September 30, 2026

Month: November 2024

മൂ​വാ​റ്റു​പു​ഴ: ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നി​ല്ല. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം തു​ട​ങ്ങും മു​മ്പ് ഗ​താ​ഗ​തം...
പെ​രു​മ്പാ​വൂ​ര്‍: ര​ണ്ട് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ക​ന്നു​കാ​ലി​ക​ളെ​യും ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. രാ​യ​മം​ഗ​ലം...
കാ​ക്ക​നാ​ട്: കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഇ​രു​ന്ന്​ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​നും ലേ​ണേ​ഴ്‌​സ് ലൈ​സ​ൻ​സ് എ​ടു​ക്കാ​ത്ത​യാ​ൾ​ക്ക് ഡ്രൈ​വി​ങ് പ​രി​ശീ​ല​നം ന​ൽ​കി​യ​തി​നും ന​ട​പ​ടി​യെ​ടു​ത്ത്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. റീ​ൽ​സ്...
കൊ​ച്ചി: ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ്​ 1.78 കോ​ടി​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി പി​ടി​യി​ൽ. ഇ​ടു​ക്കി ഉ​ടു​മ്പ​ഞ്ചോ​ല മു​ണ്ട​ക്ക​ൽ വീ​ട്ടി​ൽ...
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടു​നീ​ര് വ്യാ​പ​ക​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്‌. ഇ​തി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്കാ​ക്ക​ര...
പെ​രു​മ്പാ​വൂ​ര്‍: പാ​ന്‍ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന സ്വ​ദേ​ശി പി​ടി​യി​ലാ​യി. അ​സം നാ​ഗോ​ണ്‍ സ്വ​ദേ​ശി ജാ​ക്കി​ര്‍ ഹു​സൈ​നെ​യാ​ണ് (47)...
കൊച്ചി: കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുതുചിറകുകളേകി കൊച്ചിയുടെ കായൽപരപ്പിൽ ജലവിമാനം (സീപ്ലെയിൻ) പറന്നിറങ്ങി. ആകാശത്തുനിന്ന്​ കൊച്ചിയുടെ ഓളങ്ങളിലേക്ക് ഇറങ്ങുന്നത് വിസ്മയത്തോടെ നഗരം നോക്കിക്കണ്ടു....
പെ​രു​മ്പാ​വൂ​ർ: ജ​ല​വി​ത​ര​ണ രം​ഗ​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ജ​ല മ​ലി​നീ​ക​ര​ണ​വും പാ​ടം നി​ക​ത്ത​ലും മ​ണ്ണെ​ടു​പ്പും വ്യാ​പ​ക​മാ​യ​തോ​ടെ പെ​രു​മ​ഴ​ക്കാ​ല​ത്തും വെ​ങ്ങോ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ...
പ​റ​വൂ​ർ: വെ​ള്ള​ക്ക​രം അ​ട​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ജ​ല അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ർ കാ​ഴ്ച​പ​രി​മി​ത​യാ​യ വീ​ട്ട​മ്മ​യു​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വി​​ച്ഛേ​ദി​ച്ച​ത് വി​വാ​ദ​മാ​യി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി...
നെ​ടു​മ്പാ​ശ്ശേ​രി: വി​മാ​ന​ത്താ​വ​ള പ​രി​സ​രം വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന്-​ഹ​വാ​ല ഇ​ട​പാ​ടു​കാ​രു​ടെ കേ​ന്ദ്ര​മാ​കു​ന്നു. മാ​സ​ങ്ങ​ളാ​യി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ച്ച്​ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​ത്തി​ലേ​ർ​പ്പെ​ട്ട മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി...