Ernakulam News

  • പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്; രൂപരേഖ തയാർ

    പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്; രൂപരേഖ തയാർ

    കൊച്ചി: ശോച്യാവസ്ഥയിലുള്ള എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കെട്ടിടം നിർമിക്കാനുള്ള രൂപരേഖയും വിശദമായ പ്ലാനും തയാറായി. ഭരണാനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങുമെന്ന് കോർപറേഷൻ മേയർ എം. അനിൽകുമാർ അറിയിച്ചു. പരിമിതികളിൽ വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ ‘മാധ്യമ’മുൾപ്പെടെ വാർത്ത നൽകുകയും പൊതുജനങ്ങളിൽനിന്ന് നിരവധി ആക്ഷേപങ്ങളുയരുകയും ചെയ്തിരുന്നു. ചെറിയ മഴ പെയ്താൽ മുങ്ങിപ്പോകുന്ന ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുപണിയാനാണ് തീരുമാനം. അടുത്തിടെ ബസ് സ്റ്റാൻഡിന്‍റെ നിലവിലെ ശോച്യാവസ്ഥ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരിട്ടുകണ്ട് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് ചേർന്ന…

    read more

  • സ്ഥാനാർഥി തർക്കം; 70 ഓളം പ്രവർത്തകർ കോൺഗ്രസ്​ വിടുമെന്ന്​ ഭീഷണി

    സ്ഥാനാർഥി തർക്കം; 70 ഓളം പ്രവർത്തകർ കോൺഗ്രസ്​ വിടുമെന്ന്​ ഭീഷണി

    കാ​ല​ടി: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം കോ​ൺ​ഗ്ര​സി​ൽ മു​റു​കു​ന്നു. കൈ​പ്പ​ട്ടൂ​ർ ഭാ​ഗ​ത്തു​ള്ള വാ​ർ​ഡ് 12ൽ ​മ​റ്റൊ​രു വാ​ർ​ഡി​ലെ താ​മ​സ​ക്കാ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് 70 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി വി​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഈ ​വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രാ​യ വി​ര​മി​ച്ച പ​ട്ടാ​ള​ക്കാ​ര​ന​ട​ക്കം സ്ഥാ​നാ​ർ​ഥി​യാ​വ​ണ​മെ​ന്ന നി​ർ​ദേ​ശം പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തെ​ല്ലാം മ​റി ക​ട​ന്ന് ഈ ​വാ​ർ​ഡി​ൽ നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന ആ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം. നൂ​ലി​ൽ…

    read more

  • മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫിസിൽ വിജിലൻസ് പരിശോധന

    മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫിസിൽ വിജിലൻസ് പരിശോധന

    മൂ​വാ​റ്റു​പു​ഴ: ആ​ർ.​ഡി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. നെ​ല്‍വ​യ​ലു​ക​ളും ത​ണ്ണീ​ര്‍ത​ട​ങ്ങ​ളും ഡേ​റ്റ ബാ​ങ്കി​ല്‍ നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​തി​നും ത​രം​മാ​റ്റി ന​ല്‍കു​ന്ന​തി​നും ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് അ​റി​യു​ന്ന​തി​നാ​യി​രു​ന്നു ഓ​പ​റേ​ഷ​ന്‍ ‘ഹ​രി​ത ക​വ​ചം’ എ​ന്ന പേ​രി​ൽ വി​ജി​ല​ന്‍സ് സം​ഘം ആ​ര്‍.​ഡി.​ഒ ഓ​ഫി​സി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ ഉ​ട​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ല്ലാം പി​ടി​ച്ചെ​ടു​ത്താ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന്‍തോ​തി​ല്‍ ഗൂ​ഗി​ള്‍പേ വ​ഴി ഇ​ട​പാ​ട് ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. എ​ന്നാ​ല്‍, സ്വ​ന്തം പ​ണം സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന് വി​നി​യോ​ഗി​ച്ച​താ​ണെ​ന്ന് ഇ​വ​ര്‍…

    read more

  • കാർ കത്തിനശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു

    കാർ കത്തിനശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു

    എ​ൻ.​എ.​ഡി തൊ​ര​പ്പി​ന് സ​മീ​പം കാ​റി​ന് തീപി​ടി​ച്ച​പ്പോ​ൾ ആ​ലു​വ: കാ​ർ ക​ത്തി ന​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ എ​ൻ.​എ.​ഡി തൊ​ര​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ ഡോ​ർ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. അ​ഗ്നി ര​ക്ഷ സേ​ന​യെ​ത്തി തീ ​അ​ണ​ച്ചു.

    read more

  • കത്തികാട്ടി കവർച്ച; മൂന്നുപേർ പിടിയിൽ

    കത്തികാട്ടി കവർച്ച; മൂന്നുപേർ പിടിയിൽ

    ആ​ലു​വ: റെ​യി​ൽ​വേ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ന്റെ മോ​തി​ര​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കൊ​ല്ലം സ്വ​ദേ​ശി സാ​ജു​ദ്ദീ​ൻ, തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​നു​രാ​ഗ്, തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് ആ​ലു​വ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ ഏ​ഴോ​ടെ എ​സ്.​എ​ൻ.​ഡി.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. ചെ​റാ​യി സ്വ​ദേ​ശി അ​ഖി​ലി​നെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പാ​ല​ക്കാ​ട് നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ആ​ലു​വ​യി​ൽ വ​രു​ന്ന സു​ഹൃ​ത്തി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​താ​ണ് അ​ഖി​ൽ. സി.​സി…

    read more

  • പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ വധം; വധശിക്ഷ റദ്ദാക്കി പ്രതിയെ ​ ഹൈകോടതി വെറുതെവിട്ടു

    പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ വധം; വധശിക്ഷ റദ്ദാക്കി പ്രതിയെ ​ ഹൈകോടതി വെറുതെവിട്ടു

    കൊ​ച്ചി: എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ 60കാ​രി​യാ​യ വി​ധ​വ​യെ ബ​ലാ​ത്സം​ഗം​ചെ​യ്ത് കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ വ​ധ​ശി​ക്ഷ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി ​വെ​റു​തെ​വി​ട്ടു. മ​തി​യാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ അ​സം നൊ​ഗാ​വ് സ്വ​ദേ​ശി പ​രി​മ​ൾ സാ​ഹു​വി​ന്​ (29) പ​റ​വൂ​ർ അ​ഡീ. സെ​ഷ​ൻ​സ്​ കോ​ട​തി 2021ൽ ​വി​ധി​ച്ച വ​ധ​ശി​ക്ഷ ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ് ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങു​​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ അ​നു​മ​തി​തേ​ടി സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി​യും ത​ള്ളി. 2018 മാ​ർ​ച്ച് 18ന്​ ​അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷ​മാ​യി​രു​ന്നു…

    read more

  • ആലുവയിൽ പുതിയ മിനി മാർക്കറ്റ് പദ്ധതിക്ക് അംഗീകാരം

    ആലുവയിൽ പുതിയ മിനി മാർക്കറ്റ് പദ്ധതിക്ക് അംഗീകാരം

    നി​ർ​മി​ക്കു​ന്ന ആ​ലു​വ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മി​നി മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മി​നി മാ​ർ​ക്ക​റ്റ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള തോ​ട്ട​ക്കാ​ട്ടു​ക​ര മി​നി മാ​ർ​ക്ക​റ്റ് പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റ് നി​ർ​മാ​ണ​ത്തി​ന് കി​ഫ്‌​ബി 8.99 കോ​ടി​യു​ടെ അ​നു​മ​തി ന​ൽ​കി. 5.13 കോ​ടി​യാ​യി ആ​ദ്യം ത​യ്യാ​റാ​ക്കി​യ അ​ട​ങ്ക​ൽ തു​ക പി​ന്നീ​ട് 8.08 കോ​ടി​യാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. പ​ദ്ധ​തി നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ വ​ന്ന വ്യ​തി​യാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ട​ങ്ക​ൽ തു​ക 8.99 കോ​ടി​യാ​യി വീ​ണ്ടും പു​തു​ക്കി​യ​ത്.…

    read more

  • കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടികൂടി

    കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടികൂടി

    മരട്: കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച റേഷനരിയും ഗോതമ്പും നെട്ടൂരിലെ കടമുറിയിൽ നിന്ന് പിടികൂടി. 3750 കിലോഗ്രാം കുത്തരി, 150 കിലോഗ്രാം പുഴുക്കലരി, 450 കിലോഗ്രാം ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. ജില്ലയിലെ തീരമേഖലയിലെ റേഷൻ കടകളിൽ നിന്ന് വാങ്ങി നെട്ടൂരിലെ കടമുറിയിൽ എത്തിച്ചായിരുന്നു വിപണനം. മുന്തിയ ഇനം അരികളിൽ കൂട്ടിക്കലർത്തിയാണ് വിൽപന നടത്തിയിരുന്നത്. മൂവാറ്റുപുഴ സ്വദേശി ബിജു എന്നയാളാണ് കടമുറി വാടകക്കെടുത്തിരുന്നത്. ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ സി.വി.…

    read more

  • ഓപറേഷൻ സൈ ഹണ്ട്; ജില്ലയിൽ 46 പേർ അറസ്റ്റിൽ

    ഓപറേഷൻ സൈ ഹണ്ട്; ജില്ലയിൽ 46 പേർ അറസ്റ്റിൽ

    ഓ​പ​റേ​ഷ​ൻ സൈ ​ഹ​ണ്ടിലൂടെ പിടിയിലായവർ കൊ​ച്ചി/​ആ​ലു​വ: സൈ​ബ​ർ സ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​വി​ധ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്​ 46 പേ​ർ. റൂ​റ​ൽ ജി​ല്ല​യി​ൽ 43 പേ​രും സി​റ്റി പ​രി​ധി​യി​ൽ മൂ​ന്ന്​ പേ​രു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. സം​ഘ​ടി​ത സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള​വ​രെ നി​യ​മ​ത്തി​ന്​ മു​ന്നി​ലെ​ത്തി​ക്കാ​ൻ സം​സ്ഥാ​ന പൊ​ലീ​സാ​ണ്​ ഓ​പ​റേ​ഷ​ൻ സൈ ​ഹ​ണ്ട്​ എ​ന്ന പേ​രി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. റൂ​റ​ലി​ൽ 102 ഇ​ട​ത്ത്​ പ​രി​ശോ​ധ​ന റൂ​റ​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പേ​രെ പി​ടി​കൂ​ടി​യ​ത്…

    read more

  • സ്വർണവില കുത്തനെ കുറഞ്ഞു

    സ്വർണവില കുത്തനെ കുറഞ്ഞു

    കൊച്ചി: ഒരാഴ്ചമുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ടുതവണയായി കുതിപ്പ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് (ഒക്ടോബർ 30) കുത്തനെ കുറഞ്ഞു. പവന് 1,400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് പവൻ വില. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 9120 രൂപയായി. വെള്ളിക്ക് ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 158 രൂപയാണ് വില.

    read more