Ernakulam News

  • കൊച്ചിയിൽ ആക്രി സാധന ഗോഡൗണിന് തീപിടിച്ചു

    കൊച്ചിയിൽ ആക്രി സാധന ഗോഡൗണിന് തീപിടിച്ചു

    പുല്ലേപ്പടി റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി സാധന ഗോഡൗണിലുണ്ടായ തീപിടിത്തം കൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി സാധന ഗോഡൗണിന് തീപിടിച്ചു. വൈകീട്ട് നാലരയോടെ ആണ് തീപിടിത്തം ഉണ്ടായത്. ഹാഷിം പറക്കാടിന്റെ സ്ഥലത്ത് സഫ് വാന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ട്രസ് വർക്ക് ചെയ്ത കെട്ടിടത്തിന് ഉള്ളിൽ വെൽഡിങ് വർക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് വെൽഡിങ് തീപ്പൊരി താഴെ താഴെക്കിടന്നിരുന്ന പഴയ ഫർണിച്ചറിൽ വീഴുകയും തുടർന്ന് തിപിടിക്കുകയുമായിരുന്നു. തീ അണക്കാനുള്ള…

    read more

  • തൃപ്പൂണിത്തുറയിൽ ട്വൻ്റി 20യിൽ കൂട്ട രാജി

    തൃപ്പൂണിത്തുറയിൽ ട്വൻ്റി 20യിൽ കൂട്ട രാജി

    തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ ട്വൻ്റി 20യിൽ നിന്ന്, തദ്ദേശ തെരഞ്ഞെടുപ്പിലെ നഗരസഭാ കോർഡിനേറ്ററുൾപ്പെടെയുള്ളവർ രാജിവച്ചു. നഗരസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ബൈജു എ.വിയും കൂടെയുണ്ടായ മത്സരാർത്ഥികളും പ്രവർത്തകരുമുൾപ്പെടെ 25 ഓളം പേരാണ് രാജി വെച്ചതായി അറിയിച്ചത്. പാർട്ടിയിലെ മണ്ഡലം കമ്മറ്റിയംഗമായ നേതാവിൻ്റെ പക്ഷഭേദപരമായ പ്രവർത്തനങ്ങൾ സംഘടനയുടെ ഐക്യത്തെയും പ്രവർത്തന ക്ഷമതയെയും ഗൗരവമായി ബാധിച്ചിരിക്കുകയാണെന്നും കൂടാതെ പാർട്ടിയുടെ പ്രവർത്തന ശൈലിയും നയങ്ങളും ഞങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും രാജി വെച്ചുള്ള അറിയിപ്പിൽ പറയുന്നു.

    read more

  • വാട്ടർ മീറ്റർ മോഷണം: രണ്ടു പേർ പിടിയിൽ

    വാട്ടർ മീറ്റർ മോഷണം: രണ്ടു പേർ പിടിയിൽ

    സെ​യ്ദു​ൽ ഇ​സ്ലാം, അ​മ​ർ സി​ങ് മരട്: പൂണിത്തുറ, തൈക്കൂടം പ്രദേശങ്ങളിൽ വ്യാപകമായി വാട്ടർ മീറ്ററുകൾ മോഷണംപോയി. സംഭവത്തിൽ രണ്ട് അസം സ്വദേശികളെ പിടികൂടി. സിലിഗുരി മൊറിഗാവ് അമർ സിംഗ് (20), ഗുവാഹതി ബെനിമാരി സെയ്ദുൽ ഇസ്ലാം (28) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ കറങ്ങിനടന്ന് വീടുകളിലും മറ്റും കയറി പൈപ്പ് കണക്ഷൻ മുറിച്ച് മാറ്റി വാട്ടർ മീറ്റർ അഴിച്ചെടുക്കുകയായിരുന്നു ഇവരുടെ രീതി. കഴിഞ്ഞ ഒന്നു മുതൽ 10 വരെ ദിവസങ്ങളിലായി മരട് സ്‌റ്റേഷൻ പരിധിയിലെ…

