Month: March 2024
എറണാകുളത്ത് ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു; നാഡീവ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്…
എറണാകുളം: ജില്ലയിൽ ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ലൈം രോഗം ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇത് ചില [more…]
ജനവാസ കേന്ദ്രത്തിൽ പ്ലൈവുഡ് കമ്പനിക്ക് അനുമതി; പ്രതിഷേധവുമായി നാട്ടുകാർ
മൂവാറ്റുപുഴ: ജനവാസ കേന്ദ്രത്തിൽ പ്ലൈവുഡ് കമ്പനിക്ക് അനുമതി നൽകിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രദേശ വാസികൾ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കുളങ്ങാട്ട് പാറയിൽ പുതിയതായി ആരംഭിക്കുന്ന പ്ലൈവുഡ് [more…]
മ്ലാവിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം
കോതമംഗലം: കൈ മുറിഞ്ഞയാളെ ആശുപത്രിയിൽ കൊണ്ടുപോകവേ മ്ലാവിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. സി.പി.എം എളംബ്ലാശ്ശേരി ബ്രാഞ്ച് സെക്രട്ടറി കൂടിയായ മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്പിൽ പി.എൻ. വിജിൽ (41) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി [more…]
മ്ലാവുമായി കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായധനം
കോതമംഗലം:മ്ലാവുമായി കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്പിൽ പി.എൻ. വിജിൽ(41)മരിച്ചത്. സി.പി.എം എളംബ്ലാശ്ശേരി ബ്രാഞ്ച് സെക്രട്ടറിയാണ്. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിജിൽ ചൊവ്വാഴ്ച്ച [more…]
കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
ആലുവ: കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കടുങ്ങല്ലൂർ മുപ്പത്തടം കീരൻപിള്ളി കോളനിയിൽ മാലിൽ വീട്ടിൽ രഞ്ജിത്തിതിനെയാണ് (33) കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് [more…]
സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പരിഗണന -മന്ത്രി പി. രാജീവ്
കളമശ്ശേരി: വനിത ബിൽ പാസ്സാക്കിയ കേന്ദ്ര സർക്കാർ ഈ തെരഞ്ഞെടുപ്പിൽ അത് നടപ്പിലാക്കിയില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും [more…]
പറവൂർ സഹ. ബാങ്ക് അഴിമതി; അന്വേഷണ റിപ്പോർട്ട് 13നകം സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി
പറവൂർ: സഹകരണ ബാങ്കിലെ അഴിമതികളെക്കുറിച്ച അന്വേഷണ റിപ്പോർട്ട് വിജിലൻസ് വിഭാഗം ഈ മാസം 13നകം സമർപ്പിക്കണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. തുടർനടപടികൾ വിശദീകരിക്കണമെന്നും നിർദേശിച്ചു. ഒരു വർഷം മുമ്പാണ് വിജിലൻസ് കൊച്ചി യൂനിറ്റിനോട് അന്വേഷണത്തിന് [more…]
ജല വിതരണം മുടങ്ങുമ്പോഴും കുടിവെള്ളം പാഴാക്കി അതോറിറ്റി
കോതമംഗലം: നഗരപരിധിയിലും വാരപ്പെട്ടി പഞ്ചായത്തിലും കുടിവെള്ള വിതരണം തടസ്സപ്പെടുമ്പോഴും കുടിവെള്ളം പാഴാക്കി ജല അതോറിറ്റി. പുഴയിലെ ജലനിലരപ്പ് താഴ്ന്നതോടെയാണ് പമ്പിങ്ങ് മുടങ്ങി കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. ഈസമയത്തും നഗരമധ്യത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്ത് [more…]
മെഡി ക്ലെയിം നിരസിച്ചു; 1.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: പോളിസി ഉടമക്ക് മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി, സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. എറണാകുളം ആലുവ സ്വദേശി ആർ. രഞ്ജിത്ത് [more…]
പൂർവികരുടെ സ്മരണയിൽ പെരിയാറിൽ ബലിതർപ്പണം
ആലുവ: പൂർവികരുടെ സ്മരണയിൽ ബലിപിണ്ഡങ്ങൾ പെരിയാറിൽ സമർപ്പിച്ച് ആത്മസംതൃപ്തിയോടെ ഭക്തർ.ശിവരാത്രി രാവിൽ മണപ്പുറത്ത് ഉറക്കമൊഴിച്ച് കാത്തിരുന്നാണ് പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണം നടത്തിയത്. മഹാദേവ ക്ഷേത്രത്തിൽ രാത്രി പന്ത്രണ്ടുമണിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷമാണ് ബലിത്തർപ്പണ [more…]