Ernakulam News

  • സ്വകാര്യബസുകൾക്ക്​ കൂച്ചുവിലങ്ങിട്ട്​ എം.വി.ഡി; നി​യ​മ​ലം​ഘ​ന​ത്തി​ന്​ 2,328 പേ​ർ​ക്കെ​തി​രെ കേ​സ്​; 12.56 ലക്ഷം രൂ​പ പി​ഴ

    സ്വകാര്യബസുകൾക്ക്​ കൂച്ചുവിലങ്ങിട്ട്​ എം.വി.ഡി; നി​യ​മ​ലം​ഘ​ന​ത്തി​ന്​ 2,328 പേ​ർ​ക്കെ​തി​രെ കേ​സ്​; 12.56 ലക്ഷം രൂ​പ പി​ഴ

    കൊ​ച്ചി: ജി​ല്ല​യി​ലെ നി​ര​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ​ങ്ങ​ളും തെ​റ്റി​ച്ച്​ പാ​യു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ത്സ​ര​ഓ​ട്ട​വും അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങും ത​ട​യാ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2,328 ബ​സ്​ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ല​ക്ഷ്യ​വും അ​ശ്ര​ദ്ധു​മാ​യി അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​വി​ധം വാ​ഹ​ന​മോ​ടി​ച്ച​തി​നും ഗ​താ​ത​ത​ട​സ്സ​മു​ണ്ടാ​ക്കി​യ​തി​നും​ 12,56,000 രൂ​പ പി​ഴ​യും ചു​മ​ത്തി. മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ട്കൊ​ച്ചി, തേ​വ​ര, ക​ല്ലൂ​ർ, ഹൈ​കോ​ട​തി​പ​രി​സ​രം, മ​റൈ​ൻ​ഡ്രൈ​വ്, ആ​ലു​വ, ക​ള​മ​ശ്ശേ​രി, ഇ​ട​​പ്പ​ള്ളി, കാ​ക്ക​നാ​ട്​ സ്റ്റാ​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​നം ഏ​റെ​യും ക​ണ്ടെ​ത്തി​യ​ത്. ഡോ​ർ തു​റ​ന്ന്​ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ…

    read more

  • ഐ.ടി ജീവനക്കാരൻ ടൂറിസ്റ്റ് ബസിൽ രാസ ലഹരി കടത്തുന്നതിനിടെ പിടിയിൽ

    ഐ.ടി ജീവനക്കാരൻ ടൂറിസ്റ്റ് ബസിൽ രാസ ലഹരി കടത്തുന്നതിനിടെ പിടിയിൽ

    അങ്കമാലി: ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഐ.ടി. ജീവനക്കാരനായ യുവാവിൽനിന്ന് എം.ഡി.എം.എ പിടികൂടി. ജില്ല ലഹരി വിരുദ്ധ സ്ക്വാഡും, അങ്കമാലി പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ 19 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. കോട്ടയം കങ്ങഴ കണിയാണിക്കൽ വീട്ടിൽ അനന്ദുവാണ് (26) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് അനന്ദുവിന്‍റെ ഷോൾഡർ ബാഗിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളൂരുവിൽനിന്നാണ് അന്തർ…

    read more

  • ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നാല് പ്രതികൾ പിടിയിൽ

    ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നാല് പ്രതികൾ പിടിയിൽ

    പിടിയിലായ പ്രതികൾ ഫോ​ർ​ട്ട്കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞു ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​യി​ൽ നി​ന്നും പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രു വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ കൂ​ത്താ​ട്ടു​കു​ള​ത്തു നി​ന്നും ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫോ​ർ​ട്ട്കൊ​ച്ചി അ​മ​രാ​വ​തി സ്വ​ദേ​ശി​യി​ൽ നി​ന്നും ആസ്ട്രേ​ലി​യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ല്കി പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ രൂ​പ (10, 25,000) വാ​ങ്ങി​യ ശേ​ഷം ജോ​ലി ശ​രി​യാ​ക്കി ന​ല്കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. കൂ​ത്താ​ട്ടു​കു​ള​ത്തു ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന തൃ​ശ്ശൂ​ർ കൂ​ഴൂ​ർ ക​ല്ലൂ​ക്കാ​ര​ൻ വൂ​ട്ടി​ൽ തോ​മ​സ് മ​ക​ൻ 35 വ​യ​സ്സു​ള​ള ലി​ൻ​റോ​മോ​ൻ…

