Month: February 2025
അമിത ഫീസ്-ബോട്ടുകൾ കൊച്ചി വിടുന്നു; ഹാർബർ പ്രതിസന്ധിയിൽ
മട്ടാഞ്ചേരി: കാൽ ലക്ഷം രൂപ യൂസർ ഫീ ഈടാക്കുന്നതിന് പുറമേ കാൽ ലക്ഷം രൂപ ക്ഷേമനിധി വിഹിതം കൂടി അടക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനം കൊച്ചി ഫിഷറീസ് ഹാർബറിലെ ഇതര സംസ്ഥാന ബോട്ടുകളുടെ പ്രവർത്തനം [more…]
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ; ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: വൈറ്റിലയിലെ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണമെന്ന് ഉത്തരവിട്ട് ഹൈകോടതി. ചന്ദർ കുഞ്ച് എന്ന ഫ്ലാറ്റിന്റെ ബി, സി ടവറുകളാണ് പൊളിച്ച് പണിയേണ്ടത്. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്നു കാണിച്ച് താമസക്കാരുതന്നെ നൽകിയ [more…]
വനിതകൾക്കായി മാധ്യമം-മലബാർ ഗോൾഡ് ‘ലീഡർഷിപ്’ കാമ്പയിൻ; ‘ഡിസ്കവർ, ഡിഫൈൻ, ഡിറൈവ്’ , കോൺക്ലേവ് നാളെ സെന്റ് തെരേസാസിൽ
ഷെർലി റെജിമോൻ, അനുമോൾ,അശ്വതി ജിജി കൊച്ചി: സമൂഹത്തിൽ സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന ‘ഡിസ്കവർ, ഡിഫൈൻ, ഡിറൈവ്; കോൺക്ലേവ് ചൊവ്വാഴ്ച എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടക്കും. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കാൻ [more…]
മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടി
മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടിയ നിലയിൽ മൂവാറ്റുപുഴ: പണം അടയ്ക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിറ്റി കണക്ഷൻ വിഛേദിച്ചതോടെ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു.യാത്രക്കാരും , ബസ് ജീവനക്കാരും അടക്കം നിരവധി [more…]
പാഴായി പദ്ധതികൾ;വേനലിനൊപ്പം കുടിവെള്ള ക്ഷാമവും കടുക്കുന്നു
കുടിവെള്ളത്തിനായി വഞ്ചിയിൽ പോകുന്ന ഞാറക്കൽ വലിയവട്ടം പ്രദേശവാസി. ഫോട്ടോ : രതീഷ് ഭാസ്കർ കൊച്ചി: വേനൽ കടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെളള ക്ഷാമം രൂക്ഷമായി. ഗ്രാമ- നഗര ഭേദമന്യേ ഇത് സംബന്ധിച്ച പരാതികളുയർന്ന് [more…]
അമൃത് 2.0; 17 പദ്ധതികൾ 305.36 കോടിയുടെ ഭരണാനുമതി
കൊച്ചി: അമൃത് 2.0 പദ്ധതിയിൽ പെട്ട 17 പദ്ധതികള്ക്ക് 305.36 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മേയര് എം. അനിൽ കുമാർ വ്യക്തമാക്കി. പദ്ധതി പുരോഗതി വിലയിരുത്താൻ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം [more…]
മിഹിറിന്റെ ദാരുണാന്ത്യം: ഇന്ന് തെളിവെടുപ്പ്; ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ
തൃപ്പൂണിത്തുറ (കൊച്ചി): സ്കൂളിൽ സഹപാഠികളുടെ റാഗിങ്ങിനിരയായ വിദ്യാർഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തെളിവെടുക്കും. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എറണാകുളം ജില്ല കലക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി [more…]
ജനറൽ ആശുപത്രി ഹൃദയം മാറ്റിവെക്കലിന് പൂർണസജ്ജം
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കം പൂർണം. ഫെബ്രുവരി അവസാനത്തോടെ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാകും. ഇതിന്റെ ഭാഗമായി ഹൃദ്രോഗികളെ തെരഞ്ഞെടുക്കുന്നതിനായുള്ള ഹാർട്ട് ഫെയിലിയർ ക്ലിനിക്കിന് തുടക്കമായി. [more…]
ഇതാ, ബ്രഹ്മപുരം സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ
കൊച്ചി: കോർപറേഷന്റെ സ്വപ്ന പദ്ധതികളിലൊന്നായ ബ്രഹ്മപുരം സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ കൗൺസിലിൽ അവതരിപ്പിച്ചു. ബ്രഹ്മപുരത്ത് ശാസ്ത്രീയമായ കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനങ്ങൾ, ഗതാഗത സൗകര്യങ്ങൾ, വിജ്ഞാന കേന്ദ്രം തുടങ്ങിയ പദ്ധതികളടങ്ങുന്ന മാസ്റ്റർ പ്ലാനാണ് [more…]
പുറംകടലിൽ അഭ്യാസ പ്രകടനങ്ങളുമായി തീരരക്ഷാസേന
ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആർ. വിശ്വനാഥ് ആർലേക്കർ കമ്മാൻഡർ ഡി.ഐ.ജി എൻ. രവി എന്നിവർ രക്ഷാസേനയുടെ സമർഥ് കപ്പലിൽ കൊച്ചി: പുറംകടലിൽ തീരരക്ഷാസേന അമ്പരപ്പിക്കുന്ന പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച് [more…]