മൂവാറ്റുപുഴ: കോടികൾ മുടക്കി നവീകരിച്ച കക്കടാശ്ശേരി – കാളിയാർ റോഡിൽ അടിക്കടി കുടിവെള്ള പൈപ്പുകൾ പൊട്ടി റോഡ് തകരുന്നു. മൂന്ന് മാസം മുമ്പ്...
Month: November 2024
പെരുമ്പാവൂര്‍: പ്രായം 62 ആയിട്ടും പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശി പി.എം. ഇസ്മായില്‍ ഫുട്ബാളില്‍ നാട്ടിന്‍പുറത്തെ വിസ്മയമാണ്. സ്കൂള്‍ പഠനകാലത്ത് തുടങ്ങിയ കാല്പന്ത് കളിയോടുള്ള...
മട്ടാഞ്ചേരി: ഭവന രഹിതർക്കായി ഭരണ സംവിധാനങ്ങൾ പ്രഖ്യാപിക്കുന്ന പാർപ്പിട പദ്ധതികൾ പോലും എങ്ങുമെത്താതെ നിൽക്കുമ്പോൾ ‘ഹൗസ് ചലഞ്ച്’ പദ്ധതിയുടെ വിജയഗാഥയിലൂടെ വേറിട്ട മാതൃകയാകുകയാണ്...
പെരുമ്പാവൂര്‍: മോഷ്ടിച്ച ബൈക്കിലെത്തി സ്കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നയാളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി. തോപ്പുംപടി മുണ്ടംവേലിപ്പാലം പള്ളിപ്പറമ്പില്‍ വീട്ടില്‍ ആന്റണി അഭിലാഷിനെയാണ് (27)...
കൊച്ചി: യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നാലംഗ സംഘം പിടിയിൽ. കോട്ടയം പരിപ്പ് സ്വദേശിനി ബിജി (27), കൊല്ലം...
പെരുമ്പാവൂര്‍: ജില്ല പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍നിന്ന് 20 ലക്ഷം മുടക്കി വെങ്ങോല പഞ്ചായത്ത് 12ാം വാര്‍ഡിലെ വാരിക്കാട് ആക്കാച്ചേരി പൊട്ടക്കുളം നവീകരിച്ചതില്‍ ഗുരുതര...
കളമശ്ശേരി: കനത്ത മഴയിൽ കുന്നിടിച്ച് നിരപ്പാക്കിയിടത്തുനിന്ന് മണ്ണും ചളിയും സമീപത്തെ കുത്തിയൊലിച്ച് രണ്ടു വീടുകളിലും സ്ഥാപനത്തിലും വൻ നാശനഷ്ടം. നോർത്ത് കളമശ്ശേരി കരിപ്പായി...
കൊച്ചി: ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ വരാപ്പുഴ അതിരൂപത ആർച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. മനുഷ്യന് നീതിയും സമാധാനവും...
പറവൂർ: ലോക ബാങ്കിന്റെ സഹായത്തോടെ നഗരസഭയിലെ ഡംപിങ് ഗ്രൗണ്ടിൽ ബയോ മൈനിങ് വൈകുന്നതിൽ നഗരവാസികളിൽ ആശങ്ക. കഴിഞ്ഞ വർഷം ഒക്ടോബറിലും പിന്നീട് ജനുവരിയിലും...
പെരുമ്പാവൂര്‍: സി.പി.എം സമ്മേളനങ്ങളില്‍ അര്‍ബന്‍ ബാങ്കിലെ നിക്ഷേപത്തട്ടിപ്പ് വിഷയം ചര്‍ച്ചയായില്ല. ഇതുവരെ നടന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ വിഷയം ഗൗരവകരമായി ചര്‍ച്ച ചെയ്യാതെ...







