Month: February 2025
പകുതി വിലയ്ക്ക് ഇരുചക്രവാഹനം; ജില്ലയിൽനിന്ന് തട്ടിയത് കോടികൾ
കൊച്ചി: സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് ജില്ലയിൽനിന്ന് തട്ടിയത് കോടികൾ. മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണൻ മൂവാറ്റുപുഴയിൽ പിടിയിലായതോടെയാണ് തട്ടിപ്പിനിരയായ കൂടുതൽപേർ രംഗത്തുവന്നത്. മൂവാറ്റുപുഴ, കോതമംഗലം, കോലഞ്ചേരി, പിറവം, പറവൂർ [more…]
ആനയെ പകർത്താൻ യുട്യൂബർമാർ ; അപകട ഭീഷണി
വെറ്റിലപ്പാറ അയ്യപ്പ ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ ഇറങ്ങിയ കൊമ്പന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ അയ്യമ്പുഴ: കാലടി പ്ലാന്റേഷന് ഭാഗങ്ങളില്‍ വനത്തില്‍നിന്ന് എണ്ണപ്പന തോട്ടങ്ങളിലും റോഡുകളിലും ഇറങ്ങുന്ന കാട്ടാനകളുടെ ചിത്രങ്ങളും വീഡീയോകളും പകര്‍ത്താനുളള യുട്യൂബര്‍മാരുടെയും [more…]
വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍
മോട്ടിലാല്‍ മുര്‍മു, ഹല്‍ഗി ഹസ്ദ പെരുമ്പാവൂര്‍: വാടകവീട്ടിൽ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരക്കാട് [more…]
മയക്കുമരുന്ന് വിൽപനക്കാരൻ കരുതൽ തടങ്കലിൽ
അജു ജോസഫ് ആലുവ: മയക്കുമരുന്ന് വിൽപനക്കാരനെ പിറ്റ്-എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. നായരമ്പലം കുടുങ്ങാശേരി അറയ്ക്കൽ വീട്ടിൽ അജു ജോസഫിനെയാണ് (28) പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി ഡോ. [more…]
യുവാവിനെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ
അൽത്താഫ്,സുജിത്,അഭിജിത് കൊച്ചി: വടുതല െറയിൽവേ ഗേറ്റിനുസമീപം സിഗ്നൽ കാത്തുനിന്ന മുളവുകാട് സ്വദേശി ഉനേഷിനെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. എളമക്കര പുന്നക്കൽ നെല്ലിക്കപ്പിള്ളി എൻ.എ. അൽത്താഫ് (33) ഇടപ്പള്ളി അഞ്ചുമന പൂവശ്ശേരി പി.എസ്. [more…]
മാധ്യമം-മലബാർ ഗോൾഡ് ലീഡർഷിപ് കാമ്പയിൻ; പെൺകരുത്തിന്റെ പ്രകാശം പകർന്ന് ‘ഡിസ്കവർ, ഡിഫൈൻ, ഡിറൈവ്’ കോൺക്ലേവ്
എറണാകുളം സെന്റ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച ലീഡർഷിപ് കാമ്പയിൻ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജി ഉദ്ഘാടനം ചെയ്യുന്നു. നഹീമ പൂന്തോട്ടത്തിൽ, ഡോ. അൽഫോൻസ വിജയ ജോസഫ്, അനുമോൾ, ഷെർലി റെജിമോൻ, [more…]
ഷമീർ നാട്ടിൽ വന്നുപോയത് 20 ദിവസം മുമ്പ്; സൗദിയിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാർ
മൂവാറ്റുപുഴ: 20 ദിവസം മുമ്പ് നാട്ടിൽവന്ന് തിരിച്ചുപോയ മൂവാറ്റുപുഴ കാലാമ്പൂർ ഇലഞ്ഞായിൽ അലിയാരിന്റെ മകൻ ഷമീർ (48) കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാർ. സൗദി റിയാദിലെ ഷുമൈസിയിൽ താമസസ്ഥലത്താണ് കൊല്ലപ്പെട്ട നിലയിൽ [more…]
വല്ലം-മുടിക്കല്‍ മിനി ബൈപാസ് റോഡിൽ യാത്രാദുരിതം
പെരുമ്പാവൂര്‍: വല്ലം-മുടിക്കല്‍ മിനി ബൈപാസ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി കൂട്ടണമെന്ന ആവശ്യമുയരുന്നു. നിയോജക മണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ ഗ്രാമീണ റോഡുകളിലൊന്നാണിത്. ദിവസേന നൂറുകണക്കിന് വലുതും ചെറുതുമായ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ്, അധികൃതര്‍ [more…]
സൗജന്യ നിരക്കിൽ ഇരുചക്ര വാഹനം; പറവൂരിൽ കിട്ടാനുള്ളത് 2200 പേർക്ക്
തട്ടിപ്പിനിരയായവർ പറവൂരിലെ ഓഫിസിന് മുന്നിൽ തടിച്ചുകൂടിയപ്പോൾ പറവൂർ: സ്ത്രീ ശാക്തീകരണ ഭാഗമായി ‘വുമൺ ഓൺ വീൽസ്’ പദ്ധതിയിൽ സൗജന്യ നിരക്കിൽ ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി വർഷം ഒന്നായിട്ടും വാഹനങ്ങൾ ലഭിക്കാത്തതിൽ [more…]
രണ്ടുകോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങള് പിടിച്ചെടുത്തു
പെരുമ്പാവൂര്‍: ഓപറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയില്‍ അടഞ്ഞുകിടന്ന ഗോഡൗണില്‍ നിന്ന് രണ്ട് കോടി വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ [more…]