Estimated read time 0 min read
Ernakulam News

ഉപയോഗിക്കാത്ത പൊതുടാപ്പുകൾ ഒഴിവാക്കാൻ നടപടിക്ക് ശിപാർശ

പ​റ​വൂ​ർ: അ​മൃ​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ശേ​ഷം ന​ഗ​ര​പ​രി​ധി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ത്ത പൊ​തു​ടാ​പ്പു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ. അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം 825 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കി​യ​താ​യി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ബീ​നാ ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു. [more…]

Estimated read time 1 min read
Ernakulam News

റോഡ് നവീകരണം പൂർത്തിയായി; കക്കടാശ്ശേരി പാലത്തിൽ നടപ്പാത യാഥാർഥ്യമായില്ല

മൂ​വാ​റ്റു​പു​ഴ: അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ക​ക്ക​ടാ​ശ്ശേ​രി-​കാ​ളി​യാ​ർ റോ​ഡി​ലെ ആ​രം​ഭ​ത്തി​ലു​ള്ള ക​ക്ക​ടാ​ശ്ശേ​രി പാ​ല​ത്തി​ന് ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ന​ട​ന്നി​ല്ല. ആ​റ​ര​പ്പ​തി​റ്റാ​ണ്ട് മു​മ്പ് നി​ർ​മി​ച്ച പാ​ല​ത്തി​ന് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ലം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും [more…]

Estimated read time 1 min read
Ernakulam News

തകർന്ന്​ റയോണ്‍പുരം-കാരിയേലി റോഡ്

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പ്ര​ധാ​ന റോ​ഡ് ത​ക​ര്‍ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടും ന​ന്നാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. 25, 26, 27 വാ​ര്‍ഡു​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന റ​യോ​ണ്‍പു​രം-​കാ​രി​യേ​ലി റോ​ഡ് ത​ക​ര്‍ന്നി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​ക​യാ​ണ്. ദി​നേ​ന നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന മേ​ഖ​ല​യി​ലെ പ്ര​ധാ​ന [more…]

Estimated read time 0 min read
Ernakulam News

ഫോര്‍ട്ട് വൈപ്പിൻ അഴിമുഖയോരത്തെ നടപ്പാത അപകടാവസ്ഥയില്‍

വൈ​പ്പി​ന്‍: ഫോ​ര്‍ട്ട് വൈ​പ്പി​നി​ലെ അ​ഴി​മു​ഖ​യോ​ര​ത്തെ ന​ട​പ്പാ​ത ത​ക​ര്‍ന്ന് അ​പ​ക​ട​ഭീ​ഷ​ണി​യി​ല്‍. ക​രി​ങ്ക​ല്‍ഭി​ത്തി ഇ​ള​കി​മാ​റി ന​ട​പ്പാ​ത ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ല്‍ ആ​ളു​ക​ള്‍ ഏ​തു​നി​മി​ഷ​വും വെ​ള്ള​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വി​ദേ​ശി​ക​ള​ട​ക്കം ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന പ്ര​ദേ​ശ​ത്ത് ഉ​ത്സ​വ അ​വ​ധി​കൂ​ടി വ​ന്ന​തി​നാ​ല്‍ [more…]

Estimated read time 0 min read
Ernakulam News

ഗൂഗിൾപേ വഴി പണം തട്ടിയ യുവാക്കൾ അറസ്റ്റിൽ

കൊ​ച്ചി: ഗൂ​ഗി​ൾ പേ ​വ​ഴി ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ യു​വാ​ക്ക​ളെ എ​ള​മ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ഫാ​യി​സ് (23), ആ​ലു​വ കീ​ഴ്മാ​ട് കാ​ട്ടോ​ളി​പ​റ​മ്പ് വീ​ട്ടി​ൽ ഒ​മ​ർ മു​ക്താ​ർ (21), [more…]

