Month: May 2024
നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ട് ഒരുവർഷം; ആസാദ് റോഡ് തകർന്നു
മൂവാറ്റുപുഴ: മഴ ആരംഭിച്ചതോടെ നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ആസാദ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. തകർന്ന് കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായില്ല. എം.എൽ.എയുടെ [more…]
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരം; വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി
തൃപ്പൂണിത്തുറ: വേനൽ മഴയെ തുടർന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയും റെയിൽവേയും മെട്രോ റെയിൽ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റെയിൽവേ സ്റ്റേഷൻ പരിസരത്തെ എല്ലാ തോടുകളിലെയും [more…]
മത്സ്യക്കുരുതി; മരടിലെ കർഷകർക്കും ലക്ഷങ്ങളുടെ നഷ്ടം
മരട്: കുണ്ടന്നൂരിൽ കൂട് കൃഷിയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിൽ കർഷകർക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. ചിത്രപ്പുഴയിലും പെരിയാറിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് മരട് കുണ്ടന്നൂരിന് സമീപം കായലില്‍ കൂട് മത്സ്യക്കൃഷി ചെയ്യുന്നവരുടെ മീനുകൾ കഴിഞ്ഞ [more…]
സഹോദരിമാരുടെ മക്കളുടെ മുങ്ങിമരണം; പുത്തൻവേലിക്കരയെ ദുഃഖസാന്ദ്രമാക്കി
പറവൂർ: അവധിക്കാല ആഘോഷങ്ങൾക്കായി ഒത്തുചേർന്ന സഹോദരിമാരുടെ മക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ച സംഭവം പുത്തൻവേലിക്കര നിവാസികളെ നടുക്കി. ഞായറാഴ്ച രാവിലെ 9.30ന് കോഴിത്തുരുത്ത് പാലത്തിന് സമീപം ചാലക്കുടിയാറിന്റെ കൈത്തോട്ടിൽ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പുത്തൻവേലിക്കര [more…]
ദേശീയപാതയിലെ ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കും
ആലുവ: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മേഖലയിൽ ദേശീയപാതയിലെ ചില ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കും. പുതിയ ഫ്രീ ലെഫ്റ്റുകളും യു-ടേണുകളും വരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് നടപടികൾക്ക് നിർദേശം [more…]
നിർമാണം പാതിവഴിയിൽ നിലച്ച കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാടുകയറി
മൂവാറ്റുപുഴ: മധ്യകേരളത്തിലെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോയായ മൂവാറ്റുപുഴ ഡിപ്പോ നിർമാണം പാതിവഴിയിൽ മുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഡിപ്പോ നിലവിൽ കാടുകയറിയ അവസ്ഥയിലാണ്. പഴയ കെട്ടിടം പൊളിച്ചുനീക്കി കോടികൾ ചെലവഴിച്ച് പുതിയ ബസ് സ്റ്റാൻഡിന്റെയും ഷോപ്പിങ് [more…]
മഞ്ഞപ്പിത്തത്തിന് പിന്നാലെഹെപ്പറ്റൈറ്റിസ്-ബിയും
മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനുപിന്നാലെ മേഖലയിലെ മറ്റിടങ്ങളിൽ ഹെപ്പറ്റൈറ്റിസ്-ബി അടക്കമുള്ളവയും വ്യാപകമായി. പായിപ്ര പഞ്ചായത്തിൽ നിരവധി പേർക്കാണ് ഹെപ്പറ്റൈറ്റിസ്-ബി കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ മൂന്നുമുതൽ അഞ്ചുപേർ വരെ ദിനേന ചികിത്സ [more…]
മരടിലും വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു
മരട്: മരടിലും വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. കുണ്ടന്നൂർ പുഴയിൽ മത്സ്യ കൃഷി നടത്തുന്ന സ്വാശ്രയ മത്സ്യ കൃഷി സംഘത്തിന്റെ കൂട് മത്സ്യ കൃഷിയിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടോടെ ചെറിയ രീതിയിൽ ചത്തുപൊങ്ങിയിരുന്നത് ശനിയാഴ്ച [more…]
ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഉയർത്തിത്തുടങ്ങി
കോതമംഗലം: മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് 30 മീറ്ററായി ക്രമീകരിക്കും. പെരിയാർവാലി കനാലുകളിലൂടെയുള്ള ജലവിതരണം കഴിഞ്ഞ ദിവസം നിർത്തിയതോടെ ജല നിരപ്പ് 34.85 മീറ്ററിൽ നിന്ന് താഴ്ത്തി 32 [more…]
ആട്ടിൻകാഷ്ഠമെന്ന പേരിൽ വ്യാജ ജൈവ വളം വിൽപ്പന സജീവം
കൂത്താട്ടുകുളം: കോഴിവളം നിരോധിച്ചതോടെ, ആട്ടിൻ കാഷ്ഠമെന്ന പേരിൽ വ്യാജ ജൈവ വള വിൽപന സജീവം . ഇത് ദുർഗന്ധത്തിനും പരിസരമലിനീകരണത്തിനുമിടയാക്കുന്നതായി പരാതിയുണ്ട്. സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരിലാണ് ഏജൻസികൾ വ്യാജ ജൈവ വളം [more…]