    read more

  • വെർച്ച്വൽ അറസ്റ്റിന്‍റെ പേരിൽ 1.20 കോടി തട്ടിയയാൾ അറസ്റ്റിൽ

    വെർച്ച്വൽ അറസ്റ്റിന്‍റെ പേരിൽ 1.20 കോടി തട്ടിയയാൾ അറസ്റ്റിൽ

    സ​ലിം ആ​ലു​വ: വെ​ർ​ച്ച്വ​ൽ അ​റ​സ്റ്റി​ന്റ പേ​രി​ൽ വ​യോ​ധി​ക​നി​ൽ​നി​ന്ന് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ ആ​ലി​പ്പ​റ​മ്പ് പാ​റ​ക്ക​ല്ലി​ൽ വീ​ട്ടി​ൽ സ​ലി​മി​നെ​യാ​ണ് (43) റൂ​റ​ൽ ജി​ല്ല സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ലു​വ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. വ​യോ​ധി​ക​ന്റെ പേ​രി​ൽ മും​ബൈ​യി​ലെ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടെ​ന്നും അ​തി​ലേ​ക്ക് ഉ​ത്ത​രേ​ന്ത്യ​യി​ലെ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി 75 ല​ക്ഷം രൂ​പ ട്രാ​ൻ​സ്ഫ​ർ ചെ​തെ​ന്നും പ​റ​ഞ്ഞു. ഇ​തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും…

    read more

  • ഒഴിഞ്ഞ കെട്ടിടത്തിൽ എക്സൈസ് പരിശോധന; സിറിഞ്ച് അടക്കം പിടിച്ചെടുത്തു

    ഒഴിഞ്ഞ കെട്ടിടത്തിൽ എക്സൈസ് പരിശോധന; സിറിഞ്ച് അടക്കം പിടിച്ചെടുത്തു

    സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ സി​റി​ഞ്ചു​ക​ളും മ​റ്റും മൂ​വാ​റ്റു​പു​ഴ: വാ​ഴ​പ്പി​ള്ളി മ​ണ്ടോ​ത്തി​പ​ടി​ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലും സ്ഥ​ല​ത്തും എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം ക​ണ്ടെ​ത്തി. സി​റി​ഞ്ച്, മ​ദ്യ​കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്ത​തി​ൽ പെ​ടും. സ​മീ​പ​ത്ത് വീ​ടു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത ഇ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ എ​ത്താ​റു​ണ്ടെ​ന്നും ബ​ഹ​ള​വും കൈ​യാ​ങ്ക​ളി​യും പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​കെ. സു​ബൈ​ർ സി​റി​ഞ്ചു​ക​ളും മ​റ്റും ക​ണ്ടെ​ത്തി​യ​തോ​ടെ എ​ക്സൈ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.…

    read more

  • കാപ്പ നിയമപ്രകാരം യുവാവിനെ തടവിലാക്കി

    കാപ്പ നിയമപ്രകാരം യുവാവിനെ തടവിലാക്കി

    അൽത്താഫ് കൊച്ചി: നഗരപരിധിയിൽ വിവിധ കേസുകളിൽ പ്രതിയായ ഫോർട്ട് കൊച്ചി ഈരവേലി ഹസ്സൻ കോളനിയിൽ പൊള്ളാച്ചി അപ്പു എന്നുവിളിക്കുന്ന അൽത്താഫിനെ കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. അറിയപ്പെടുന്ന റൗഡിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന സിറ്റി ഡി.സി.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടതിനെ തുടർന്ന് ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടക്കുകയായിരുന്നു.