    read more

  • ഇന്ന് കൊട്ടിക്കലാശം; മൂ​ന്നാം നാ​ൾ വി​ധി​യെ​ഴു​ത്ത്

    ഇന്ന് കൊട്ടിക്കലാശം; മൂ​ന്നാം നാ​ൾ വി​ധി​യെ​ഴു​ത്ത്

    കൊച്ചി: പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളേ.. ഈ വരുന്ന ചൊവ്വാഴ്ച നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നമ്മുടെ സ്വന്തം സ്ഥാനാർഥിയെ വിലയേറിയ വോട്ടു നൽകി വിജയിപ്പിക്കണേ, നാടിന്‍റെ പൊന്നോമനയായ നമ്മുടെ സ്വന്തം സഹോദരിക്ക് ഒരു വോട്ട്, വാർഡിന്‍റെ വികസനതുടർച്ചക്ക് നൽകൂ നിങ്ങളുടെ വിലയേറിയ വോട്ട്…. ശനിയാഴ്ച ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിക്കുന്ന ഉച്ചഭാഷിണികളിലൂടെ ഉച്ചത്തിൽ മുഴങ്ങിക്കേട്ട വാചകങ്ങൾ തെരഞ്ഞെടുപ്പടുത്തതിന്‍റെ ചൂടും ചൂരും വ്യക്തമാക്കുന്നതായിരുന്നു. നഗരഗ്രാമ വ്യത്യാസമില്ലാതെ അനൗൺസ്മെൻറ് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയ ദിനം. തെരഞ്ഞെടുപ്പു നാളിലേക്ക് ഇനി…

    read more

  • വീടുകയറി ആക്രമണം: നാലുപേർ റിമാൻഡിൽ

    വീടുകയറി ആക്രമണം: നാലുപേർ റിമാൻഡിൽ

    സി​റാ​ജ്,മി​ഥു​ൻ,അ​ല​ൻ,ഋ​ഷ​ലി പറവൂർ: ലഹരിമാഫിയ സംഘങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് വീടുകയറി റോഷ്നി (25) എന്ന യുവതിയെ തലക്കടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ നാലുപേരെ റിമാൻഡ് ചെയ്തു. കോഴിക്കോട് കക്കാട് പുതുപ്പാടി കല്ലിങ്കൽ ഋഷലി (24), കടവന്ത്ര വാഴപ്പറമ്പിൽ അലൻ (23), പറവൂർ താന്നിപ്പാടം കമ്പിവേലിക്കകം തട്ടകത്ത് മിഥുൻ (മിഥുൻ ശാന്തി -29), തൃപ്പൂണിത്തുറ തെക്കുംഭാഗം കൊച്ചുപടന്നയിൽ സിറാജ് (അമ്പാടി -19) എന്നിവരാണ് റിമാൻഡിലായത്. പറവൂർ പൊലീസാണ് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. ഞായറാഴ്ച രാത്രിയാണ് നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ…

    read more

  • ‘സൂരജ് ലാമയെ കാണാതായതിൽ ആർക്കാണ് ഉത്തരവാദിത്തം, എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചിയിലുള്ളത്’; കളമശ്ശേരി മെഡിക്കൽ കോളജിനും പൊലീസിനുമെതിരെ ഹൈകോടതി

    ‘സൂരജ് ലാമയെ കാണാതായതിൽ ആർക്കാണ് ഉത്തരവാദിത്തം, എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചിയിലുള്ളത്’; കളമശ്ശേരി മെഡിക്കൽ കോളജിനും പൊലീസിനുമെതിരെ ഹൈകോടതി

    കൊച്ചി: കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജിനും പൊലീസനും എതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. പൊലീസ് മെഡിക്കൽ കോളജിൽ എത്തിച്ച സൂരജ് ലാമയെ കാണാതായതിൽ ആർക്കാണ് ഉത്തരവാദിത്തമെന്ന് കോടതി ചോദിച്ചു. സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സാന്റോൺ ലാമ ഹൈകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിക്കവെയാണ് രൂക്ഷ വിമർശനം. എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചി നഗരത്തിലുള്ളത്. സൂരജ് ലാമയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണം. കേസിൽ കളമശ്ശേരി മെഡിക്കൽ…

    read more

  • ഇറ്റലിയിൽ സൂപ്പർമാർക്കറ്റിൽ ജോലിക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: പ്രതി പിടിയിൽ

    ഇറ്റലിയിൽ സൂപ്പർമാർക്കറ്റിൽ ജോലിക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: പ്രതി പിടിയിൽ

