Tag: aluva
ചൂരക്കാട് സ്ഫോടനം;നാശനഷ്ടങ്ങളുടെ റിപ്പോർട്ട്കലക്ടർക്ക് കൈമാറി
തൃപ്പൂണിത്തുറ: ചൂരക്കാട് സ്ഫോടനം നടന്ന പ്രദേശത്തെ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് കലക്ടർക്ക് കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30ഓടെയുണ്ടായ നാടിനെ നടുക്കിയ സ്ഫോടനം 329 വീടുകളെയാണ് ബാധിച്ചത്. ഇതിൽ 322 വീടുകൾക്ക് കേടുപാടുണ്ട്. ഒരു വീട് [more…]
അനധികൃത പാർക്കിങ്; കുട്ടമശ്ശേരി മേഖലയിൽഗതാഗതക്കുരുക്ക് രൂക്ഷം
കീഴ്മാട്: കുട്ടമശ്ശേരി കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ പരീക്ഷാകേന്ദ്രത്തിലെത്തുന്നവർ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മേഖലയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കുട്ടമശ്ശേരി ഭാഗത്തും കീഴ്മാട് സർക്കുലർ റോഡിൽ കുട്ടമശ്ശേരി മുതൽ അന്ധ വിദ്യാലയം വരെയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. [more…]
കൊച്ചി നഗരസഭയിലെ 33 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ഈ സാമ്പത്തികവർഷം പ്രവർത്തനം ആരംഭിക്കും
കൊച്ചി: നഗരസഭയിലെ 33 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ഈ സാമ്പത്തികവർഷം പ്രവർത്തനം ആരംഭിക്കും. മേയര്‍ അഡ്വ. എം. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. 15ാം ധനകാര്യ കമീഷന്റെ ഫണ്ടില്‍നിന്ന് നഗരസഭയില്‍ 38 ജനകീയാരോഗ്യ [more…]
പണമിടപാട് സ്ഥാപന ഏജന്റുമാരെന്ന വ്യാജേന പണംതട്ടുന്ന സംഘം വ്യാപകം
ചെറായി: വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ പ്രലോഭിപ്പിച്ച് പണംതട്ടുന്ന സംഘങ്ങൾ വൈപ്പിനിൽ വ്യാപകം.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഏജന്റുമാരെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ വീട്ടമ്മമാരെ സമീപിക്കുന്നത്. അഞ്ചോ പത്തോ പേരടങ്ങുന്ന വനിതകളുടെ ഒരു [more…]
കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരംകുറ്റവാളി അറസ്റ്റിൽ. മറ്റൂർ പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25) യെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബറിൽ കാപ്പചുമത്തി ഒരുവർഷത്തേക്ക് നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ഇയാൾ [more…]
കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ആലുവ: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ചൂണ്ടി ചങ്ങനംകുഴിയിൽ മണികണ്ഠൻ ( ബിലാൽ-30), ചൂണ്ടി പുറത്തുംമുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് [more…]
മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതി പിടിയിൽ
കിഴക്കമ്പലം: മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടിൽ വിഷ്ണു (36) നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽനിന്നാണ് ഇയാളെ പിടികൂടിയത്. കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ [more…]
എം.വി. ദേവന് അവാർഡ് കാനായി കുഞ്ഞിരാമന്
ആലുവ: ശിൽപ്പിയും ചിത്രകാരനുമായിരുന്ന എം.വി. ദേവന്റെ ഓർമക്കായി ഏർപ്പെടുത്തിയ ‘എം.വി. ദേവന് അവാർഡ് 2024 പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമന്. 50,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. കെ.കെ. മാരാര്‍, എന്‍.കെ.പി. മുത്തുക്കോയ, ആർട്ടിസ്റ്റ് [more…]
വിസ കാലാവധി കഴിഞ്ഞ് തങ്ങിയ കെനിയൻ യുവതികൾ അറസ്റ്റിൽ
മരട്: വിസ കാലാവധി കഴിഞ്ഞും അനധികൃതമായി തങ്ങിയ രണ്ട് കെനിയൻ യുവതികളെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരിലെ അപ്പാർട്മെന്റിൽ വാടകക്ക് താമസിച്ച് വരുകയായിരുന്ന കെനിയ സ്വദേശികളായ ഗ്വാരോ മാർഗരറ്റ് സെബീന (35), എഗാഡ്വ മേഴ്സി [more…]
കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്താൻ ഏഴ് വയസ്സുകാരൻ
കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ നാലര കിലോമീറ്റർ നീന്തി കടക്കാൻ ഏഴ് വയസ്സുകാരൻ. കോതമംഗലം വാരപ്പെട്ടി പിടവൂർ തുരുത്തിക്കാട്ട് സാത്വിക് സന്ദീപ് ആണ് ശനിയാഴ്ച്ച രാവിലെ എട്ടിന് വൈക്കം ബീച്ചിൽ നിന്ന് ആലപ്പുഴ ചേർത്തല [more…]