Ernakulam News

  • എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

    പിടിയിലായ പ്രതികൾ ആ​ലു​വ: കാ​റി​ൽ എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സു​മി​ത്, വ​യ​നാ​ട് സ്വ​ദേ​ശി ഷി​ജി​ൽ എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ദേ​ശീ​യ​പാ​ത ആ​ലു​വ ബൈ​പാ​സി​ൽ മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 20 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് എം.​ഡി.​എം.​എ കൊ​ണ്ടു​വ​രു​ന്ന​ത്. ഗ്രാ​മി​ന് 3500 രൂ​പ വീ​ത​മാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. യു.​സി കോ​ള​ജ്, ചൂ​ണ്ടി, എ​ട​ത്ത​ല, അ​ൽ അ​മീ​ൻ കോ​ള​ജ്, പു​ക്കാ​ട്ടു​പ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​സ്റ്റ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.…

    read more

  • എ.ടി.എം കവര്‍ച്ചക്ക് ശ്രമിച്ച പ്രതി പിടിയില്‍

    റ​ജി​ബു​ല്‍ ഇ​സ്​ലാം പെ​രു​മ്പാ​വൂ​ര്‍: എ.​ടി.​എം ക​വ​ര്‍ച്ച​ക്ക് ശ്ര​മി​ച്ച പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ല്‍ പി​ടി​യി​ലാ​യി. അ​സം നൗ​ഗാ​വ് സ്വ​ദേ​ശി റ​ജി​ബു​ല്‍ ഇ​സ്​​ലാ​മി​നെ​യാ​ണ് (26) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്നു​മ​ണി​യോ​ടെ മു​ടി​ക്ക​ല്‍ വ​ഞ്ചി​നാ​ട് ജ​ങ്ഷ​നി​ലു​ള്ള എ.​ടി.​എ​മ്മാ​ണ് ത​ക​ര്‍ത്ത​ത്. ഉ​ച്ച​യോ​ടെ സ്റ്റേ​ഷ​നി​ല്‍ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ടി​ക്ക​ലി​ലു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍നി​ന്ന് പ്ര​തി പി​ടി​യി​ലാ​യി. ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ള്‍…

    read more

  • വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

    റി​ഷാ​ൻ ,നി​ബി​ൻ ആ​ലു​വ/അങ്കമാലി: റൂ​റ​ൽ ജി​ല്ല​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. അ​ങ്ക​മാ​ലി​യി​ലും ആ​ലു​വ​യി​ലു​മാ​യി 220 ഗ്രാം ​എം.​ഡി.​എം.​എ​യും മൂ​ന്ന്​ കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​കൂ​ടി. അ​ങ്ക​മാ​ലി​യി​ൽ 200 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ക​ണ്ണൂ​ർ ക​തി​രൂ​ർ ന​ല്ല​ച്ചേ​രി​മു​ക്ക് മ​റി​യം വി​ല്ല​യി​ൽ റി​ഷാ​ൻ മാ​യ​ൻ (32), ആ​ലു​വ​യി​ൽ 20 ഗ്രാം ​എം.​ഡി.​എം.​എ​യും, മൂ​ന്ന്​ കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ട്ട​പ്പ​ടി പു​ത്ത​ൻ​പു​ര​യി​ൽ നി​ബി​ൻ ത​ങ്ക​പ്പ​ൻ (39) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും അ​ങ്ക​മാ​ലി, ആ​ലു​വ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക്​…

    read more

  • മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​ത് മു​ത​ൽ ജി​ല്ല​യി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ മോ​ഷ​ണം

    കൊ​ച്ചി: മ​ഴ​ക്കാ​ല​മാ​ണ്, ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ എ​ല്ലാ​യ്​​പ്പോ​ഴും പ​റ​യാ​റു​ണ്ട്, എ​ന്നാ​ൽ ജാ​ഗ​രൂ​ക​രാ​യി ‘ക​ർ​മ​നി​ര​ത​രാ’​കു​ന്ന​ത്​ മി​ക്ക​പ്പോ​ഴും മോ​ഷ്ടാ​ക്ക​ളാ​ണെ​ന്ന്​ മാ​ത്രം. മ​ഴ​യെ മോ​ഷ​ണ​ത്തി​നു​ള്ള അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ക്കി മാ​റ്റു​ന്ന മോ​ഷ്ടാ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​ത്ത​വ​ണ മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​ത് മു​ത​ൽ ജി​ല്ല​യി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ണം മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ വ​രെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. മ​ഴ സ​മ​യ​ത്ത് മാ​ല പൊ​ട്ടി​ക്കാ​നി​റ​ങ്ങി​യ മോ​ഷ്ടാ​ക്ക​ളെ ആ​ലു​വ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ത​മ്മ​നം ഭാ​ഗ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വി​ല്ല​യി​ൽ നി​ന്ന്​ ബാ​ത്ത് റൂം ​ഫി​റ്റി​ങു​ക​ളും വ​യ​റി​ങ്​ സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ…

