Month: March 2024
ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗം:17 അപേക്ഷകള്‍ക്ക് പരിഹാരം
കൊച്ചി: ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി നടന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ 17 അപേക്ഷകള്‍ക്ക് പരിഹാരം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന് ജില്ലാ വികസന കമീഷണർ എം. എസ് [more…]
130 കോടി വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ 37 ലക്ഷം തട്ടി; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ
കൊച്ചി: 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയിൽനിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊൽക്കത്ത സ്വദേശിയെ കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത [more…]
കമീഷൻ ചെയ്യും മുമ്പ് ചെല്ലാനം ഹാർബറിൽ ടോൾ പിരിവ്; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ
പള്ളുരുത്തി: ചെല്ലാനം ഫിഷിങ് ഹാർബർ കമീഷനിങ്ങിന് മുമ്പുതന്നെ യാനങ്ങൾക്കും തൊഴിലാളികൾക്കും ടോൾ ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാതെ നടപ്പാത, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണങ്ങൾ പോലും പൂർത്തിയാകാത്ത അവസ്ഥയിലാണ് പൊതുവഴി അടച്ച് [more…]
ഇ.പിയുടെ വിശ്വാസം നേടാൻ ദീപ്തി ഉമ തോമസിനെതിരെ വോട്ട് ചെയ്തു; നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്ന് നന്ദകുമാർ
കൊച്ചി: കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി സി.പി.എമ്മിലേക്ക് മാറുന്ന കാര്യം ചർച്ച ചെയ്തിരുന്നുവെന്ന് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. [more…]
ഇന്ത്യ എന്ന ആശയത്തെ ഉൾക്കൊള്ളുന്നവർ മോദിയെ താഴെയിറക്കും -വി.ടി. ബൽറാം
മൂവാറ്റുപുഴ: ഇന്ത്യ എന്ന ആശയത്തെ ഉൾക്കൊള്ളുന്ന മുഴുവൻ ജനങ്ങളും മോദിയെ താഴെയിറക്കാൻ പ്രതിഷേധസ്വരം ഉയർത്തുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എയുടെ 24 മണിക്കൂർ [more…]
കേന്ദ്ര-സംസ്ഥാന പദ്ധതി;ആലുവയിൽ പുതിയ മാർക്കറ്റ് സമുച്ചയത്തിന് ഭരണാനുമതി
ആലുവ: ആലുവയിൽ പുതിയ മാർക്കറ്റ് സമുച്ചയത്തിന് ഭരണാനുമതി ലഭിച്ചു. പുതിയ മാർക്കറ്റ് സമുച്ചയത്തിന് മുനിസിപ്പാലിറ്റി തയാറാക്കിയ രൂപരേഖയിൽ ചില മാറ്റങ്ങൾ വരുത്തി സർക്കാർ അംഗീകരിച്ച് 50 കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാറിന്റെ അംഗീകാരത്തിന് [more…]
കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകൾ: ഉദ്ഘാടനം ഇന്ന്, 17 മുതൽ സർവിസ്
കൊച്ചി: മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതോടെ അഞ്ച് റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ വ്യാപിക്കുന്നു. വൈകീട്ട് 5.30ന് [more…]
രാസ ലഹരി വിതരണക്കാരനായ പ്രധാന പ്രതിയെ ബംഗളൂരുവിൽ നിന്ന് പിടികൂടി മരട് പൊലീസ്
മരട്: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് രാസ ലഹരി വിതരണം നടത്തുന്ന പ്രധാന പ്രതി നൈജീരിയൻ സ്വദേശിയെ പിടികൂടി മരട് പൊലീസ്. നൈജീരിയൻ സ്വദേശി ചിബേര മാക്സ് വെൽ (38) ആണ് ബെഗളൂരുവിലെ വിജയനഗറിൽ നിന്ന് [more…]
യുവാവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി
പെരുമ്പാവൂർ: ഒരാഴ്‌ച മുമ്പ് വീട്ടിൽ നിന്നു ജോലിക്കുപോയ യുവാവിന്റെ മൃതദേഹം സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് കണ്ടെത്തി. തൃക്കാരിയൂർ സുധാകരമംഗലം രാജേന്ദ്രൻ-സരസ്വതി ദമ്പതികളുടെ മകൻ രമേശ് രാജാണ് (37) മരിച്ചത്. ടൈൽ [more…]
സ്പെയർ പാർട്ട്സ് ലഭ്യമാക്കിയില്ല, ടി.വി. നിർമ്മാതാക്കൾക്ക് 69,448 രൂപ പിഴയടിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി
കൊച്ചി: ഉൽപ്പന്നങ്ങളുടെ സ്പെയർപാർട്സ് വിപണിയിൽ ലഭ്യമാക്കേണ്ടത് നിർമ്മാതാക്കളുടെ ചുമതലയാണെന്നും അത് ലഭ്യമല്ലാത്തതു മൂലം പുതിയ ഉൽപന്നം വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നത് അധാർമ്മിക കച്ചവട രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര [more…]