Month: February 2025
കുഴഞ്ഞുവീണ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
അങ്കമാലി: കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാരും യാത്രക്കാരും. ഒക്കൽ നെല്ലാടൻ വീട്ടിൽ ഷീലാ ഗോപിയാണ് (42) അങ്കമാലിക്ക് അടുത്തുവച്ച് ബസിൽ കുഴഞ്ഞു വീണത്. യാത്രക്കാരിയെ ഉടൻ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ [more…]
അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു തുടങ്ങി
ദേശീയപാത ബൈപാസ് സർവീസ് റോഡിൽ ആലുവ മാർക്കറ്റ് പരിസരത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നു ആലുവ: ദേശീയപാത ബൈപാസ് സർവീസ് റോഡിൽ മാർക്കറ്റ് പരിസരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. നഗരസഭയും ദേശീയപാത അതോറിറ്റി അധികൃതരും [more…]
കഫേയിലെ പൊട്ടിത്തെറി; സുരക്ഷാ പരിശോധന ശക്തമാക്കി കോർപറേഷൻ
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറിക്ക് സമീപത്തെ ഐഡെലി കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച തിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി കോർപറേഷൻ. നഗരത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കനാണ് [more…]
അനധികൃതമായി താമസിച്ച ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ
ദശരഥ് ബാനർജി വൈപ്പിൻ: വ്യാജരേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്. [more…]
മറൈൻഡ്രൈവ് മുതൽ മെട്രോ വരെ
മറൈൻഡ്രൈവ്, കൊച്ചി മെട്രോ കൊച്ചി: കൊച്ചി മെട്രോ റെയിൽ വികസനം, മറൈൻ ഡ്രൈവിൽ 2400 കോടിയുടെ മറൈൻ എക്കോ സിറ്റി പദ്ധതി എന്നിങ്ങനെ ജില്ലക്ക് പ്രതീക്ഷ നൽകി സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ. വാട്ടർ മെട്രോ, [more…]
രണ്ടര കിലോ കഞ്ചാവുമായി അന്തർ സംസ്ഥാനക്കാരൻ പിടിയിൽ
റോക്കി ദാസ് പെരുമ്പാവൂര്‍: രണ്ടര കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോക്കി ദാസിനെ (25) യാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച രാത്രി സൗത്ത് [more…]
വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ ഭാഗങ്ങളിൽ വീണ്ടും കാട്ടാന ശല്യം
വെറ്റിലപ്പാറയിൽ ആന മറിച്ചിട്ട തെങ്ങ് കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ ഭാഗങ്ങളിൽ വീണ്ടും കാട്ടാന ശല്യം. ഒട്ടേറെ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. മാലിപ്പാറ കുരിശുമലയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കിന് സമീപത്തും ആനകളെത്തി. [more…]
നിലവാരമില്ലാത്ത യന്ത്രം നൽകി കബളിപ്പിച്ചു; 1.68 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
കൊച്ചി: നിലവാരമില്ലാത്ത യന്ത്രം നൽകി തൊഴിൽ സംരംഭകനെ കബളിപ്പിച്ച ഉപകരണ നിർമാതാവ് നഷ്ടപരിഹാരവും കോടതി ചെലവും യന്ത്രത്തിന്റെ വിലയും ഉൾപ്പെടെ 1.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. എറണാകുളം [more…]
അഡ്വ. ഷിയോ പോൾ അങ്കമാലി നഗരസഭ ചെയർമാൻ
അങ്കമാലി: നഗരസഭ ചെയർമാനായി കെ.പി.സി.സി അംഗവും നായത്തോട് വാർഡ് കൗൺസിലറുമായ അഡ്വ. ഷിയോ പോൾ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ചെയർമാനായിരുന്ന മാത്യു തോമസ് പാർട്ടിയുമായുള്ള മുൻധാരണ പ്രകാരം രാജിവച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് [more…]
മിഹിർ ജീവനൊടുക്കിയതിൽ ദുരൂഹതയെന്ന് പിതാവ്; അപ്പാർട്മെന്റിൽ എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല
തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പിതാവ് തിരൂർ സ്വദേശി ഷെഫീഖ് മാടമ്പാട്ട് രംഗത്ത്. ഖത്തറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഹിൽപാലസ് പൊലീസിൽ [more…]