August 13, 2026

Month: May 2025

കൊ​ച്ചി: തി​രു​വാ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 68 ാം ന​മ്പ​ർ മ​റ്റ​ക്കു​ഴി വെ​ൺ​മ​ണി അം​ഗ​ൻ​വാ​ടി​യി​ൽ ഒ​രു കു​ഞ്ഞു​തൂ​വാ​ല അ​നാ​ഥ​മാ​യി കി​ട​പ്പു​ണ്ട്. മാ​തൃ​ക്രൂ​ര​ത​യാ​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട ക​ല്യാ​ണി​യു​ടേ​താ​യി​രു​ന്നു അ​ത്....
ഇ​ട​പ്പി​ള്ളി ബ്ലോ​ക്കി​ന്‍റെ ‘മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റ് ടി.​ജെ വി​നോ​ദ് എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു കൊ​ച്ചി: ക്ഷീ​ര ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി രാ​ത്രി​കാ​ല​ത്ത് അ​ടി​യ​ന്ത​ര...
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പെ​രു​മ്പാ​വൂ​ര്‍ സി​ഗ്​​ന​ല്‍ ജ​ങ്ഷ​ന് സ​മീ​പ​ത്തെ ഗ​താ​ഗ​ക്കു​രു​ക്ക് പെ​രു​മ്പാ​വൂ​ര്‍: ടൗണിൽ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​ത് വാ​ഹ​ന യാ​ത്രി​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. സി​ഗ്ന​ല്‍...
എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന മേ​ള​യി​ലെ കേ​ര​ള പൊ​ലീ​സി​ന്‍റെ സ്റ്റാൾ കൊ​ച്ചി: വൈ​വി​ധ്യ​ങ്ങ​ളാ​യ അ​റി​വും അ​ത്ഭു​ത​ങ്ങ​ളു​മൊ​രു​ക്കി ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് മ​റൈ​ൻ​ഡ്രൈ​വി​ൽ ന​ട​ക്കു​ന്ന ‘എ​ന്‍റെ കേ​ര​ളം’ പ്ര​ദ​ർ​ശ​നം....
കൊ​ച്ചി: ജി​ല്ല​യി​ലെ നി​ര​ത്തു​ക​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. അ​ശ്ര​ദ്ധ മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ​യോ റോ​ഡു​ക​ളു​ടെ​യോ അ​പ​ക​ടാ​വ​സ്ഥ വ​രെ കാ​ര​ണ​ങ്ങ​ളാ​വു​മ്പോ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചു​ള്ള ഡ്രൈ​വി​ങ്ങി​ലൂ​ടെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളും...
പ്ര​ദ​ർ​ശ​ന മേ​ള​യി​ൽ ബ​ർ​മ്മ ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ കൊ​ച്ചി: ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍ക്കാ​റി​ന്റെ നാ​ലാം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍...
പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ റോ​ഡി​ന് സ​മീ​പം ത​മ്പ​ടി​ച്ച നാ​യ്ക്ക​ള്‍ പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​രു​വു നാ​യ്ക്ക​ള്‍ പെ​രു​കു​ന്നു. നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍...
ക​നാ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞുവീ​ണ ച​മ്പ​ക്ക​ര ക​നാ​ൽ റോ​ഡി​ന്‍റെ ഒ​രുഭാ​ഗം മ​ര​ട്: ച​മ്പ​ക്ക​ര ക​നാ​ൽ റോ​ഡി​ന്‍റെ ഭാ​ഗം ക​നാ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​നാ​ലി​ന്‍റെ തെ​ക്ക്...
വൈ​പ്പി​ൻ ബോ​ട്ട്​ ജെ​ട്ടി​യി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ശൗചാലയം വൈ​പ്പി​ൻ: ജ​ന​ത്തി​ര​ക്കേ​റി​യ വൈ​പ്പി​ൻ ബോ​ട്ട് ജെ​ട്ടി​യി​ൽ ശു​ചി​മു​റി അ​ട​ച്ചി​ട്ട​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. പ്ര​ദേ​ശ​ത്ത് എ​ത്ര​യും പെ​ട്ട​ന്ന്...