August 14, 2026

Year: 2024

മൂ​വാ​റ്റു​പു​ഴ: ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന...
പെ​രു​മ്പാ​വൂ​ർ: മ​ഴ ക​ന​ത്ത​തോ​ടെ മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞും മ​ര​ങ്ങ​ൾ വീ​ണും നാ​ശ​ന​ഷ്ട​ം വ്യാ​പ​ക​മാ​കു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും കീ​ഴി​ല്ലം-​മാ​നാ​റി റോ​ഡി​ലേ​ക്ക് മ​രം...
മൂ​വാ​റ്റു​പു​ഴ: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ൾ വെ​ള്ള​ത്തി​ന​ട​യി​ലാ​യി. ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. പേ​ട്ട​റോ​ഡി​ൽ അം​ഗ​ൻ​വാ​ടി​യി​ല​ട​ക്കം വെ​ള്ളം...
പെ​രു​മ്പാ​വൂ​ര്‍: വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ര്‍ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് നീ​ങ്ങു​ന്നു. വാ​ര്‍ഡ്​ അം​ഗ​മാ​യി​രു​ന്ന സു​ബൈ​റു​ദ്ദീ​ന്‍ ചെ​ന്താ​ര മ​ര​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ്, ബി.​ജെ.​പി...
കൊച്ചി: ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീർ വിഭാഗങ്ങൾ തമ്മിൽ പോര് തുടരുന്ന എറണാകുളം ജില്ല മുസ്‍ലിം ലീഗിൽ പുതിയ വിവാദമായി നേതാക്കളുടെ സസ്​പെൻഷൻ....
എടക്കാട്: ഏത് സമയവും നിലംപൊത്താവുന്ന വിധത്തിൽ എടക്കാട് ഭൂതത്താൻ കുന്ന് പതനത്തിന്‍റെ വക്കിൽ എത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. മഴ ശക്തമായതോടെ കുന്നിടിഞ്ഞ് സർവീസ്...
അ​ങ്ക​മാ​ലി: ‘ജ​ൽ​ജീ​വ​ൻ’ പ​ദ്ധ​തി​ക്കാ​യി കു​ത്തി​പ്പൊ​ളി​ച്ച നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ണം​കോ​ട് കു​ഴു​പ്പ​ളം മൂ​ത്ത​മ​ന റോ​ഡി​ലെ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി. നി​ത്യ​വും നൂ​റ്​ ക​ണ​ക്കി​ന്...
മൂ​വാ​റ്റു​പു​ഴ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ നി​ർ​മി​ച്ച ഷീ​ലോ​ഡ്ജും അ​ട​ഞ്ഞു ത​ന്നെ. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ശേ​ഷം തു​റ​ന്നു​ന​ൽ​കാ​തെ ന​ശി​ച്ച...
അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത അ​ങ്ക​മാ​ലി​യി​ലെ​യും അ​ത്താ​ണി​യി​ലെ​യും ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ശാ​സ്ത്രീ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും സി​ഗ്ന​ൽ...
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​റോ​ഡ് വി​ക​സ​നം നി​ല​ച്ച് മേ​ഖ​ല​യെ ദു​രി​ത​ത്തി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ർ​ച്ച​ന്‍റ്​ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭം...