Month: February 2025
വൈവിധ്യങ്ങളിൽ മികവ് തീർത്ത് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ
ലഹരിക്കെതിരെ സ്കൂൾ നിർമിച്ച ‘കൂട്ടുകാരൻ’ എന്ന ഹൃസ്വചിത്രത്തിന്റെ സ്വിച്ച്ഓൺ നടത്തിയപ്പോൾ കാഞ്ഞിരമറ്റം: സഹപാഠികൾക്ക് വീടും ചികിത്സ സഹായങ്ങളും ഉൾപ്പെടെ ഒരുക്കി മാതൃകയാവുകയാണ് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. പഠനത്തോടൊപ്പം പാഠ്യേതര [more…]
മാർക്കറ്റ് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ; വനിത ജീവനക്കാർക്ക് വധഭീഷണി
ആലുവ മാർക്കറ്റ് ഭാഗത്തെ കൈയേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാരെ തടയുന്നു ആലുവ: മാർക്കറ്റ് ഭാഗത്തെ കൈയേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി. മാർക്കറ്റിന്റെ മുൻ വശം മുതൽ സീമാസ് വരെയുള്ള [more…]
തെരുവുനായ് ആക്രമണം രൂക്ഷം; ഒരുവർഷത്തിനിടെ കടിയേറ്റത് 32,086 പേർക്ക്
കൊച്ചി: രൂക്ഷമായ തെരുവുനായ് ശല്യം മൂലം നഗരഗ്രാമ വ്യത്യാസമില്ലാതെ വഴിനടക്കാനാകാത്ത സ്ഥിതിയിലാണ് ജനങ്ങൾ. കുട്ടികളും പ്രായമായവരും ഉൾപ്പെടെ ആക്രമണങ്ങൾക്ക് ഇരയാകുന്നു. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ എറണാകുളം ജങ്ഷൻ, ടൗൺ എന്നിവിടങ്ങളുടെ പ്ലാറ്റ്ഫോമുകൾ നായ്ക്കളുടെ [more…]
ആലുവയിൽ മാർക്കറ്റ് ഭാഗം കൈയേറിയ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി
ആലുവ മാർക്കറ്റ് ഭാഗത്തെ കൈയേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാരെ തടയുന്നു ആലുവ: മാർക്കറ്റ് ഭാഗം കൈയേറിയ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി. മാർക്കറ്റിന്റെ മുൻ വശം മുതൽ സീമാസ് വരെയുള്ള [more…]
ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ അന്തർ സംസ്ഥാന സ്വദേശികൾ അറസ്റ്റിൽ
പ്രതികളായ റിങ്കിയും റാഷിദുൽ ഹഖും ആലുവ: നഗരത്തിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ അന്തർ സംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയും ഭിന്നലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ [more…]
കൊച്ചി വിമാനത്താവളത്തിൽ 4.8 കോടിയുടെ കഞ്ചാവ് പിടികൂടി
ബൽവീന്ദർ സിങ് നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.8 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബുധനാഴ്ച രാത്രി തായ് എയർവേസ് വിമാനത്തിൽ ബാങ്കോക്കിൽനിന്ന് എത്തിയ പഞ്ചാബ് ലുധിയാന സ്വദേശി ബൽവീന്ദർ [more…]
കുടിവെള്ള വിതരണം തുടര്‍ച്ചയായി തടസ്സപ്പെടുന്നു; ജനം ദുരിതത്തിൽ
പെരുമ്പാവൂര്‍: മേഖലയില്‍ തുടര്‍ച്ചയായി കുടിവെള്ള വിതരണം തടസ്സപ്പെടുന്നത് ജനജീവിതത്തെ ബാധിക്കുന്നു. കഴിഞ്ഞയാഴ്ച നാലുദിവസം കുടിവെള്ളം മുടങ്ങി. ഈ ആഴ്ചയിലും വിതരണം ഭാഗികമാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റുന്ന ജോലികള്‍ നടക്കുന്നതാണ് വിതരണം തടസ്സപ്പെടാന്‍ കാരണം. [more…]
കാർ പാർക്കിങ്ങിന് സൗകര്യം നൽകിയില്ലെന്ന്; സെക്യൂരിറ്റി ജീവനക്കാരെ അക്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ
മൂവാറ്റുപുഴ : കാർ പാർക്കിങ്ങിന് സൗകര്യം നൽകിയില്ലെന്നാരോപിച്ച് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ചേർത്തല ചിറ്റേഴത്തുവേലി ഷഫീഖിനെയാണ് മൂവാറ്റുപുഴ പൊലീസ് [more…]
അവഗണനയിൽ ഉലഞ്ഞ് കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ
അങ്കമാലി: കാലങ്ങളായി വികസനം കാത്തുകിടക്കുന്ന എറണാകുളം-തൃശൂർ ജില്ലകളുടെ സാന്നിധ്യമുള്ള ദേശീയപാതയോട് ചേർന്ന ചെറിയ റെയിൽവേ സ്റ്റേഷനാണ് ‘കൊരട്ടി അങ്ങാടി’യെന്ന കൊരട്ടി റെയിൽവേ സ്റ്റേഷൻ. ജില്ല അതിർത്തിയായ അങ്കമാലി കറുകുറ്റി റെയിൽവേ സ്റ്റേഷന്റെയും ചാലക്കുടി റെയിൽവേ [more…]
ദുരിതക്കൂടാരമായിപെരുമ്പാവൂര് താലൂക്ക് ആശുപത്രി
പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ചീട്ട് എടുക്കാന്‍ നില്ക്കുന്നവരുടെ നിര പെരുമ്പാവൂര്‍: നൂറുകണക്കിന് രോഗികളുടെ ആശ്രയമായ താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് സൗകര്യവും ഡോക്ടര്‍മാരും ഇല്ലെന്ന് ആക്ഷേപമുയരുന്നു. ഡോക്ടര്‍മാരുടെ സേവനം, സ്ഥല സൗകര്യമില്ലാത്തത് ഉള്‍പ്പടെ പരാതികള്‍ വ്യാപകമാണ്. ഡോക്ടറെ കാണാന്‍ [more…]