Ernakulam News

  • പെരുമ്പാവൂര്‍ മേഖലയില്‍ കാറ്റിലും മഴയിലും വന്‍ നാശം

    കാ​റ്റി​ല്‍ വീ​ണ കൂ​വ​പ്പ​ടി തൊ​ടാ​പ്പ​റ​മ്പ് കു​ഴു​പ്പ​ടി​ക്ക​ല്‍ ജി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ള​യി​ട​ത്തി​ന്റെ പ​റ​മ്പി​ലെ ജാ​തി​മ​രം  പെ​രു​മ്പാ​വൂ​ര്‍: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഒ​ക്ക​ല്‍, കൂ​വ​പ്പ​ടി, അ​ശ​മ​ന്നൂ​ര്‍ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ​ന്‍ നാ​ശം. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​ത്. കൂ​വ​പ്പ​ടി തൊ​ടാ​പ്പ​റ​മ്പ് കു​ഴു​പ്പ​ടി​ക്ക​ല്‍ ജി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ള​യി​ട​ത്തി​ന്റെ പ​റ​മ്പി​ല്‍ നി​ന്ന കാ​യ്ഫ​ല​മു​ള്ള ജാ​തി മ​ര​ങ്ങ​ളും വ​ലി​യ തേ​ക്ക് മ​ര​വും 20ഓ​ളം കു​ല​ക്കാ​റാ​യ ഏ​ത്ത​വാ​ഴ​ക​ളും നി​ലം​പൊ​ത്തി. ചേ​രാ​ന​ല്ലൂ​ര്‍ പു​ത്ത​ന്‍കു​ടി വ​ര്‍ഗീ​സ് ലൂ​യി​സി​ന്റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് വ​ന്‍ തേ​ക്കു​മ​രം ക​ട​പു​ഴ​കി…

    read more

  • വീടുകളിൽ വെള്ളം കയറി; ചെല്ലാനത്ത് കടൽകയറ്റം

    പ​ള്ളു​രു​ത്തി: ചെ​ല്ലാ​നം ക​ണ്ണ​മാ​ലി പു​ത്ത​ൻ​തോ​ട് മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യ​തോ​ടെ നൂ​റോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. രാ​വി​ലെ പ​ത്തി​ന് തു​ട​ങ്ങി​യ ക​ട​ൽ​ക​യ​റ്റം ഉ​ച്ച​ക്ക് ഒ​ന്ന്​ വ​രെ തു​ട​ർ​ന്നു. ക​ട​ൽ ശ​ക്ത​മാ​യ​തോ​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മ​ണ​ൽ ചാ​ക്കു​ക​ളും ഒ​ലി​ച്ചു​പോ​യ അ​വ​സ്ഥ​യാ​ണ്. ക​ട​ൽ​ഭി​ത്തി​ക​ളെ​ല്ലാം ത​ക​ർ​ന്നു. വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ച് ക​യ​റി​യ​തോ​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ഒ​ലി​ച്ചു​പോ​യ​താ​യി പ​റ​യു​ന്നു. ക​ട​ലി​ൽ​നി​ന്ന് വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റി​യ​തോ​ടെ ഗ​താ​ഗ​ത​ത്തേ​യും ബാ​ധി​ച്ചു. സൗ​ദി, മാ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ട​ൽ ക​യ​റ്റ​ത്തി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഒ​രു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പ​ല​രും…

    read more

  • റിട്ട. അധ്യാപികയെ തലക്കടിച്ച്​ ആഭരണങ്ങൾ കവർന്ന്​ കടന്നയാൾ പിടിയിൽ

    കു​ന്നു​ക​ര: കു​റ്റി​പ്പു​ഴ​യി​ൽ ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന 79കാ​രി​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യെ പ​ട്ടാ​പ്പ​ക​ൽ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ. കു​റ്റി​പ്പു​ഴ അ​ഭ​യം​വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പെ​രു​മ്പാ​വൂ​ർ അ​ല്ല​പ്ര രാ​ജ് വി​ഹാ​റി​ൽ അ​ർ​ജു​ൻ കൃ​ഷ്ണ​നാ​ണ് (25) ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി വ​യോ​ധി​ക​യു​ടെ കാ​ന​ഡ​യി​ൽ പ​ഠി​ക്കു​ന്ന അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് സം​ഭ​വം. ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ന്ദി​ര​യെ ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സെ​ത്തി ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ…

    read more

  • ദുരിതം, ദുരിതമയം…; മൂവാറ്റുപുഴ നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാലുദിവസം

