Ernakulam News

  • പെരുമ്പാവൂരില്‍ 14 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

    സ​ന്തോ​ഷ്, ര​തീ​ഷ് അ​യ്യ​പ്പ​ന്‍ പെ​രു​മ്പാ​വൂ​ര്‍: 14 കി​ലോ ക​ഞ്ചാ​വു​മാ​യി പെ​രു​മ്പാ​വൂ​രി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. തി​രു​പ്പൂ​ര്‍ പ​ര​പ്പാ​ള​യം കു​മാ​ര​സ്വാ​മി ലേ​ഔ​ട്ടി​ല്‍ സ​ന്തോ​ഷ് (36), പാ​ല​ക്കാ​ട് കു​ഴ​ല്‍മ​ന്ദം ചി​ത​ലി മ​ര​ത്ത​ക്കാ​ട് വീ​ട്ടി​ല്‍ ര​തീ​ഷ് അ​യ്യ​പ്പ​ന്‍ (45) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ല്‍ ജി​ല്ല ഡാ​ന്‍സാ​ഫ് ടീ​മും പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. മി​നി പി​ക്അ​പ് വാ​നി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഞാ​യ​റാ​ഴ്ച രാ​ത്രി പ്ര​ധാ​ന പാ​ത​യി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം എം.​സി റോ​ഡി​ലെ ചേ​ലാ​മ​റ്റ​ത്ത് പൊ​ലീ​സ്…

    read more

  • ദേശീയപാത നിർമാണ സാമഗ്രികൾ മോഷ്​ടിച്ച നാലുപേർ അറസ്റ്റിൽ

    ഷി​ഹാ​ബ്, അ​ലി ഹാ​ഫി​സ്, അ​ഭി​ജി​ത്ത്, ആ​കേ​ഷ് പ​റ​വൂ​ർ: പെ​രു​മ്പ​ട​ന്ന​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്‌​ഥ​ല​ത്തു​നി​ന്ന് 50,000 രൂ​പ​യു​ടെ ഇ​രു​മ്പു​സാ​മ​ഗ്രി​ക​ൾ മോ​ഷ്‌​ടി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യി. മാ​ക്ക​നാ​യി മ​ണ​പ്പാ​ടം വീ​ട്ടി​ൽ ഷി​ഹാ​ബ് (ഫി​ർ​ദു -46), ആ​ളം​തു​രു​ത്ത് പ​റ​മ്പും​മേ​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (28), ആ​ളം​തു​രു​ത്ത് അ​പ്പോ​ഴം​വീ​ട്ടി​ൽ അ​ലി ഹാ​ഫി​സ് (23), പ​ട്ട​ണം കൈ​മ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​കേ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് പ​റ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്‌​ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മു​ന​മ്പം ഡി​വൈ.​എ​സ്‌.​പി എ​സ്. ജ​യ​കൃ​ഷ്‌​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്‌​ട​ർ ഷോ​ജോ…

    read more

  • പള്ളിക്കര-ചിത്രപ്പുഴ റോഡ് നിർമാണം മന്ദഗതിയിൽ

    പ​ള്ളി​ക്ക​ര-​ചി​ത്ര​പ്പു​ഴ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ങ്ങാ​ല​ക്ക് സ​മീ​പം തോ​ടി​ന് കു​റു​കെ പാ​ലം നി​ർ​മി​ക്കാ​ൻ റോഡ്​ പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്നു പ​ള്ളി​ക്ക​ര: പ​ള്ളി​ക്ക​ര-​ചി​ത്ര​പ്പു​ഴ റോ​ഡ് നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​ണെ​ങ്കി​ലും റോ​ഡി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ള്ളി​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ മു​ൻ​വ​ശ​ത്തെ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ക​യ​റ്റം കു​റ​ക്കാ​നാ​ണ് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​ത്. കൂ​ടാ​തെ പെ​രി​ങ്ങാ​ല​യി​ൽ തോ​ടി​ന്റെ വീ​തി കൂ​ട്ടി സ്ലാ​ബ് സ്ഥാ​പി​ക്കാ​ൻ കു​ത്തി​പ്പൊ​ളി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ർ​ത്തി. ഒ​രു​ഭാ​ഗ​ത്ത് കൂ​ടി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​നാ​കു​ന്ന​ത്. ഇ​തോ​ടെ പെ​രി​ങ്ങാ​ല ഭാ​ഗ​ത്ത്…

