Month: March 2024
ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസ്: സർക്കാറും എക്സൈസ് കമീഷണറും മറുപടി പറയണമെന്ന് ഹൈകോടതി
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയെന്നത് സത്യമെങ്കിൽ സർക്കാറും എക്സൈസ് കമീഷണറുമടക്കം കൃത്യമായ മറുപടി പറയണമെന്ന് ഹൈകോടതി. ഇവർ 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നത് [more…]
സ്വർണ കള്ളക്കടത്ത്; സ്ത്രീ അടക്കം മൂന്നു പേർ പിടിയിൽ
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്തിനിടെ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കസ്റ്റംസിന്റെ പിടിയിലായി. ദുബൈയിൽ നിന്ന് വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്ന് 197 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. മൂന്ന് ഗുളികയുടെ രൂപത്തിലാക്കിയാണ് [more…]
13 റോഡുകളുടെ നിർമാണം; 49.5 കോടിയുടെ ഭരണാനുമതി
കൊച്ചി: ജില്ലയിലെ 13 റോഡ് നിർമാണ പദ്ധതികൾക്കായി 49.5 കോടി രൂപയുടെ ഭരണാനുമതിയായെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കളമശ്ശേരി, ആലുവ, കോതമംഗലം, കൊച്ചി, പറവൂർ തുടങ്ങിയ മണ്ഡലങ്ങളിലെ റോഡുകളിലാണ് പ്രവൃത്തി [more…]
കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍
പെരുമ്പാവൂര്‍: ഏഴര കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി വിദ്യാധര്‍ ബഹ്റയെയാണ് (30) റൂറല്‍ ഡാന്‍സാഫ് ടീമും കുറുപ്പംപടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ മനക്കപ്പടിക്ക് [more…]
ഡോക്ടറെയും ജീവനക്കാരെയും മർദിച്ച കേസിൽ പ്രതി പിടിയിൽ
പള്ളുരുത്തി: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് ഡോക്ടറേയും ജീവനക്കാരേയും മർദിച്ചു. സംഭവത്തിൽ പ്രതിയായ കണ്ണമാലി കാട്ടിപറമ്പ് നീലന്തറ ഫ്രാൻസിസ് ആഷ്ലിൻ (28) നെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിൽ [more…]
ബ്രഹ്മപുരം പ്ലാൻറിലെ തീപിടിത്തത്തിന് നാളേക്ക് ഒരാണ്ട്; ആവർത്തിക്കുമെന്ന് ജനുവരിയിൽ അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ്
കൊച്ചി: കൊച്ചി നഗരത്തെയും എറണാകുളം ജില്ലയെയും രണ്ടാഴ്ചയോളം ആശങ്കയുടെ വിഷപ്പുകയിൽ നിർത്തിയ ബ്രഹ്മപുരം തീപിടിത്തത്തിന് ശനിയാഴ്ചത്തേക്ക് ഒരുവർഷമാകുന്നു. 2023 മാർച്ച് രണ്ടിന് വൈകീട്ട് മൂന്നുമണിയോടെയാണ് കോർപറേഷന്റെ കീഴിലെ ബ്രഹ്മപുരം പ്ലാൻറിലെ ഏക്കർ കണക്കിന് പരന്നുകിടക്കുന്ന [more…]
കാപ്പ ചുമത്തി നാടുകടത്തി
അങ്കമാലി: നിരവധി അക്രമണക്കേസുകളിൽ ഉൾപ്പെട്ട നിരന്തര കുറ്റവാളിയായ മൂക്കന്നൂർ ചൂളപ്പുര മേനാച്ചേരി വീട്ടിൽ ആഷിക് ജിനോയെ (26) കാപ്പ ചുമത്തി ആറുമാസത്തേക്ക് നാട് കടത്തി. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, [more…]
മണൽ വാരുന്നതിനിടെ 17 പേർ അറസ്റ്റിൽ
പറവൂർ: പുത്തൻവേലിക്കരയിൽ കായലിൽ മണൽ വാരിക്കൊണ്ടിരുന്ന നാലു വഞ്ചികൾ പൊലീസ് പിടികൂടി. 17 പേർ അറസ്റ്റിൽ. മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തുംതറ പരമേശ്വരൻ (55), മാഞ്ഞാലി അനന്തൻ കാട് ഷിജു (40), [more…]
ലൈംഗിക അതിക്രമം: വയോധികന് തടവും പിഴയും
മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ വയോധികന് അഞ്ച് വർഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവാണിയൂർ വെണ്ണിക്കുളം കൊപ്പറമ്പില്മണ്ടാനത്ത് വേലായുധൻ (70) നെയാണ് അഞ്ച് വർഷം തടവിനും അര [more…]
താളം തെറ്റി ഇക്കോ ടൂറിസം പദ്ധതി
കുന്നത്തുനാടിന്റെ സമഗ്രവികസനത്തിന് വഴിതുറക്കുമെന്ന് പ്രതിക്ഷിച്ച കടമ്പ്രയാര്‍ ഇക്കോഫാമിങ് ടൂറിസം പദ്ധതി പാതിവഴിയില്‍ താളം തെറ്റി. 2006-07 വര്‍ഷത്തെ പദ്ധതിയില്‍ പെടുത്തി പ്രഖ്യാപിച്ച ഇത് ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഘട്ടങ്ങളായി പൂര്‍ത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കമ്പ്രയാർ നവീകരണം, [more…]