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര റോ​ഡ് വി​ക​സ​ന ഭാ​ഗ​മാ​യി പൈ​പ്പ് ഇ​ടു​ന്ന ജോ​ലി ഇ​നി​യും തീ​ർ​ന്നി​ല്ല. ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ളം മു​ട്ടി​യി​ട്ട് നാ​ലു​ദി​വ​സം പി​ന്നി​ട്ടു. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ള​ട​ക്കം അ​ട​ച്ചു. ന​ഗ​ര റോ​ഡ് വി​ക​സ​ന​ഭാ​ഗ​മാ​യി ജ​ല അ​തോ​റി​റ്റി പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തു​മൂ​ല​മാ​ണ് ന​ഗ​ര​ത്തി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ട​ത്. ര​ണ്ടു ദി​വ​സം കൊ​ണ്ട് പ​ണി​ക​ൾ തീ​ർ​ത്ത് ശു​ദ്ധ​ജ​ല വി​ത​ര​ണം പു​നഃ​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും നാ​ലാം ദി​വ​സ​വും ജ​ല​വി​ത​ര​ണം പു​നഃ​രാ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യി കു​ടി​വെ​ള്ളം മു​ട്ടി​യ​തോ​ടെ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര…

    read more

  • ഒറ്റക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണം കവർന്നു

    കു​ന്നു​ക​ര: ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്നു. കു​ന്നു​ക​ര കു​റ്റി​പ്പു​ഴ അ​ഭ​യം വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ന്‍റെ ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക ഇ​ന്ദി​ര​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​വ​ശ​നി​ല​യി​ലാ​യ ഇ​ന്ദി​ര​യെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. പ്ര​തി ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ, വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ദി​ര​യു​ടെ വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന കൊ​ച്ചു​മ​ക​ളു​ടെ സു​ഹൃ​ത്താ​ണ് പ്ര​തി​യെ​ന്നാ​ണ​റി​യു​ന്ന​ത്. ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​നി​ല​യി​ൽ അ​പ​രി​ചി​ത​ർ…

    read more

  • ഡയാലിസിസ് സെന്ററിൽ സൗകര്യമില്ല; രോഗികൾക്ക്​ കാത്തിരിപ്പ്

    മൂ​വാ​റ്റു​പു​ഴ: ഡ​യാ​ലി​സി​സ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​നി​റ്റ് വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ആ​തു​രാ​ല​യ​മാ​യ ആ​ശു​പ​ത്രി​യി​ൽ നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ഡ​യാ​ലി​സി​സി​ന് അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​ത്. ഏ​റെ മു​റ​വി​ളി​ക​ൾ​ക്ക് ഒ​ടു​വി​ൽ ആ​റു​വ​ർ​ഷം മു​മ്പ് 1.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് അ​ഞ്ചു മെ​ഷി​ൻ സ്ഥാ​പി​ച്ചാ​ണ് ഡ​യാ​ലി​സി​സ് സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 17 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മേ ഇ​വി​ടെ നി​ല​വി​ലു​ള്ളു. ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട…

    read more

  • മ​ഴ, കു​ട​യെ​ടു​ത്തോ​ളൂ…വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട്

    കൊ​ച്ചി: കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വ് അ​റി​യി​ച്ച് ജി​ല്ല​യി​ൽ മ​ഴ ക​ന​ത്തു​തു​ട​ങ്ങു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച യെ​ല്ലോ അ​ലേ​ർ​ട്ടാ​യി​രു​ന്നു. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​ബി​ക്കട​ലി​ൽ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് അ​ധി​കൃ​ത​രി​ൽ​നി​ന്നു​ള്ള അ​റി​യി​പ്പ്. തു​ട​ക്ക​ത്തി​ൽ മ​ധ്യ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും തീ​ര​ദേ​ശ മേ​ഖ​ല​യി​ലും ശ​ക്ത​മാ​കു​ന്ന മ​ഴ, കാ​റ്റ് ശ​ക്ത​മാ​കു​ന്ന​ത്തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​യി​ലും ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​നാ​ൽ ജ​ന​ങ്ങ​ൾ…

    read more

  • പോയാലിമലയിലേക്ക് ഇനി എളുപ്പത്തിൽ എത്താം; 30 അടി വീതിയിലും 800 മീറ്റർ നീളത്തിലും വഴി യാഥാർഥ്യമായി

    മൂ​വാ​റ്റു​പു​ഴ: നി​ര​വ​ധി പേ​ർ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പോ​യാ​ലി​മ​ല​യി​ലേ​ക്ക് ഇ​നി സു​ഗ​മ​മാ​യി ന​ട​ന്നെ​ത്താം. ഇ​തു​വ​രെ പാ​റ​ക്ക​ല്ലു​ക​ൾ ചാ​ടി​ക​ട​ന്നാ​യി​രു​ന്നു പോ​യാ​ലി​മ​ല​യു​ടെ പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും ഇ​ളം കാ​റ്റി​ലും കു​ളി​രി​ലും നേ​രം ചെ​ല​വ​ഴി​ക്കാ​നും ജ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മാ​ത്ര​മാ​യി​രു​ന്നു ഇ​തു​വ​രെ മ​ല​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ്ഥി​തി​ക്ക് അ​വ​സാ​ന​മാ​യി. ഇ​നി ആ​ർ​ക്ക്​ വേ​ണ​മെ​ങ്കി​ലും മ​ല​യി​ലേ​ക്ക് എ​ത്താം. വാ​ഹ​ന​ങ്ങ​ളും മ​ല​മു​ക​ളി​ൽ എ​ത്തും. നി​ര​പ്പ് യു​വ​ജ​ന ചാ​രി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ​ങ്ങ​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നോ​ടു​വി​ലാ​ണ് ഇ​വി​ടേ​ക്ക്​ വ​ഴി യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.…