    read more

  • സൗദിയിൽ വാഹനാപകടത്തിൽ എറണാകുളം സ്വദേശി മരിച്ചു

    റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട്​ ഒരു മരണം. എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) ആണ്​ മരിച്ചത്​. അജുവും കുടുംബവും സഞ്ചരിച്ച കാർ റിയാദ്​ നഗരത്തി​െൻറ കിഴക്ക്​ നദീമിലാണ്​ അപകടത്തിൽപ്പെട്ടത്​. കഴിഞ്ഞ ശനിയാഴ്​ച രാത്രിയിലാണ്​ സംഭവം. കാറോടിച്ച അജു ഉറങ്ങിപ്പോയതാണ്​ അപകടകാരണം. കാർ ഇടിച്ചുമറിയുകയായിരുന്നു. പരിക്കേറ്റ എല്ലാവരെയും പൊലീസ് ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജു വഴിമധ്യേ മരിച്ച​ു. വാരിയെല്ലിന് പരിക്കേറ്റ ഭാര്യ സ്‌മിതയും ഇളയ മകൻ ഇബിസനും റിയാദിലെ ശുമൈസി കിങ്​ സഊദ്​…

    read more

  • നടക്കാവ്-തൃപ്പൂണിത്തുറ റൂട്ടിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; എം.എൽ.എയും ​ മന്ത്രിയും ഇടപെടണം

    തൃ​പ്പൂ​ണി​ത്തു​റ: തി​ര​ക്കേ​റി​യ ന​ട​ക്കാ​വ്-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​തി​രൂ​ക്ഷം. പു​ത്ത​ൻ​കാ​വ് മു​ത​ൽ വാ​ഹ​ന​ത്തി​ര​ക്ക് ഏ​റെ​യാ​ണ​ങ്കി​ലും ന​ട​ക്കാ​വ് മു​ത​ലാ​ണ് ഏ​റെ കു​രു​ക്ക്. വി​ദ്യാ​ല​യ​ങ്ങ​ൾ​കൂ​ടി തു​റ​ന്ന​തോ​ടെ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഈ ​റൂ​ട്ടി​ലെ യാ​ത്ര. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ഒ​രേ​ദി​ശ​യി​ലേ​ക്ക്​ ര​ണ്ടു​വ​രി​യാ​യാ​ണ് നീ​ങ്ങു​ന്ന​ത്. ഇ​ത് എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​കു​ന്നു. കോ​ട്ട​യം, വൈ​ക്കം, പാ​ലാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റോ​ഡി​ൽ ഇ​ഴ​ഞ്ഞു​നീ​ങ്ങേ​ണ്ടി വ​രു​ന്ന​തോ​ടെ സ​മ​യ​ക്ര​മ​വും തെ​റ്റു​ക​യാ​ണ്. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​ണ് കു​രു​ക്ക് ഏ​റു​ന്ന​ത്. പൂ​ത്തോ​ട്ട ഭാ​ഗ​ത്തു​നി​ന്ന് വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്കു​വ​രു​ന്ന ബ​സു​ക​ൾ രാ​വി​ലെ…

    read more

  • സോളാര്‍ പാനല്‍ സ്ഥാപിക്കൽ: ഒമ്പതുലക്ഷം തട്ടിയതായി പരാതി

    പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്റെ പേ​രി​ല്‍ ഒ​മ്പ​തു​ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. 2023 ജൂ​ലൈ 27ന് ​കൂ​ടി​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലാ​ണ് സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കാ​ന്‍ അ​ട​ങ്ക​ല്‍ തു​ക​യാ​യി 8,80,000 രൂ​പ ക​ണ​ക്കാ​ക്കി 12 കെ.​വി വൈ​ദ്യു​തി​ക്കു​ള്ള പാ​ന​ല്‍ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി 2024 ജ​നു​വ​രി നാ​ലി​ന് അ​ന​ര്‍ട്ടി​ന്റ പേ​രി​ല്‍ വ്യാ​ജ ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യ​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി​ക്കാ​ര​നാ​യ എ​ന്‍.​കെ. ഷാ​ജ​ഹാ​ന്‍ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ത്രം സീ​ല്‍ വെ​ച്ച് ഒ​പ്പി​ട്ട ക​രാ​റി​ന്റ അ​ടി​സ്ഥാ​ന​ത്തി​ല്‍…

