Tag: Ernakulam News
സമഗ്ര ശിക്ഷ അഭിയാൻ; നാലുവർഷത്തിനിടെ എറണാകുളംജില്ലയിൽ ചെലവഴിച്ചത് 699.33 ലക്ഷം
കൊച്ചി: സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പദ്ധതിയായ സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ജില്ലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 699.33 ലക്ഷം രൂപ ചെലവഴിച്ചതായി കേന്ദ്രസർക്കാർ. ഹൈബി ഈഡൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി [more…]
ഫോർട്ട്കൊച്ചിയിൽ സുരക്ഷാ കാമറകൾ പ്രവർത്തനരഹിതമെന്ന് ആക്ഷേപം
ഫോർട്ട്കൊച്ചി: രാജ്യത്ത് ശ്രദ്ധേയമായ പുതുവർഷാഘോഷം നടക്കുന്ന ഫോർട്ട്കൊച്ചിയിൽ സുരക്ഷാ കാമറകൾ പ്രവർത്തന രഹിതം. കഴിഞ്ഞവർഷം പുതുവർഷ തലേന്ന് അഞ്ചുലക്ഷം സന്ദർശകർ വന്നതായി കണക്ക് രേഖപ്പെടുത്തിയിട്ടുള്ള ടൂറിസം മേഖലയിലാണ് സുരക്ഷാ കാമറകൾ പ്രവർത്തിക്കാത്തത്. പൊലീസും സി.എസ്.എം.എല്ലും [more…]
സ്റ്റേഡിയം ലിങ്ക് റോഡും തമ്മനം-പുല്ലേപ്പടി റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് പുതിയ യു-ടേൺ പരിഷ്കാരത്തിന് തുടക്കമായി
കൊച്ചി: സ്റ്റേഡിയം ലിങ്ക് റോഡും തമ്മനം-പുല്ലേപ്പടി റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് പുതിയ യു-ടേൺ പരിഷ്കാരത്തിന് തുടക്കമായി. ഈ ജങ്ഷനിൽ രാവിലെയും വൈകീട്ടുമുള്ള തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം സിറ്റി ട്രാഫിക് [more…]
സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ആലുവ: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശിയും ആലുവ ഇൻഡസിൻഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ആർ. രാഹുലാണ് (27) മരിച്ചത്. എറണാകുളം റോഡിൽ പെട്രോൾ പമ്പിനു [more…]
കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ക്രിമിനലെന്ന് വി.ഡി. സതീശൻ
ആലുവ: കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത പിണറായി വിജയന് ക്രിമിനല്‍ മനസുള്ളയാള്‍ മാത്രമല്ല, ക്രിമിനല്‍ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് [more…]
പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യനാണ് (59) എടത്തല പൊലീസിൻറെ പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ [more…]
കേരളത്തിൽ അന്തർ സംസ്ഥാനക്കാർക്കിടയിൽ ക്രിമിനൽ കേസുകൾ വർധിക്കുന്നു ; നാലുമാസത്തിനിടെ എറണാകുളത്ത് നടന്നത് നാല് കൊലപാതകങ്ങൾ
കൊച്ചി: കേരളത്തിൽ അന്തർ സംസ്ഥാനക്കാർക്കിടയിൽ ക്രിമിനൽ കേസുകൾ വർധിക്കുന്നു. നാലുമാസത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം നാല് ക്രൂര കൊലപാതകങ്ങൾ നടന്നതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകളും സജീവമായത്. പൊലീസ് കണക്കനുസരിച്ച് കഴിഞ്ഞ ആഗസ്റ്റ് വരെ സംസ്ഥാനത്ത് ഇവർക്കിടയിൽ [more…]
എടവനക്കാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി പുരോഗമിക്കുന്നു
വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി പുരോഗമിക്കുന്നു. തിങ്കളാഴ്ച കണ്ണൂരിൽനിന്ന് വിദഗ്ധ സംഘമെത്തി അയ്യമ്പിള്ളിയിൽ വെള്ളത്തിനടിയിലൂടെ കടന്നുപോകുന്ന പൈപ്പിൽ രൂപപ്പെട്ടിരുന്ന വിള്ളൽ വൈകീട്ടോടെ പരിഹരിച്ചു. തുടർന്ന് ഇല്ലത്തുപടിയിലെ വാൽവും തുറന്നു. ഇതോടെ ജലവിതരണം [more…]
കുഫോസ് ഹോസ്റ്റലില്‍ ഒളികാമറ; പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ
മരട്: പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളികാമറ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥികള്‍. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഹോസ്റ്റല്‍ പരിസരത്തെ സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഹോസ്റ്റലിലെ [more…]
സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കളമശ്ശേരി: സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം മണ്‍റോതുരുത്ത് സ്വദേശി സുകേശിനി വിലാസം വീട്ടില്‍ അമില്‍ ചന്ദ്രനാണ് (23) അറസ്റ്റിലായത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ഇയാള്‍ ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ [more…]