Month: February 2025
മോപ്പസാങ്: ചായക്കൂട്ടുകളാൽ മായാജാലം സൃഷ്ടിച്ച മാന്ത്രികൻ
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോപ്പസാങ് വാലത്ത് ഒരുക്കിയ നവരസ ചിത്രങ്ങൾ കാണാൻ കലാമണ്ഡലം ഗോപി എത്തിയപ്പോൾ കൊച്ചി: പ്രകൃതിയുടെ പലവിധ വർണങ്ങൾ പോലെത്തന്നെ മനുഷ്യരുടെ മുഖത്ത് വിരിയുന്ന പല ഭാവങ്ങളെയും ചായക്കൂട്ടുകളാൽ സമഗ്രതയോടെ പകർത്തിയ [more…]
വയോധികയെ ഇടിച്ചിട്ട് കടന്നുകളഞ്ഞു; സ്കൂട്ടർ ഓടിച്ചയാളെ തിരിച്ചറിഞ്ഞു
ലോട്ടറി വിൽപനക്കാരിയെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ സ്കൂട്ടർ. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞത് ഫോർട്ടുകൊച്ചി: റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിൽ വന്ന സ്കൂട്ടറിടിച്ച് ലോട്ടറി വിൽപനക്കാരിയായ വയോധികക്ക് പരിക്കേറ്റ സംഭവത്തിൽ സ്കൂട്ടർ ഓടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും [more…]
പാതിവില തട്ടിപ്പ്; പണം തിരികെ ലഭിക്കാൻ നെട്ടോട്ടം
പാതിവിലക്ക് സ്കൂട്ടർ നൽകാമെന്ന വാഗ്ദാനം നൽകി പണം തട്ടിയ കേസിലെ അനന്തുകൃഷ്ണന്റെ കളമശ്ശേരിയിലെ ഓഫിസ് പൊലീസ് പൂട്ടി സീൽ ചെയ്യുന്നു കൊച്ചി: പാതിവില തട്ടിപ്പിൽ നഷ്ടമായ പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനുകളിലേക്കെത്തുകയാണ് [more…]
പിണർമുണ്ട പാടശേഖത്തിൽ മാലിന്യം തള്ളുന്നതായി പരാതി
പിണർമുണ്ട മുരിയങ്കര പാടശേഖരത്തിൽ മാലിന്യം തള്ളിയ നിലയിൽ പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പിണർമുണ്ട സൂര്യനെല്ലി മുരിയങ്കര പാടശേഖരത്തിന് സമീപം ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവ വൻ തോതിൽ തള്ളുന്നതായി പരാതി. പ്ലാസ്റ്റിക് മാലിന്യങ്ങളും [more…]
വെള്ളം ആവശ്യമില്ല, ഉയരങ്ങളിൽ പറന്നെത്തി തീയണക്കും; കണ്ടുപിടുത്തവുമായി വിദ്യാർഥികൾ
തീയണക്കുന്നതിന് വികസിപ്പിച്ചെടുത്ത ഉപകരണവുമായി തൃക്കാക്കര ഗവ. മോഡൽ എൻജിനിയറിങ് കോളജ് വിദ്യാർഥികളായ സൽമാൻ ഫാരിസ്, അദീപ് സാഹിൽ, മുഹമ്മദ് റാഷിദ്, ജഗന്നാഥ് എന്നിവർ കൊച്ചി: ഉയരമോ ജലലഭ്യതയോ പ്രശ്നമല്ല, ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ അഗ്നിബാധയുണ്ടായാൽ [more…]
കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം; സൗകര്യങ്ങൾ മെച്ചപ്പെട്ടു, സേവനം ചുരുങ്ങി
തൃക്കാക്കര നഗരസഭ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം കാക്കനാട്: രോഗികളുടെ ക്ഷമ പരീക്ഷിക്കുകയാണ് തൃക്കാക്കര നഗരസഭയുടെ കീഴിലെ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം. സൗകര്യങ്ങൾ മെച്ചപ്പെട്ടുവെങ്കിലും സേവനങ്ങൾ വളരെ ചുരുങ്ങിയെന്ന ആക്ഷേപം ശക്തമാണ്. ഡയാലിസിസ് സംവിധാനങ്ങൾ ഒരുക്കുമെന്ന് [more…]
ബജറ്റിൽ കളമശ്ശേരിക്ക് 124.6 കോടി രൂപ
കളമശ്ശേരി: സംസ്ഥാന തലത്തിൽ പ്രാധാന്യമുള്ള പദ്ധതികൾക്കൊപ്പം മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ബജറ്റിൽ മികച്ച പരിഗണന ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ബജറ്റിൽ കളമശ്ശേരി മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 124.6 [more…]
മട്ടാഞ്ചേരി ജെട്ടിക്ക് സമീപം യാത്രാബോട്ട് െചളിയിൽ കുടുങ്ങി
െചളിയിൽ കുടുങ്ങിയ യാത്രാബോട്ട് മറ്റൊരു ബോട്ട് എത്തി നീക്കുന്നു മട്ടാഞ്ചേരി: നവീകരിച്ച് ഉദ്ഘാടനം ചെയ്ത മട്ടാഞ്ചേരി ബോട്ട് ജെട്ടിയിലേക്ക് വരികയായിരുന്ന യാത്രാബോട്ട് ജെട്ടിക്ക് സമീപം കായലിലെ ചെളിയിൽ കുടുങ്ങി. എറണാകുളത്തുനിന്ന് മട്ടാഞ്ചേരി ജെട്ടിയിലേക്ക് വരികയായിരുന്ന [more…]
രൂക്ഷ വേലിയേറ്റം; കായലിലെ എക്കൽ നീക്കാൻ നടപടിക്ക് സാധ്യത
ഹൈബി ഈഡൻ എം.പി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച നടത്തുന്നു കൊച്ചി: രൂക്ഷമായ വേലിയേറ്റം പരിഹരിക്കുന്നതിന് കായലിലെ എക്കൽ നീക്കം ചെയ്യാൻ നടപടിയുണ്ടായേക്കും. വിഷയത്തിൽ അടിയന്തര സഹായം തേടി [more…]
പാതിവില തട്ടിപ്പിൽ വീണുടഞ്ഞ് ഇരുചക്രവാഹന സ്വപ്നങ്ങൾ
കൊച്ചി: സീഡ് സൊസൈറ്റികൾ രൂപീകരിച്ച് ഇരുചക്രവാഹനങ്ങളടക്കമുളളവ പാതിവിലക്ക് നൽകാമെന്ന് വാഗ്ദാനം നൽകിയ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനും സംഘവും നടത്തിയ തട്ടിപ്പിൽ വീണുടഞ്ഞത് ജില്ലയിലെ ആയിരക്കണക്കിന് വീട്ടമ്മമാരുടെ സ്വപ്നങ്ങളാണ്. സംസ്ഥാനത്ത് തന്നെ സംഘം ഏറ്റവും കൂടുതൽ [more…]