    read more

  • കളമശ്ശേരിയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്​ടം

    കളമശ്ശേരിയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്​ടം

    എ​ച്ച്.എം.​ടി. കോ​ള​നി​യി​ൽ സ്വ​കാ​ര്യ ഫ​ർ​ണി​ഷി​ങ് ഷോ​റൂം ഗോ​ഡൗ​ണി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്തം കൊച്ചി: ഫർണിഷിങ് ഷോറൂം ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം.എച്ച്. കളമശ്ശേരി എച്ച്.എം.ടി. കോളനി ഗവ: എൽ.പി.സ്കൂളിന് സമീപം രണ്ട് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ സ്വദേശിയുടെ ഉടമസ്ഥയിലുള്ള ഹോം ഡിസൈൻ ഫർണിഷ് ഷോറൂം ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി…

    read more

  • ഐറ ഡയമണ്ട്സ്’ ബോട്ടിക് ഷോറൂം പ്രവർത്തനമാരംഭിച്ചു

    ഐറ ഡയമണ്ട്സ്’ ബോട്ടിക് ഷോറൂം പ്രവർത്തനമാരംഭിച്ചു

    രാജ്യത്തുടനീളം ആരംഭിക്കാനിരിക്കുന്ന വജ്രാഭരണ ജ്വല്ലറി ശൃംഖലയായ ‘ഐറ ഡയമണ്ട്സ്’airradiamonds അതിന്‍റെ ആദ്യ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനം തുടങ്ങി. മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ‘ഐറ ഡയമണ്ട്സ്’ മാനേജിംഗ്​ ഡയറക്ടർ കെ. മനോജ്​, സിനിമാ-സീരിയൽ താരങ്ങളായ മറീന മൈക്കിൾ, സാധിക വേണുഗോപാൽ, മേഘ മാത്യു, ദിൽഷാന, ഹർഷിത പിഷാരഡി, അൽഫിയ എന്നിവർ പ​െങ്കടുത്തു. ഭാവിയിൽ ഫാഷൻ ആഭരണനിർമാണരംഗത്ത്​ ​ ലാബ് നിർമ്മിത വജ്രങ്ങൾക്കുള്ള സാധ്യത ഏറെയാണെന്നും അവയ്ക്ക്​ പ്രകൃതിദത്ത…

    read more

  • ‘മതേതരത്വത്തെ സിപിഐഎം ദുർബലമാക്കുന്നു, മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നു’; വിമർശിച്ച് രമേശ് ചെന്നിത്തല

    ‘മതേതരത്വത്തെ സിപിഐഎം ദുർബലമാക്കുന്നു, മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നു’; വിമർശിച്ച് രമേശ് ചെന്നിത്തല

    മതേതരത്വത്തെ സിപിഐഎം ദുർബലമാക്കുന്നുവെന്ന് വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗമെന്നും വിമർശനം ഉന്നയിച്ചു. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നുവെന്നും അതിൽ മുളക് തേക്കുന്നുവെന്നും രമേശ് സെഹ്‌ന്നിത്തല ആരോപിച്ചു. എൻഎസ്എസ്-എസ്എൻഡിപി യോജിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവിനെ അവർ…

    read more

  • ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് വഴിയാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം; യുവാക്കൾ പിടിയിൽ

    ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് വഴിയാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം; യുവാക്കൾ പിടിയിൽ

    മു​ഹ​മ്മ​ദ് റാ​സി​ക്, മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ് കൊ​ച്ചി: ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് പെ​ൺ​കു​ട്ടി​ക​ളേ​യും സ്ത്രീ​ക​ളേ​യും ക​ട​ന്നു പി​ടി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ന്ന യു​വാ​ക്ക​ളെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി. അ​രൂ​ക്കു​റ്റി വ​ടു​ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ് (19), എ​റ​ണാ​കു​ളം പു​ല്ലേ​പ​ടി സി.​പി ഉ​മ്മ​ർ റോ​ഡി​ൽ മു​ഹ​മ്മ​ദ് റാ​സി​ക് (18 ) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ഗ​ര​ത്തി​ലെ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ ത​നി​യെ സ​ഞ്ച​രി​ച്ചു വ​രു​ന്ന പെ​ൺ​കു​ട്ടി​ക​ളാ​ണ് ഇ​വ​രു​ടെ ഇ​ര​ക​ളാ​കു​ന്ന​ത്. നാ​ണ​ക്കേ​ടു ഭ​യ​ന്ന് ഇ​ര​ക​ൾ പ​രാ​തി പ​റ​യാ​തെ പോ​കു​ന്ന​താ​ണ് ഇ​വ​ർ മു​ത​ലെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ…

    read more