Tag: Ernakulam News
ആഡംബര ഹോട്ടലിൽ റെയ്ഡ്; എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
കൊച്ചി: നഗരത്തിലെ ആഢംബര ഹോട്ടലിൽ നിന്ന് 19.82ഗ്രാം എം.ഡി.എം.എയും 4.5ഗ്രാം ഹാഷ് ഓയിലുമായി യുവതിയുൾപ്പടെ മൂന്നുപേർ പിടിയിൽ. കോതമംഗലം പിണ്ടിവനയിൽ കരുമ്പത്ത് വീട്ടിൽ താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ പള്ളിമുക്ക് വലിയകുളങ്ങര റിജു (41) [more…]
നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും നാലുദിവസം എറണാകുളത്ത്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവകേരള സദസിന്റെ ഭാഗമായാണ് ജില്ലയില്‍ [more…]
മൂത്തകുന്നം സ്കൂളിൽ വീണ്ടും വിദ്യാർഥി സംഘട്ടനം; വിദ്യാർഥിയുടെ തല ചുറ്റികക്ക് അടിച്ചുപൊട്ടിച്ചു
പറവൂർ: മൂത്തകുന്നം എസ്. എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി സഹപാഠിയുടെ തല ചുറ്റികക്ക് അടിച്ചു പൊട്ടിച്ചു. തല പൊട്ടി ചോരയിൽ കുളിച്ച വിദ്യാർഥിയെ മൂത്തകുന്നം ഗവ.ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് [more…]
കൊച്ചിയിൽ ക്രൂസ് ടൂറിസത്തിന് തുടക്കം
മട്ടാഞ്ചേരി: ആഡംബര കപ്പൽ സീസണിന് തുടക്കം കുറിച്ച് ശനിയാഴ്ച കൊച്ചി തുറമുഖത്ത് ആദ്യ കപ്പൽ എത്തും. റോയൽ കരീബിയൻ ഗ്രൂപ്പിന്റെ ‘സെലിബ്രിറ്റി എഡ്ജ്’ എന്ന ഉല്ലാസക്കപ്പലാണ് ഈ സീസണിൽ ആദ്യമായെത്തുക. മുംബൈയിൽനിന്നു വരുന്ന കപ്പലിൽ [more…]
ആലുവ-മൂന്നാർ റോഡ് നാലുവരിപ്പാത; സ്ഥലം ഏറ്റെടുക്കൽ തുടങ്ങി
കോതമംഗലം: ആലുവ- മൂന്നാർ റോഡ് (കോതമംഗലം -ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം അരമനപ്പടിയിൽ ആദ്യ കല്ല് സ്ഥാപിച്ച് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ [more…]
എവറസ്റ്റ് കവല-ഇ.ഇ.സി മാർക്കറ്റ് ബൈപാസ് യാഥാർഥ്യമാകുന്നു
മൂവാറ്റുപുഴ: നഗരത്തിലെ എവറസ്റ്റ് കവലയിൽ നിന്നും ഇ.ഇ.സി മാർക്കറ്റ് റോഡിലേക്ക് നിർമിക്കുന്ന ബൈപാസ് റോഡിന്റെ ടെണ്ടർ പൂർത്തിയായി. റോഡ് നിർമാണത്തിന് അടുത്ത ദിവസം തുടക്കമാകും. ആറ് മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. [more…]