    ജോ​സ്ഫ്രാ​ൻ​സി​സ് മൂവാറ്റുപുഴ: ഇറ്റലിയിൽ സൂപ്പർമാർക്കറ്റിൽ ജോലിക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് മൂവാറ്റുപുഴ സ്വദേശിനിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പിടിയിൽ. ബംഗളൂരു ജ്ഞാനഹള്ളി വിനായക നഗർ അപ്പാർട്ട്മന്‍റെിൽ തേർഡ് ക്രോസിൽ ജോസ് ഫ്രാൻസിസ് (42)നെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ പ്രോട്ടോ ടാലൻറ് ഹയറിങ് സർവിസ് എന്ന പേരിൽ മുമ്പ് ബംഗളൂരുവിൽ സ്ഥാപനം നടത്തിയിരുന്നു. ഒരു വർഷത്തിലേറെയായി ഒളിവിൽ ആയിരുന്ന പ്രതിയെ ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.…

    read more

  • ബ്രൗൺഷുഗർ കൈവശംവെച്ചു; അസം സ്വദേശിക്ക് മൂന്നുവർഷം കഠിന തടവ്

    ബ്രൗൺഷുഗർ കൈവശംവെച്ചു; അസം സ്വദേശിക്ക് മൂന്നുവർഷം കഠിന തടവ്

    ഉ​ബൈ​ദ്റ​ഹ്മാ​ൻ പറവൂർ: വിൽപനക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗർ കൈവശം വെച്ച കേസിൽ അസം സ്വദേശിയെ മൂന്നുവർഷം കഠിന തടവിന് ശിക്ഷിച്ചു. 15,000 രൂപ പിഴയും വിധിച്ചു. അസം നഗോൺ ജില്ലയിലെ അഥകൊണ്ട വില്ലേജിലെ ഉബൈദ് റഹ്മാനെയാണ് (25) ശിക്ഷിച്ചത്. അഡീഷനൽ സെഷൻസ് കോടതി-1 ജഡ്ജ് എം.പി. ജയരാജാണ് ശിക്ഷ വിധിച്ചത്. 2023 നവംബർ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. വിൽപനക്കായി കൊണ്ടുവന്ന 47.950 ഗ്രാം ബ്രൗൺ ഷുഗറുമായി ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടയിൽ ആലുവ…

    read more

  • സ്‌കൂൾ ഓഫിസ് റൂം കുത്തിത്തുറന്ന് പണം കവര്‍ന്നു

    സ്‌കൂൾ ഓഫിസ് റൂം കുത്തിത്തുറന്ന് പണം കവര്‍ന്നു

    പെ​രു​മ്പാ​വൂ​ര്‍ ഗ​വ. ഗേ​ള്‍ഡ് സ്‌​കൂ​ള്‍ ഓ​ഫിസി​ന്റെ വാ​തി​ല്‍പൊ​ളി​ച്ച നി​ല​യി​ല്‍ പെരുമ്പാവൂര്‍: നഗരത്തിലെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ ഓഫീസ് റൂം കുത്തിതുറന്ന് പണം കവര്‍ന്നു. ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടത്തിന്റെ പ്രധാന അധ്യാപികയുടെ ഓഫീസും അധ്യാപകരുടെ മുറിയിലുമാണ് മോഷണം നടന്നത്. പ്രധാന അധ്യപികയുടെ ഓഫീസിലെ മേശയില്‍ നിന്ന് 3500 രൂപയും അധ്യാപകരുടെ മുറിയില്‍ നിന്ന് 500 രൂപയുമാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രി 10ന് ആയിരുന്നു കവര്‍ച്ച. പ്രധാന അധ്യാപികയുടെ ഓഫീസ് മുറിയുടെ വാതില്‍ മധ്യഭാഗം പൊളിച്ചാണ് അകത്തു കയറിയത്.…

    read more

  • കൊച്ചിയിൽ വൻ രാസലഹരി വേട്ട; രണ്ടുപേർ പിടിയിൽ

    കൊച്ചിയിൽ വൻ രാസലഹരി വേട്ട; രണ്ടുപേർ പിടിയിൽ

    കൊച്ചി: എറണാകുളത്ത് വൻ രാസലഹരി വേട്ട. ചേരാനല്ലൂർ ജി.എൽ.പി സ്കൂൾ സബ് റോഡിന് സമീപത്തുനിന്നും 17.35 ഗ്രാം എം.ഡി.എം.എയും 149.68 ഗ്രാം കഞ്ചാവും, മരട് വെൽ കെയർ ഹോസ്പിറ്റലിന് സമീപത്തുനിന്ന് 30.65 ഗ്രാം എം.ഡി.എം.എയുമാണ് സിറ്റി പൊലീസ് പിടികൂടിയത്. കണയന്നൂർ താഴത്തെ കുട്ടി വീട്ടിൽ പ്രണവ് (22) എന്നയാളെയാണ് ചേരാനല്ലൂരിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി പിടികൂടിയത്. പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് (44) എന്നയാളെയാണ് മരടിൽ നിന്ന് പിടികൂടിയത്. ബംഗളൂരുവിൽ നേരിട്ട് പോയി എം.ഡി.എം.എ കൊണ്ടുവന്ന് കച്ചവടം…

    read more