ദാനം ചെയ്ത നഴ്സിങ് സീറ്റ് നൽകാത്തതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച സംഘത്തിലെ അഞ്ചു പേർ അറസ്റ്റിൽ. എറണാകുളത്ത് വാടകക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി ജോഷി [more…]
മാർപാപ്പയുടെ വിഡിയോ സന്ദേശം: അന്വേഷണം വേണമെന്ന് വൈദിക യോഗം
കൊച്ചി: മാർപാപ്പയുടെ വിഡിയോ സന്ദേശത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ കടന്നു കൂടിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വൈദികയോഗം ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് വത്തിക്കാന്‍ നീക്കിയ ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് ഇനി എറണാകുളം-അങ്കമാലി അതിരൂപതയുടെ [more…]
വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി
പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. വീട്ടുടമ മനോജ് കുമാർ (53) നെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. മനോജും മകനുമാണ് [more…]
കെ റെയിൽ സമര വാഴക്കുലക്ക് ലേലത്തിൽ 40,300 രൂപ
ആലുവ: സിൽവർ ലൈൻ വിനാശ പദ്ധതിയെ അനുകൂലിച്ച ഭരണപക്ഷ എം.എൽ.എമാരോടുള്ള പ്രതിഷേധ സൂചകമായി കെ റെയിൽ -സിൽവർ ലൈൻ വിരുദ്ധ സമരസമിതി നട്ട വാഴക്കുലയുടെ ലേലം ആലുവയിൽ നടന്നു. പഴങ്ങനാട് സ്വദേശി എം.പി. തോമസിന്റെ [more…]
ചാത്തനാട്-കടമക്കുടി പാലം മാര്‍ച്ചില്‍ പൂർത്തിയാകും
പറവൂർ: ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിർമിക്കുന്ന ചാത്തനാട് – കടമക്കുടി പാലം മാര്‍ച്ചിൽ പൂര്‍ത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു. ജിഡയുടെ ഫണ്ട് ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് [more…]
പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചതിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
കൊച്ചി: പഴയ മോഡൽ ഇരുചക്രവാഹനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. നെടുമ്പാശ്ശേരി സ്വദേശി അരവിന്ദ് ജി. ജോൺ [more…]
പറവൂരിലെ രാസലഹരി വേട്ട; അന്വേഷണം കൂടുതൽ പേരിലേക്ക്
പറവൂർ: മന്ദം അത്താണിയിൽ നടന്ന വൻ രാസലഹരി വേട്ടയിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. കേരളത്തിൽ രാസലഹരി വിൽപന നടത്തുന്ന വൻകിട സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഡൽഹിയിൽനിന്നാണ് ഇവർ ലഹരിമരുന്നുകൾ [more…]
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി;ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാൻ അധികഫണ്ടിന് ആരോഗ്യ വകുപ്പിനെ സമീപിച്ച് നഗരസഭ
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ ഓപറേഷന് തിയറ്റര്‍ ലേബര്‍ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ അധിക ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാൻ 28 ലക്ഷം രൂപ കൂടുതലായി അനുവദിക്കണം എന്നാവശ്യപ്പെട്ട് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ആരോഗ്യ മന്ത്രി [more…]