    read more

  • ഉയർന്ന പാർക്കിങ് ഫീസ്; വലഞ്ഞ് ട്രെയിൻ യാത്രികർ

    കൊ​ച്ചി: റെ​യി​ൽ​വേ പ​രി​സ​ര​ത്തെ വാ​ഹ​ന പാ​ർ​ക്കി​ങ് ഫീ​സു​ക​ൾ കു​ത്ത​നെ വ​ർ​ധി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ പ്ര​യാ​സ​ത്തി​ൽ. ജൂ​ൺ ഒ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​ന്ന പു​തി​യ നി​ര​ക്കി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​ര​ട്ടി​യി​ല​ധി​കം നി​ര​ക്ക് കൂ​ടി​യ​ത് താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു. നി​ര​ക്ക് വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്‌​സ് ഓ​ൺ റെ​യി​ൽ​സ് അ​ട​ക്കം രം​ഗ​ത്തെ​ത്തി. പ്ര​തി​മാ​സ സീ​സ​ൺ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 200 രൂ​പ സീ​സ​ൺ നി​ര​ക്കി​ൽ ഇ​രു​ച​ക്ര വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് ജൂ​ൺ മു​ത​ൽ…

    read more

  • പോക്സോ കേസ്​: മൂന്നുവർഷം തടവ്​

    പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്രം വാ​ങ്ങി മൊ​ബൈ​ൽ ഫോ​ണി​ൽ സൂ​ക്ഷി​ച്ച കേ​സി​ലെ പ്ര​തി തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ഓ​ട്ടു​പാ​റ ക​ല്ലോ​ട്ടു​കു​ഴി വീ​ട്ടി​ൽ ചാ​ൾ​സ് ബേ​ബി​യെ (25) പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ഐ.​ടി ആ​ക്‌​ട് പ്ര​കാ​രം മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു. 50,000 രൂ​പ ഐ.​ടി ആ​ക്‌​ട് പ്ര​കാ​ര​വും 5,000 രൂ​പ പോ​ക്സോ ആ​ക്‌​ട് പ്ര​കാ​ര​വു​മാ​യി പി​ഴ​യും വി​ധി​ച്ചു. ന​ഗ്ന​ചി​ത്രം വാ​ങ്ങി മൊ​ബൈ​ൽ ഫോ​ണി​ൽ സൂ​ക്ഷി​ച്ചെ​ന്നും, പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​​ച്ചെ​ന്നു​മാ​യി​രു​ന്നു കേ​സ്. ബ​ലാ​ത്സം​ഗം ഉ​ൾ​പ്പെ​ടെ പോ​ക്സോ വ​കു​പ്പി​ലെ…

    read more

  • പുനർനിർമാണ കാത്തിരിപ്പിന് ഏഴ് വർഷം; മഹാ പ്രളയത്തിൽ തകർന്ന തൂക്കുപാലം

    ത​മ്മാ​നി​മ​റ്റം തൂ​ക്കു പാ​ലം ( ഫ​യ​ൽ ഫോ​ട്ടോ) കോ​ല​ഞ്ചേ​രി: ഏ​ഴ് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഇ​ക്കു​റി​യെ​ങ്കി​ലും ത​മ്മാ​നി​മ​റ്റം തൂ​ക്ക് പാ​ലം പു​ന​ർ​നി​ർ​മി​ക്കു​മോ​യെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് ജ​ന​ങ്ങ​ൾ. 2018ലെ ​മ​ഹാ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്ന പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ ത​മ്മാ​നി​മ​റ്റം തൂ​ക്കു​പാ​ലം പു​ന​ര്‍നി​ര്‍മാ​ണ​മാ​ണ് അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​ത്. നി​ര​വ​ധി ത​വ​ണ വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മു​ണ്ടാ​യെ​ങ്കി​ലും പു​ന​ർ​നി​ർ​മാ​ണം മാ​ത്രം ന​ട​ന്നി​ല്ല. റീ​ബി​ല്‍ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ നി​ന്ന് 5.3 കോ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ഒ​ച്ചി​ന്‍റെ വേ​ഗ​ത​യാ​യി​രു​ന്നു. പാ​ലം പു​ന​ര്‍നി​ര്‍മി​ക്കാ​ന്‍ 2.16 കോ​ടി രൂ​പ സ​ര്‍ക്കാ​ര്‍ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ…

