Month: February 2025
ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന പേരിൽ തട്ടിപ്പ് പരാതിയുമായി കൂടുതൽ പേർ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
മൂവാറ്റുപുഴ: ഇരുചക്ര വാഹനങ്ങളും മറ്റും പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ പിടിയിലായതോടെ നൂറുകണക്കിനാളുകൾ മൂവാറ്റുപുഴ സ്റ്റേഷനിൽ അടക്കം പരാതിയുമായി [more…]
പാറമടയിൽനിന്ന് കല്ല് വീണ് വീടിന്റെ മേൽക്കൂര തകർന്നു
പാറമടയിൽനിന്ന് കല്ല് വീണ് വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ മൂവാറ്റുപുഴ: പാറപൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ചുവീണ് വീടിന്റെ മേൽക്കൂര തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലൂർക്കാട് പഞ്ചായത്ത് പത്താം വാർഡിൽ പെട്ട ചാറ്റുപാറയിൽ വെള്ളിയാഴ്ച രാവിലെ [more…]
കേന്ദ്രബജറ്റ്; പരിഗണന കാത്ത് ജില്ല
വീണ്ടുമൊരു കേന്ദ്ര ബജറ്റ് കൂടി എത്തുമ്പോൾ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് എറണാകുളം ജില്ല. ഓരോ വർഷവും ഇത്തരത്തിൽ കാത്തിരിക്കുമെങ്കിലും അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നു. വ്യവസായ മേഖല, പൊതുഗതാഗതം, ആരോഗ്യരംഗം, തൊഴിൽമേഖല, [more…]
400 ഗ്രാം എം.ഡി.എം.എയും മറ്റു ലഹരിവസ്തുക്കളും; ആറുപേർ പിടിയിൽ
പിടിയിലായ റിഫാസ് റഫീക്ക്്, അദിനാൻ സവാദ്, മുഹമ്മദ് അജ്മൽ, സജീർ, ഷഞ്ജൽ, അയിഷ ഗഫാർ സെയ്ത് മട്ടാഞ്ചേരി: പശ്ചിമ കൊച്ചി മേഖലയിൽ വൻ രാസലഹരി വേട്ട. 400 ഗ്രാം എം.ഡി.എം.എയും മറ്റു ലഹരിവസ്തുക്കളുമായി യുവതി [more…]