Tag: kothamangalam
ഭൂതത്താൻകെട്ടിൽ തടയണയുടെ സംരക്ഷണഭിത്തി തകർന്നു
കോതമംഗലം: ഭൂതത്താൻകെട്ടിൽ ടൂറിസത്തിന്റെ ഭാഗമായി വെള്ളം ശേഖരിച്ചിരുന്ന തടയണയുടെ സംരക്ഷണഭിത്തി തകർന്നു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. സംരക്ഷണഭിത്തി ഇടിഞ്ഞ് ദ്വാരം രൂപപ്പെട്ട് വെള്ളം പെരിയാറിലേക്കാണ് ഒഴുകുന്നത്. വെള്ളം കുത്തിയൊഴുകി ദ്വാരം വലുതാകുന്നതോടെ തടയണക്ക് ഭീഷണി [more…]
ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഉയർത്തിത്തുടങ്ങി
കോതമംഗലം: മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് 30 മീറ്ററായി ക്രമീകരിക്കും. പെരിയാർവാലി കനാലുകളിലൂടെയുള്ള ജലവിതരണം കഴിഞ്ഞ ദിവസം നിർത്തിയതോടെ ജല നിരപ്പ് 34.85 മീറ്ററിൽ നിന്ന് താഴ്ത്തി 32 [more…]