Month: November 2024
ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലും വ്യാപകമാകുന്നു
നെടുമ്പാശ്ശേരി: എം.ഡി.എം.എയെ വെല്ലുന്ന രീതിയിൽ ഹൈബ്രിഡ് കഞ്ചാവിന്റെ ഉപയോഗം കേരളത്തിൽ കൂടുന്നു. അടുത്തിടെ വിവിധ വിമാനത്താവളങ്ങളിലായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ബാഗേജിൽ വസ്ത്രങ്ങൾക്കിടയിലും മറ്റും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം പലഹാരമെന്ന് തോന്നുന്ന വിധത്തിലാണ് ഇത് [more…]
സ്മാർട്ടാകാനൊരുങ്ങി നഗര കനാലുകൾ; ലക്ഷ്യം ജലഗതാഗതമുൾപ്പെടെ വിപുല സൗകര്യങ്ങൾ
കൊച്ചി: മുഖം മാറാനൊരുങ്ങി കനാലുകൾ. കൊച്ചി നഗരത്തിലെ ആറ് കനാലുകളാണ് നഗര വികസനത്തിന്റെ ഭാഗമായി മുഖം മാറുന്നത്. ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതിയിലാണ് കനാലുകൾ സ്മാർട്ടാകുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ [more…]
അന്തർ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യം
നെടുമ്പാശ്ശേരി: കേരളത്തിൽ മരിക്കുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തൊഴിൽ വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വഴി നാല് മൃതദേഹങ്ങൾ അയക്കാൻ കഴിഞ്ഞത് സന്നദ്ധ സംഘടനയുടെ സഹായം കൊണ്ടാണ്. [more…]
മുറിക്കല്ല് ബൈപാസിന് ഏറ്റെടുത്ത സ്ഥലങ്ങളിൽ ഇനി അതിർത്തി മാറില്ല
മൂവാറ്റുപുഴ: മുറിക്കല്ല് ബൈപാസിന് പുതിയതായി ഏറ്റെടുത്ത സ്ഥലങ്ങളിൽ ജിയോ ടാഗ് പരിശോധന നടത്തി അതിർത്തി നിർണയം പൂർത്തിയാക്കി. സംസ്ഥാനത്ത് തന്നെ കെ.ആർ.എഫ്.ബിയുടെ ഇത്രയും പഴയ പ്രോജക്ടിൽ ആദ്യമായാണ് ജിയോ ടാഗ് നടത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കായി [more…]
കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഡബിള്‍ ഡക്കര്‍ ബസ് ഡിസംബർ മുതല്‍ ഓടിത്തുടങ്ങും
കൊച്ചി: കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഡബിള്‍ ഡക്കര്‍ ബസ് ഡിസംബർ മുതല്‍ ഓടിത്തുടങ്ങും. മുകള്ഭാഗം തുറന്ന ബസുകള്‍ എം.ജി റോഡ് മാധവ ഫാര്‍മസി മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയായിരിക്കും സര്‍വിസ് നടത്തുക. ബസ് കൊച്ചിയിൽ എത്തിയതായും ഡിസംബർ [more…]
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ
വൈപ്പിൻ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം നീർപാറ തടത്തിൽ വീട്ടിൽ പ്രദീഷിനെയാണ് (37) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഞാറക്കൽ സ്വദേശിയായ പരാതിക്കാരന് [more…]
ദേശീയപാതയോരത്തെ ബാരിക്കേഡുകൾ മോഷ്ടിക്കുന്നു
ചെങ്ങമനാട്: ദേശീയപാതയോരത്ത് സുരക്ഷക്കായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകൾ മോഷ്ടിക്കുന്നതായി പരാതി. ചെങ്ങമനാട് പറമ്പയം പാലത്തിന് സമീപം വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ ദേശീയപാതയോരത്ത് സ്ഥാപിച്ച ഇരുമ്പിന്റെ ബാരിക്കേഡും അനുബന്ധ ഷീറ്റുകളുമാണ് വ്യാപകമായി മോഷണം പോകുന്നത്. അത്താണി [more…]
ഓൺലൈൻ തട്ടിപ്പ്; റിട്ട. എൻജിനീയർക്ക് 77 ലക്ഷം നഷ്ടമായി രണ്ടുപേർ പിടിയിൽ
കൊച്ചി: പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനീയറിൽനിന്ന് ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം കിട്ടുമെന്ന് മോഹിപ്പിച്ച് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. പാലക്കാട് നാട്ടുകൽ കലംപറമ്പിൽ അബ്ദുൽ മുനീർ (32), ബന്ധു പാലക്കാട് [more…]
കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി
മൂവാറ്റുപുഴ: കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. കൂത്താട്ടുകുളം കരിമ്പനയിൽ കശാപ്പ് തൊഴിലാളികൾ താമസിച്ച വീട്ടിൽ തിരുവനന്തപുരം അബൂരി ആനന്ദ ഭവൻ വീട്ടിൽ ബിനു എന്ന രാധാകൃഷ്ണനെ (47) നെ കൊലപ്പെടുത്തിയ കേസിലാണ് [more…]
108 ആംബുലൻസ് സമരം: ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: 108 ആംബുലൻസ് ജീവനക്കാരുടെ ഇടക്കിടെയുള്ള സമര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നൽകിയ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. അവശ്യ സർവിസായ ആംബുലൻസുകളുടെ പണിമുടക്ക് പൊതുജനങ്ങളെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി എറണാകുളം പിറവം സ്വദേശി രഞ്ജിത് നൽകിയ [more…]