Tag: Ernakulam News
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
തോപ്പുംപടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മാനാശ്ശേരി സൊസൈറ്റി ബസ് സ്റ്റോപ്പിന് സമീപം മാളിയേക്കൽ ക്ലിൻസൻ ജോസിനെയാണ് (28) വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
റവന്യു ജില്ലാ സ്കൂൾ കലോത്സവം: പിറവത്ത് 15 വേദി
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദികളും മത്സരഇനങ്ങളും സമയവും നിശ്ചയിച്ചു. 15 വേദികളാണുള്ളത്. പിറവവുമായി ബന്ധമുള്ള കലാ–സാംസ്കാരിക–സാമൂഹിക പ്രവർത്തകരുടെ പേരിലാണ് ഓരോ വേദികളും.പിറവം വലിയപള്ളി ഹാൾ (ടി.എം.ജേക്കബ് മെമ്മോറിയൽ ഹാൾ), ഹോളികിങ്സ് ക്നാനായ കത്തോലിക്കാ [more…]
ഗോവയിൽ രണ്ടു വർഷം മുമ്പ് കണ്ടെത്തിയത് ജെഫ് ജോണിന്റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്
കൊച്ചി: ഗോവയിൽ 2021ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയിൽ നിന്ന് കാണാതായ തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ ജെഫ് ജോൺ ലൂയിസിന്റേതെന്ന് (27) ഡി.എൻ.എ ഫലം. 2021 നവംബറിൽ കാണാതായ ജെഫ് ജോൺ ഗോവയിൽ [more…]
പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തള്ളി; ലോറി പിടിച്ചെടുത്ത് 10,000 രൂപ പിഴ അടപ്പിച്ചു
മൂവാറ്റുപുഴ: പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തളളിയ ലോറി കസ്റ്റഡിയിലെടുത്ത് 10,000 രൂപ പിഴയടപ്പിച്ച് മൂവാറ്റുപുഴ നഗരസഭ. ശനിയാഴ്ച ഉച്ചക്ക് 12 ഓടെ നഗരസഭ സ്റ്റേഡിയത്തിന് സമീപം മാലിന്യം തള്ളിയ ലോറിയാണ് നഗരസഭ ആരോഗ്യ വിഭാഗം [more…]
കാപ്പ ചുമത്തി നാടുകടത്തി
ആലുവ: സ്ഥിരം കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി. മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ടുമോളയിൽ വീട്ടിൽ സിൻസോ ജോണിയെയാണ് (19) ഒമ്പത് മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് [more…]
എം.ഡി.എം.എയുമായി ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
കൊച്ചി: എം.ഡി.എം.എയുമായി ലഹരി മാഫിയയുടെ മുഖ്യകണ്ണി പിടിയിലായി. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷിന്റെ നേതൃത്വത്തിൽ എറണാകുളം, കടവന്ത്ര ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 9.053 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം കോട്ടക്കൽ പാറ [more…]
ജില്ല സ്കൂൾ കലോത്സവം; നാളെ പിറവത്ത് തുടങ്ങും
പിറവം: ജില്ല സ്കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും. 15 വേദികളിലായി 305 ഇനങ്ങളിലാണ് മത്സരങ്ങൾ. ജനറല്‍ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്കൃത സാഹിത്യോത്സവം എന്നിവയിലായി 14 ഉപജില്ലകളില്‍ നിന്ന് 8000ത്തോളം പ്രതിഭകള്‍ മാറ്റുരക്കും. ഒന്നാം [more…]
ഭക്ഷ്യവിഷബാധ: എറണാകുളം ആർ.ടി.ഒ ചികിത്സയിൽ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു
കാക്കനാട്: ഭക്ഷ്യവിഷബാധയേറ്റ് എറണാകുളം ആർ.ടി.ഒയും മകനും ആശുപത്രിയിൽ. ഇതോടെ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ (52), മകൻ അശ്വിൻ കൃഷ്ണ (23) എന്നിവരാണ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ളത്. കാക്കനാട് ടി.വി [more…]
സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട കേസുകൾ കാപ്പ ചുമത്താൻ മതിയായതല്ല -ഹൈകോടതി
കൊച്ചി: ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാത്തയാളെ, സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടെന്ന പേരിൽ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് -2007) ചുമത്തി ജയിലലടക്കാനാവില്ലെന്ന് ഹൈകോടതി. സമൂഹത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയാൽ മാത്രമേ കാപ്പ [more…]
വൃക്കരോഗബാധിതനായ യുവാവ് ചികിത്സ സഹായം തേടുന്നു
കൊച്ചി: സുമനസ്സുകളുടെ കൈത്താങ്ങിനായി കാത്തിരിക്കുകയാണ് വൃക്കരോഗത്താൽ ബുദ്ധിമുട്ടുന്ന യുവാവും കുടുംബവും. എറണാകുളം പുല്ലേപടി കോട്ടംപ്ലാക്കൽ ജെഫ്രി ജോസഫാണ് (38) വൃക്ക രോഗത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ വരുമാനമായിരുന്നു കുടുംബത്തെ മുന്നോട്ട് നയിച്ചിരുന്നത്. [more…]