Ernakulam News

  • തെള്ളിച്ചെമ്മീന് വിലയില്ല: കായൽ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

    അ​രൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​രൂ​ർ മേ​ഖ​ല​യി​ൽ ചെ​മ്മീ​ൻ ചാ​ക​ര​യാ​യി​രു​ന്നു. എ​ന്നാ​ൽ കി​ള്ളാ​ൻ പോ​ലും വ​ലി​പ്പ​മി​ല്ലാ​ത്ത പൊ​ടി​ച്ചെ​മ്മീ​ന് ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​യ​താ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ഷ്ട​ത്തി​ലാ​ക്കി​യ​ത്. ചെ​മ്മീ​ൻ ഇ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും സ്വാ​ദി​ഷ്ട​മാ​യ ചെ​മ്മീ​നാ​ണ് തെ​ള്ളി​ച്ചെ​മ്മീ​ൻ.ഇ​തു​പൊ​ളി​ക്കു​ന്ന​തി​ന് കൈ​വേ​ഗ​ത​യു​ള്ള സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റ​വു​മ​ധി​ക​മു​ള്ള​ത് അ​രൂ​ർ മേ​ഖ​ല​യി​ലാ​ണ്. അ​തി​ന്‍റെ പേ​രി​ൽ മാ​ത്രം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​രൂ​ർ മേ​ഖ​ല​യി​ൽ നി​ന്ന് പ​ണ്ടു​മു​ത​ലേ ചെ​മ്മീ​ൻ ക​യ​റ്റു​മ​തി ന​ല്ല​നി​ല​യി​ൽ ന​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി ജെ​ല്ലി ഫി​ഷ് കാ​യ​ലി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ മ​ത്സ്യ​ബ​ന്ധ​നം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ജെ​ല്ലി ഫി​ഷി​ന് അ​ല്പം ശ​മ​നം വ​ന്ന​പ്പോ​ഴാ​ണ് ചെ​മ്മീ​ൻ ന​ല്ല…

    read more

  • ഏഴുകിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയില്‍

    പെ​രു​മ്പാ​വൂ​ർ: ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ഒ​ഡി​ഷ സ്വ​ദേ​ശി സ്വാ​ദി​ന്‍ നാ​യി​ക്കാ​ണ് (30) എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്സ്‌​മെ​ന്റ് ആ​ൻ​ഡ്​ ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ടീ​മും പെ​രു​മ്പാ​വൂ​ര്‍ റേ​ഞ്ചും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​ക്ക​പ്പ​ടി ജ​യ്​​ഭാ​ര​ത് കോ​ള​ജി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ല്‍നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ട്രോ​ളി ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 7.199 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ള്‍ നാ​ട്ടി​ല്‍നി​ന്നും വ​ന്‍തോ​തി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്‍ക്കു​ന്നു​ണ്ടെ​ന്നും സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും മു​മ്പും സ​മാ​ന​രീ​തി​യി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​റ്റ​താ​യി…

    read more

  • വീണ്ടും കോവിഡ്; ആശങ്ക വേണ്ട; ജാഗ്രത വേണം

    കൊ​ച്ചി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും പ​നി ബാ​ധി​ച്ച​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​മ്പോ​ൾ ജി​ല്ല​യി​ലും ആ​ശ​ങ്ക കൂ​ടു​ന്നു. ജി​ല്ല​യി​ൽ നി​ര​വ​ധി കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സ്ഥി​രീ​ക​രി​ച്ച​വ​യെ​ല്ലാം അ​ത​ത് ലാ​ബു​ക​ളി​ൽ​നി​ന്ന് നേ​രി​ട്ട് സം​സ്ഥാ​ന​ത​ല ഓ​ഫി​സി​ലേ​ക്കാ​ണ് റി​പ്പോ​ർ​ട്ട് ചെ‍യ്യ​പ്പെ​ടു​ന്ന​തെ​ന്ന് ജി​ല്ല ആ​രോ​ഗ്യ​വി​ഭാ​ഗം വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടെ​ന്നും പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്താ​കെ 1300ലേ​റെ പേ​ർ​ക്കാ​ണ് നി​ല​വി​ൽ രോ​ഗ​ബാ​ധ​യു​ള്ള​ത്. നി​ല​വി​ൽ തീ​വ്ര​ത കു​റ​ഞ്ഞ, എ​ന്നാ​ൽ, വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലു​ള്ള ഒ​മി​ക്രോ​ൺ ജെ.​എ​ൻ. വ​ൺ എ​ൽ.​എ​ഫ്…

    read more

  • മലിനീകരണത്തിനെതിരെ വൃക്ഷയജ്ഞം; ജി​ല്ല​യി​ൽ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്​ ഒ​രുല​ക്ഷം ആ​ര്യ​വേ​പ്പി​ന്‍ തൈ​കൾ

