August 14, 2026

Year: 2024

കൊ​ച്ചി: ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 240 പേ​ർ​ക്ക്. ഒ​രു ദി​വ​സം മാ​ത്രം 86 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി​ക്കാ​രു​ടെ...
കൊ​ച്ചി: ക​ഴി​ഞ്ഞ വ​ർ​ഷം വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ത്ത കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ്പീ​ൽ ഹി​യ​റി​ങ്ങി​നെ തു​ട​ർ​ന്ന് കൃ​ത്യ​മാ​യ...
ആ​ലു​വ: ബൈ​പാ​സ് അ​ടി​പ്പാ​ത​ക​ളി​ൽ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന കാ​ന​ക​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. കാ​ന​യി​ൽ വീ​ണ് ഓ​ട്ടോ​റി​ക്ഷ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചു. തി​ര​ക്കേ​റി​യ സ​മ​യ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ടം വ​ഴി​യൊ​രു​ക്കി....
ക​ള​മ​ശ്ശേ​രി: മൂ​ലേ​പ്പാ​ടം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ക​ൾ​വെ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്​ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ കാ​രാ​ർ ന​ൽ​കു​മെ​ന്ന് മ​ന്ത്രി...
കൊ​ച്ചി: ആ​ശ​ങ്ക​യാ​യി മു​ങ്ങി​മ​ര​ണ തോ​ത്; ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ മ​രി​ച്ച​ത് 21 പേ​ർ. ജി​ല്ല​യി​ലെ തോ​ടു​ക​ൾ, പു​ഴ​ക​ൾ, ക​നാ​ലു​ക​ൾ, ക​ട​ൽ​ത്തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മു​ങ്ങി...
ഫോ​ർ​ട്ട്​കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ഫോ​ർ​ട്ട്കൊ​ച്ചി​യു​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാം പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങു​ന്നു. പ്ര​ദേ​ശ​ത്തോ​ട്​ ക​ടു​ത്ത...
കൊ​ച്ചി: മ​ല​ങ്ക​ര സ​ഭ ത​ർ​ക്ക​ത്തി​ൽ പ​ള്ളി​ക​ളി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​മ്പോ​ഴും സു​പ്രീം​കോ​ട​തി​യി​ൽ തീ​ർ​പ്പാ​കാ​തെ ര​ണ്ട് കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക​ൾ. സ​ർ​ക്കാ​റി​നെ​യും യാ​ക്കോ​ബാ​യ സ​ഭ​യെ​യും പ്ര​തി​ക​ളാ​ക്കി ഓ​ർ​ത്ത​ഡോ​ക്സ്...
ആ​ലു​വ: സാം​സ്കാ​രി​ക രം​ഗ​ത്ത് ഇ​ന്നും തി​ല​ക​ക്കു​റി​യാ​യി നി​ല​കൊ​ള്ളു​ന്ന ആ​ലു​വ സം​ഗീ​ത സ​ഭ​യെ​ന്ന ടാ​സ് എ​ഴു​പ​താം വ​യ​സ്സി​ലേ​ക്ക്. ന​ഗ​ര​മ​ധ്യ​ത്തി​ൽ 23 സെ​ന്‍റ്​ സ്ഥ​ല​ത്ത് സാം​സ്കാ​രി​ക...