    read more

  • കൊ​തി​പ്പി​ക്കു​ന്ന ബി​രി​യാ​ണി മ​ണം പ​ണ്ടാ​രീ​സും ക​ട​ന്ന് പ​ര​ക്കു​ക​യാ​ണ്…

    സി​യാ​ദ്​ പ​ണ്ടാരീ​സ് ഹോ​ട്ട​ലി​ൽ ദം ബി​രി​യാ​ണി ചെ​മ്പൊ​ന്നു പൊ​ട്ടി​ച്ചാ​ൽ മ​ണം പി​ടി​ച്ചെ​ത്തു​ന്ന​തി​ൽ ഏ​റെ​യും കൊ​ച്ചി​യി​ലെ സി​നി​മാ​ക്കാ​രാ​കും. എ​റ​ണാ​കു​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ത​ളി​ർ​ക്കു​ന്ന ന്യൂ​ജൻ സി​നി​മ​ക്കാ​രു​ടെ ര​സ​ക്കൂ​ട്ടി​ൽ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത​താ​ണ് ഇ​ന്ന് പ​ണ്ടാരീ​സിലെ ബി​രി​യാ​ണി. സി​നി​മാ​ച​ർ​ച്ച, പോ​സ്​​റ്റ്​-​പ്രീ പ്രൊ​ഡ​ക്​​ഷ​ൻ, ഷൂ​ട്ടി​ങ് സൈ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം കാ​ക്ക​നാ​ട് മീ​ഡി​യ അ​ക്കാ​ദ​മി​ക്കു മു​ന്നി​ലെ പ​ണ്ടാരീ​സിലെ സി​യാ​ദിന്‍റെ മൊ​ബൈ​ലി​ലേ​ക്ക് വി​ശ​പ്പിന്‍റെ വി​ളി​യെ​ത്തും. മ​ല​യാ​ള സി​നി​മ​യി​ൽ ന​വ​ത​രം​ഗം തീ​ർ​ത്ത കൊ​ച്ചി​ക്കൂ​ട്ടം മു​മ്പ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്ന​പ്പോ​ൾ അ​തി​ൽ ഒ​രാ​ളാ​യി​രു​ന്നു മ​ട്ടാ​ഞ്ചേ​രി​ക്കാ​ര​ൻ സി​യാ​ദും. കൂ​ട്ട​ത്തി​ലു​ള്ള​വ​ർ സി​നി​മ​യി​ലേ​ക്കു തി​രി​ഞ്ഞ​പ്പോ​ൾ ന​ന്നാ​യി…

    read more

  • 75 ആണ്ട് പിന്നിട്ട്​ ഇരമല്ലൂർ പബ്ലിക് ലൈബ്രറി

    കോ​ത​മം​ഗ​ലം: 75 ആ​ണ്ട്​ നാ​ടി​ന് അ​ക്ഷ​ര വെ​ളി​ച്ചം പ​ക​ർ​ച്ച ഇ​ര​മ​ല്ലൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്​ ശ​നി​യാ​ഴ്ച് തു​ട​ക്ക​മാ​കും. ജൂ​ബി​ലി ആ​ഘോ​ഷം ആ​ന്റ​ണി ജോ​ൺ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ. സു​രേ​ഷ് ബാ​ബു മു​ഖ്യാ​തി​ഥി​യാ​കും. 1950ൽ ​ശ്രീ വി​ലാ​സം വാ​യ​ന​ശാ​ല എ​ന്ന പേ​രി​ൽ രൂ​പം കൊ​ണ്ട ഗ്ര​ന്ഥ​ശാ​ല 1956ൽ ​ഇ​ര​മ​ല്ലൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി എ​ന്ന് പു​ന​ർ നാ​മ​ക​ര​ണം ചെ​യ്ത്​ പു​തി​യ പ്ര​വ​ർ​ത്ത​ക​രെ ചേ​ർ​ത്ത് പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ചു. ഡോ. ​എ.​എം.​എ​ൻ. നാ​യ​ർ,…

    read more

  • എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനക്ക് അനുമതി, അതിരൂപത കൂരിയ പിരിച്ചുവിടും, നിലവിലെ അഡ്മിനിസ്ട്രേറ്റർമാരെയും മാറ്റും; ആരാധനാക്രമത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി​ വൈദിക സമ്മേളനം

    കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ആരാധനാക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം നിർദേശിച്ച്​ വൈദിക സമ്മേളനം. ഏകീകൃത കുർബാന മാത്രം നടക്കുന്ന ഇടവകകളിൽ ജനാഭിമുഖ കുർബാന കൂടി നടത്താൻ അനുവദിക്കും. അതിരൂപത കൂരിയ പിരിച്ചുവിടും. ട്രൈബ്യൂണലും അസാധുവാക്കും. നിലവിലെ അഡ്മിനിസ്ട്രേറ്റർമാരെ മാറ്റും. തീരുമാനം മാർപാപ്പയെ അറിയിക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്​ ബിഷപ് റാഫേല്‍ തട്ടിലിന്‍റെ അധ്യക്ഷതയിലും അദ്ദേഹത്തിന്‍റെ വികാരി മാര്‍ ജോസഫ് പാംപ്ലാനിയുടെ സാന്നിധ്യത്തിലുമായിരുന്നു സമ്മേളനം. ജൂലൈ മൂന്നിന്​ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് ഇറക്കുന്ന സര്‍ക്കുലറില്‍ വിശദാംശങ്ങള്‍…

    read more

  • വായനയില്ലാത്ത ദിനം നിരാശയുടെ ദിനമാണ്​ ഈ 86കാരിക്ക്​

    നോ​വ​ൽ വാ​യി​ക്കു​ന്ന വി​ശാ​ലാ​ക്ഷി അ​മ്മ ചെ​ങ്ങ​മ​നാ​ട്: വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളി​ലും മു​ട​ങ്ങാ​ത്ത വാ​യ​ന​യാ​ണ് ത​ളി​യി​ക്ക​ര പെ​രു​മ്പോ​ട​ത്ത് കു​ടും​ബാം​ഗം വി​ശാ​ലാ​ക്ഷി അ​മ്മ​ക്ക് ജീ​വി​ത​ത്തി​ന് സാ​ന്ത്വ​ന​മേ​കു​ന്ന​ത്. 86കാ​രി​യാ​യ വി​ശാ​ലാ​ക്ഷി അ​മ്മ​ക്ക് വാ​യ​ന​യി​ല്ലാ​ത്ത ദി​നം നി​രാ​ശ​യു​ടെ ദി​ന​മാ​ണ്. പു​ല​ർ​ച്ചെ 5.30ക്ക്​ ​ഉ​ണ​ർ​ന്ന്​ കു​ളി​യും പ്രാ​ർ​ഥ​ന​യും ക​ഴി​ഞ്ഞ് ഏ​ഴി​ന്​ ആ​രം​ഭി​ക്കു​ന്ന പ​ത്ര-​സ​മ​കാ​ലി​ക വാ​യ​ന 10 മ​ണി​യോ​ടെ പൂ​ർ​ത്തി​യാ​ക്കും. പി​ന്നെ പ്രാ​ത​ലി​ന് ശേ​ഷം ഇ​ഷ്ട നോ​വ​ലും സാ​ഹി​ത്യ​ങ്ങ​ളു​മാ​യി​രി​ക്കും വാ​യ​ന. അ​ത് മ​ണി​ക്കൂ​റോ​ളം നീ​ണ്ട് പോ​കും. ഉ​ച്ച​യൂ​ണി​ന് ശേ​ഷ​വും വാ​യ​ന തു​ട​രും. ചി​ട്ട​യോ​ടെ​യു​ള്ള ജീ​വി​ത​ത്തി​ൽ വി​ശാ​ലാ​ക്ഷി വാ​യി​ക്കാ​ത്ത…

    read more