Estimated read time 1 min read
Ernakulam News

പുതുമോടിയിൽ ചങ്ങമ്പുഴ പാർക്ക്

കൊ​ച്ചി: പു​തു​മോ​ടി​യി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി​യ ച​ങ്ങ​മ്പു​ഴ പാ​ർ​ക്ക് വ്യാ​ഴാ​ഴ്ച തു​റ​ക്കും. 4.24 കോ​ടി രൂ​പ മു​ട​ക്കി​യു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പാ​ർ​ക്ക് പു​തു​മോ​ടി​യി​ൽ തു​റ​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പാ​ർ​ക്ക് തു​റ​ന്നു​ന​ൽ​കും. [more…]

Estimated read time 0 min read
Ernakulam News

ലഹരിസംഘങ്ങൾ വിലസുന്നു

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ല​ട​ക്കം ല​ഹ​രി മാ​ഫി​യ സം​ഘം പി​ടി​മു​റു​ക്കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ട​ക്കം രാ​സ​ല​ഹ​രി അ​ട​ക്കം വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടും ഒ​രു ന​ട​പ​ടി​യും [more…]

Estimated read time 1 min read
Ernakulam News

പശുക്കളെ വെട്ടി അയൽവാസി: തടയാൻ ശ്രമിച്ച ക്ഷീരകർഷകക്കും വെട്ടേറ്റു

തൃ​പ്പൂ​ണി​ത്തു​റ: വീ​ട്ടി​ൽ വ​ള​ർ​ത്തി​യ പ​ശു​ക്ക​ളെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി അ​യ​ൽ​വാ​സി. ത​ട​യാ​ൻ ശ്ര​മി​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ക്കും വെ​ട്ടേ​റ്റു. എ​ട​യ്ക്കാ​ട്ടു​വ​യ​ലി​ൽ പ​ള്ളി​ക്ക​നി​ര​പ്പേ​ൽ പി.​കെ. മ​നോ​ജി​ന്‍റെ പ​ശു​ക്ക​ളെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​യ​ൽ​വാ​സി വെ​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി വെ​ള്ള​ക്കാ​ട്ടു​ത​ട​ത്തി​ൽ വി.​പി. രാ​ജു​വി​നെ [more…]

Estimated read time 0 min read
Ernakulam News

വ്യാജ ബില്‍ വിൽപനസംഘം പെരുകുന്നു; അന്വേഷണമില്ല

പെ​രു​മ്പാ​വൂ​ര്‍: വ്യാ​ജ സെ​യി​ൽ​സ്​ ടാ​ക്‌​സ് ബി​ൽ വി​ൽ​പ​ന സം​ഘ​ങ്ങ​ൾ പെ​രു​കി​യി​ട്ടും അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ജി​ല്ല​യി​ൽ പെ​രു​മ്പാ​വൂ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന​ധി​കൃ​ത ജി.​എ​സ്.​ടി ബി​ൽ വി​ൽ​പ​ന സം​ഘ​ങ്ങ​ൾ അ​ധി​ക​മു​ള്ള​ത്. ഒ​രാ​ൾ​ത​ന്നെ നി​ര​വ​ധി പേ​രു​ടെ പ​ല പേ​രു​ക​ളി​ൽ [more…]

Estimated read time 1 min read
Ernakulam News

പറവൂർ കച്ചേരി മൈതാനിയിൽ നടപ്പാതയിൽ വാഹന പാർക്കിങ്​; നടപടി വേണമെന്ന് ആവശ്യം

പ​റ​വൂ​ർ: ക​ച്ചേ​രി മൈ​താ​നി​യി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ന​ട​പ്പാ​ത​ക​ളി​ൽ പാ​ർ​ക്കി​ങ്​ കാ​ൽ​ന​ട​ക്കാ​ർ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു. ഇ​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യം. എം.​പി​യു​ടെ പ്ര​തി​നി​ധി​യാ​യ എം.​പി. റ​ഷീ​ദാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. [more…]