August 13, 2026

Month: November 2024

ചെ​ങ്ങ​മ​നാ​ട്: വീ​ടി​ന്​ മു​ക​ളി​ലേ​ക്ക്​ 110 കെ.​വി​യു​ടെ ട​വ​ർ ലൈ​ൻ പൊ​ട്ടി​വീ​ണു വീ​ടി​ന്​ തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്​ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും അ​ഞ്ചം​ഗ കു​ടും​ബം അ​ത്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു....
കാ​ക്ക​നാ​ട്: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വ ഗാ​യ​ക​ൻ ചി​കി​ത്സ​സ​ഹാ​യം തേ​ടു​ന്നു. തെ​ങ്ങോ​ട് പ​ള്ള​ത്തു​ഞാ​ലി​ല്‍ പി.​വി. അ​ഖി​ലാ​ണ് (30) കാ​രു​ണ്യം തേ​ടു​ന്ന​ത്. വൃ​ക്ക മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ്...
കൊ​ച്ചി: കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച് സെ​ന്റ​ർ (സി.​സി.​ആ​ർ.​സി) നി​ർ​മാ​ണം എ​ത്ര​യും​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റ​ട​ക്കം എ​തി​ർ​ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി....
കൊ​ച്ചി: ഒ​രു ര​സ​ത്തി​ന് പി​താ​വി​ന്‍റെ വ​ഴി​യേ സൈ​ക്കി​ൾ ച​വി​ട്ടി​ത്തു​ട​ങ്ങി, പി​ന്നെ​യ​ത് കാ​ര്യ​മാ​ക്കി ഒ​ടു​വി​ൽ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ക​ഥ​യാ​ണ്...
പെ​രു​മ്പാ​വൂ​ര്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. അ​സം നാ​ഗൗ​ണ്‍ ജൂ​റി​യ സി​നി​യാ​ഗോ​ണ്‍ സ്വ​ദേ​ശി മൊ​ണ്‍ജി​റു​ല്‍ ഹൊ​ക്കീ​മി​നെ​യാ​ണ് (32) പെ​രു​മ്പാ​വൂ​ര്‍...
കൊച്ചി: 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള 25 സെന്റ് വരെ വിസ്തീർണം ഉള്ളതും സ്വഭാവ...
കൊ​ച്ചി: ഗു​ണ്ട ആ​ക്ട് പ്ര​കാ​രം ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി ല​ഹ​രി മ​രു​ന്നു​മാ​യി വീ​ണ്ടും പി​ടി​യി​ൽ. കൊ​ച്ചി ഗാ​ന്ധി​ന​ഗ​ർ ഉ​ദ​യ കോ​ള​നി...
ഫോ​ർ​ട്ട് കൊ​ച്ചി: ബൈ​ക്ക് യാ​ത്രി​ക​നെ പെ​ട്രോ​ൾ ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി കൊ​ച്ച​ങ്ങാ​ടി ചി​ത്തു​പ​റ​മ്പി​ൽ പു​തി​യ വീ​ട്ടി​ൽ അ​ൽ​ത്താ​ഫ്,...
കൊ​ച്ചി: ക​ള​മ​ശ്ശേ​രി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്​ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യ സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​പ​ടി​ക്ക്​ ഹൈ​കോ​ട​തി​യു​ടെ സ്​​റ്റേ. രേ​ഖ​ക​ളു​ടെ കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ള്ള...