Month: May 2025
ജെട്ടിയിലെ ശൗചാലയം അടച്ചു; യാത്രികർ ദുരിതത്തിൽ
വൈപ്പിൻ ബോട്ട് ജെട്ടിയിൽ അടച്ചിട്ടിരിക്കുന്ന ശൗചാലയം വൈപ്പിൻ: ജനത്തിരക്കേറിയ വൈപ്പിൻ ബോട്ട് ജെട്ടിയിൽ ശുചിമുറി അടച്ചിട്ടത് യാത്രക്കാർക്ക് ദുരിതമായി. പ്രദേശത്ത് എത്രയും പെട്ടന്ന് ഇ ടോയ്ലറ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം. അവധിക്കാലം ആരംഭിച്ചതോടെ നിരവധി യാത്രികരാണ് [more…]
ഒന്നും സംഭവിക്കാത്തതുപോലെ ജോലിക്ക് കയറി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ; നാട്ടുകാരുടെ ഇടപെടലിൽ അപകടം കൊലപാതകമായി
പ്രതികളിലൊരാളായ സി.ഐ.എസ്.എഫ് എസ്.ഐ വിനയകുമാർ ദാസ്, കസ്റ്റഡിയിലായ മോഹൻകുമാർ നെടുമ്പാശ്ശേരി: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനു പിന്നാലെ യുവാവിനെ കാറിടിപ്പിച്ച് കൊന്നത് സാധാരണ അപകട മരണമായി മാറുമായിരുന്നു. എന്നാൽ നാട്ടുകാരുടെ ഇടപെടലാണ് നിർണായകമായത്. [more…]
റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് കഞ്ചാവ് പിടികൂടി
ആലുവ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ കഞ്ചാവ് ആലുവ: റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് ആറ് കിലോ കഞ്ചാവ് പിടികൂടി. എക്സസൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജും ആലുവ റെയിൽവേ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് [more…]
കാലവർഷമെത്തുന്നു; കടൽക്ഷോഭ ഭീതിയിൽ തീരദേശ ജനത
കടൽക്ഷോഭത്തിൽ ചിതറിത്തെറിച്ച ജിയോബാഗുകൾ വൈപ്പിൻ: കാലവർഷം എത്തിനിൽക്കെ കടുത്ത ഭീതിയിൽ തീരദേശ ജനത. മുൻ വർഷങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം നേരിട്ട നായരമ്പലം വെളിയത്താംപറമ്പ്, എടവനക്കാട് പഴങ്ങാട്, അണിയിൽ എന്നിവിടങ്ങളിലെ ജനങ്ങളാണ് കാലവർഷം അടുക്കുന്നതോടെ ഭീതിയിൽ [more…]
മഴക്കാലം; രണ്ടാംഘട്ട നിര്‍മാണ പാതയില്‍ സുരക്ഷാ മുന്‍കരുതലുമായി കെ.എം.ആർ.എൽ
കൊച്ചി: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് കെ.എം.ആർ.എൽ സുരക്ഷ നടപടികൾ ശക്തമാക്കി. പാലാരിവട്ടം മുതൽ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നിര്‍മാണം നടക്കുന്ന വിവിധയിടങ്ങളിൽ സുഗമ ഗതാഗതവും [more…]
തൃക്കാക്കര നഗരസഭ; മരണപ്പെട്ടവർക്കും പെന്ഷന് കിട്ടിയതായി ഓഡിറ്റ് വിഭാഗം കണ്ടെത്തൽ
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ മരണപ്പെട്ടവർക്കും സാമൂഹിക സുരക്ഷ പെന്ഷന് കിട്ടിയതായി ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. പരേതരായവരുടെ അക്കൗണ്ടിലേക്കാണ് പെൻഷൻ തുക എത്തിയിരിക്കുന്നത്. ഇത്തരത്തിൽ പരേതർക്ക് പെൻഷൻ ലഭിക്കുന്നുണ്ടോയെന്ന് നഗരസഭ സെക്രട്ടറിയും സെക്ഷൻ ക്ലർക്കും പരിശോധന [more…]
കരയിൽ കയറ്റിവെച്ചിരുന്ന വള്ളവും വലയും കത്തിനശിച്ചു
ഫോർട്ട്കൊച്ചി: ബീച്ച് റോഡ് കടപ്പുറത്ത് കരയിൽ കയറ്റി വെച്ചിരുന്ന വള്ളവും വലയും പൂർണമായും കത്തി നശിച്ചു. ബീച്ച് റോഡ് ആർ.കെ കോളനിയിൽ പടിഞ്ഞാറേ വീട്ടിൽ ഡെയ്സന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളവും വലയുമാണ് കത്തി നശിച്ചത്. ഞായറാഴ്ച [more…]
കൊച്ചി മെട്രോയിൽ ‘വൈബേറും’
കൊച്ചി: നഗര വികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കുന്ന പരിഷ്കരിച്ച കനാല്‍ നവീകരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ കൊച്ചി നേരിടുന്ന നിരവധി പ്രശ്നങ്ങളുടെ പരിഹാരത്തിനൊപ്പം നഗര ഗതാഗതത്തില്‍ മറ്റൊരു പുതിയ മാതൃകക്കും ടൂറിസം വികസനത്തിനും തുടക്കം [more…]
കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിടിച്ച് റിട്ട. റെയിൽവേ ജീവനക്കാരൻ മരിച്ചു
അങ്കമാലി: ദേശീയപാതയിൽ അങ്കമാലി കറുകുറ്റിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിടിച്ച് റിട്ട. റെയിൽവേ ജീവനക്കാരൻ മരിച്ചു. അങ്കമാലി കറുകുറ്റി മാമ്പ്ര മാളിയേക്കൽ വീട്ടിൽ വർഗീസാണ് (69) മരിച്ചത്. ഞായർ രാവിലെ 11.30ന് [more…]
തൃക്കാക്കര നഗരസഭയുടെ എഴരക്കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് വിഭാഗം
കാക്കനാട്: സംസ്ഥാന ഏറ്റവും കൂടുതൽ വരുമാനമുള്ള തൃക്കാക്കര നഗരസഭയിൽ ഏഴരക്കോടി രൂപ നഗരസഭയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. 2021 മുതൽ നഗരസഭയിലേക്ക് നികുതി, ഫീസ് ഉൾപ്പെടെ വിവിധ ഇനങ്ങളിലേക്ക് ലഭിച്ച 361 [more…]