    read more

  • അനധികൃത നിർമാണത്തിനെതിരെ വ്യാപക പരാതി

    കാ​ല​ടി സം​സ്‌​കൃ​ത സ​ർവ​ക​ലാ​ശാ​ല ക​നാ​ല്‍ ബ​ണ്ട് റോ​ഡി​ല്‍ ആ​വ​ണം​കോ​ട് ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ ഭാ​ഗം കൈയേറി ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത​കെ​ട്ടി​ട നി​ർമാണം കാ​ല​ടി: സം​സ്‌​കൃ​ത സ​ർവ​ക​ലാ​ശാ​ല ക​നാ​ല്‍ ബ​ണ്ട് റോ​ഡി​ല്‍ ആ​വ​ണം​കോ​ട് ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ ഭാ​ഗം ക​യ്യേ​റി ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത നി​ര്‍മ്മാ​ണ​ത്തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി​യും പ്ര​തി​ഷേ​ധ​വും. കെ​ട്ടി​ട സ​മു​ച്ച​യം ക​നാ​ല്‍ ബ​ണ്ട് കൈയേറ്റം ന​ട​ത്തി​യാ​ണ് നി​ര്‍മ്മി​ച്ചി​ട്ടു​ള്ള​തെ​ന്ന് എ​ല്‍.​ഡി.​എ​ഫ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു. ആ​റ് മീ​റ്റ​ര്‍ വീ​തി​യു​ണ്ടാ​യി​രു​ന്ന പ​ഴ​യ ക​നാ​ല്‍ ബ​ണ്ട് പൂ​ര്‍ണ്ണ​മാ​യും കൈയേറിയാ​ണ് നി​ര്‍മ്മാ​ണം ന​ട​ന്നി​ട്ടു​ള്ള​ത്. കേ​ര​ള പ​ഞ്ചാ​യ​ത്ത് ബി​ൽഡിങ്​…

    read more

  • കി​ട​പ്പു​രോ​ഗി​ക​ളി​ലെ വ്ര​ണ​വും അ​ണു​ബാ​ധ​ക​ളും ത​ട​യാം; അഡാപ്​ടിവ് ന്യൂമാറ്റിക് ബെഡുമായി കോളജ് വിദ്യാർഥികൾ

    അഡാപ്​ടിവ് ന്യൂ​മാ​റ്റി​ക് ബെ​ഡു​മാ​യി ആ​ദി​ശ​ങ്ക​ര എ​ൻജിനീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ള്‍ കാ​ല​ടി: ആ​ദി​ശ​ങ്ക​ര എ​ൻജിനീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍ ദീ​ര്‍ഘ​കാ​ല കി​ട​പ്പു​രോ​ഗി​ക​ളി​ല്‍ സാ​ധാ​ര​ണ കാ​ണ​പ്പെ​ടു​ന്ന വ്ര​ണ​വും അ​ണു​ബാ​ധ​ക​ളും ത​ട​യു​ന്ന​തി​നു​ള്ള അ​ഡാ​പ്റ്റീ​വ് ന്യൂ​മാ​റ്റി​ക് ബെ​ഡ് രൂ​പ​ക​ല്പ​ന ചെ​യ്തു. അ​വ​സാ​ന വ​ര്‍ഷ വി​ദ്യാ​ര്‍ത്ഥി​ക​ളാ​യ മെ​ല്‍വി​ന്‍ മാ​ത്യു ജേ​ക്ക​ബ്, ആ​ഷി​ഫ് അ​ഷ്‌​റ​ഫ്, റി​റ്റ കാ​നീ​സ് റോ​ഡ്രി​ഗ​സ്, എ​സ്. അ​ഭി​കൃ​ഷ്ണ, എ​റി​ക് കെ. ​വി​ല്‍സ​ണ്‍, വി. ​മ​ഹാ​ദേ​വ മാ​രാ​ര്‍, ബ​യോ​മെ​ഡി​ക്ക​ല്‍ വ​കു​പ്പ് മേ​ധാ​വി ഡോ. ​ര​മ്യ ജോ​ര്‍ജ്, പ്ര​ഫ. ഒ.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​നൂ​ത​ന…

    read more