    read more

  • മഴയിൽ മുങ്ങിയ കർഷക സ്വപ്നങ്ങൾ; ജി​ല്ല​യി​ൽ ന​ശി​ച്ച​ത്​ 351.39 ഹെ​ക്ട​ർ കൃ​ഷി

    കൊ​ച്ചി: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നൊ​പ്പം പൊ​ലി​ഞ്ഞു​വീ​ഴു​ന്ന​ത് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ. ജൂ​ണി​ൽ ആ​രം​ഭി​ച്ച് ആ​റു ദി​വ​സ​ത്തി​ന​കം ജി​ല്ല​യി​ൽ ന​ശി​ച്ച​ത് 21.26 കോ​ടി​യു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ്. ആ​കെ 10,551 ക​ർ​ഷ​ക​രു​ടെ വി​ള​ക​ൾ​ക്കാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി നാ​ശം സം​ഭ​വി​ച്ച​ത്. ഇ​തി​ൽ വാ​ഴ​കൃ​ഷി മു​ത​ൽ തെ​ങ്ങു​വ​രെ​യു​ണ്ട്. 351.39 ഹെ​ക്ട​ർ കൃ​ഷി​യാ​ണ് ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​ല്ലാ​താ​യ​ത്. ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​റു വ​രെ​യു​ള്ള കൃ​ഷി​നാ​ശ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്. ഏ​റ്റ​വും നാ​ശം വാ​ഴ​കൃ​ഷി​യി​ൽ വാ​ഴ ക​ർ​ഷ​ക​ർ​ക്കാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ത്. മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ വാ​ഴ​ക​ൾ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ഒ​ടി​ഞ്ഞു​വീ​ണു​വെ​ന്നാ​ണ്…

    read more

  • വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത150ഓളം പേർക്ക് മഞ്ഞപ്പിത്തം; മാ​റാ​ടി​യി​ലെ കാ​റ്റ​റി​ങ് സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം

    മൂ​വാ​റ്റു​പു​ഴ: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ക്ക​ര​യി​ൽ ഒ​രു മാ​സം മു​മ്പ് ന​ട​ന്ന വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ആ​വോ​ലി​ക്കു പു​റ​മെ ച​ട​ങ്ങി​ന് ഭ​ക്ഷ​ണം എ​ത്തി​ച്ച മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലും വി​വാ​ഹ​ച​ട​ങ്ങ് ന​ട​ന്ന ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലും പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി. ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ള​മ്പി​യ കാ​റ്റ​റി​ങ് ക​മ്പ​നി​യി​ൽ ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ൽ​നി​ന്നാ​ണ്​ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നി​ഗ​മ​നം. ഇ​തേ​തു​ട​ർ​ന്ന് മാ​റാ​ടി​യി​ൽ…

    read more

  • മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

    മു​ഹ​മ്മ​ദ് അ​സ്​​ലം, നോ​ബി​ൾ ബോ​സ് ആ​ലു​വ: റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തു​വെ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും വാ​ച്ചും 3500 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം നി​ല​മ്പൂ​ർ ക​ട്ടു​മു​ണ്ട വെ​ള്ള​ത്തൊ​ട്ടി​യി​ൽ മു​ഹ​മ്മ​ദ് അ​സ്​​ലം (28),കോ​ത​മം​ഗ​ലം ഊ​ന്നു​ക​ൽ കൊ​ല്ലം​പ​റ​മ്പി​ൽ നോ​ബി​ൾ ബോ​സ് (25) എ​ന്നി​വ​രെ​യാ​ണ് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ക​വ​ർ​ച്ച​ക്കും വ​ധ​ശ്ര​മ​ത്തി​നും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. ക​വ​ർ​ച്ച പ​ണം​കൊ​ണ്ട് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്…

    read more