    10ാമ​ത് വൃ​ക്ഷ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള ആ​ര്യ​വേ​പ്പി​ന്‍ തൈ​ക​ള്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റു​ന്നു ആ​ലു​വ: പ്ര​കൃ​തി​യെ പ​രി​പോ​ഷി​പ്പി​ക്കാ​നും പ​രി​ച​രി​ക്കാ​നു​മാ​യി ‘എ​ന്‍റെ ഗ്രാ​മം ഗാ​ന്ധി​ജി​യി​ലൂ​ടെ’ മി​ഷ​ന്‍ ആ​രം​ഭി​ച്ച വൃ​ക്ഷ​യ​ജ്ഞം 10-ാം വ​ര്‍ഷ​ത്തി​ലേ​ക്ക്. ജി​ല്ല​യി​ല്‍ ഒ​രു ല​ക്ഷം ആ​ര്യ​വേ​പ്പി​ന്‍ തൈ​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ക്കാ​ൻ 2023 ജൂ​ണ്‍ അ​ഞ്ചി​ന് മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​ത്യേ​ക യ​ജ്ഞം ഈ ​മാ​സം അ​ഞ്ചി​ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. ഈ ​പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ശേ​ഷി​ക്കു​ന്ന 12000 തൈ​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍…

    read more

  • നാൽപ്പതു പിന്നിട്ട ​കൃഷി​ഭ​വ​ന്‍ വ​ള​പ്പി​ലെ ഞാ​വ​ല്‍ മധുരം

    ഒ​ക്ക​ല്‍ കൃ​ഷി​ഭ​വ​ന്‍ വ​ള​പ്പി​ലെ ഞാ​വ​ല്‍ മ​രം പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ കൃ​ഷി​ഭ​വ​ന്‍ വ​ള​പ്പി​ലെ ഞാ​വ​ല്‍ നാ​ല്‍പ​തും പി​ന്നി​ട്ട് വ​ള​രു​മ്പോ​ള്‍ ഇ​തി​ലെ പ​ഴം മ​നു​ഷ്യ​ര്‍ക്കും പ​ക്ഷി​ക​ള്‍ക്കും ഒ​രേ​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തി​ന്റെ സം​തൃ​പ്തി​യി​ലാ​ണ് ഒ​ക്ക​ല്‍ പൗ​ര​സ​മി​തി. നാ​ല് പ​തി​റ്റാ​ണ്ട് മു​മ്പ് ഇ​തു​പോ​ലൊ​രു ദി​ന​മാ​ണ് പൗ​ര​സ​മി​തി പ്ര​വ​ര്‍ത്ത​ക​ര്‍ സാ​മൂ​ഹി​ക വ​ന​വ​ല്‍ക്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഞാ​വ​ലും കു​ടം​പു​ളി​യും ഉ​ള്‍പ്പ​ടെ മ​ര​ങ്ങ​ള്‍ എം.​സി റോ​ഡി​ലെ സം​സ്ഥാ​ന വി​ത്തു​ല്‍പ്പാ​ദ​ന കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന കൃ​ഷി​ഭ​വ​ന്‍ വ​ള​പ്പി​ല്‍ ന​ട്ട​ത്. പെ​രു​മ്പാ​വൂ​ര്‍ ക​ടു​വാ​ളി​ലു​ള്ള സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി മേ​ഖ​ല ഓ​ഫി​സി​ല്‍ നി​ന്ന് അ​ന്ന് തൈ​ക​ള്‍…

    read more

  • ഓൺലൈൻ തട്ടിപ്പ്​: മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം നഷ്ടമായി

    മൂ​വാ​റ്റു​പു​ഴ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക്ക് അ​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ ന​ഷ്ട​മാ​യി. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് പ്ലാ​റ്റ്ഫോ​മി​ന്റെ പ​ര​സ്യം ക​ണ്ട് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അം​ഗ​മാ​ക്കു​ക​യും, ഷെ​യ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​ൻ​വെ​സ്റ്റ് ചെ​യ്താ​ൽ വ​ൻ ലാ​ഭം ഉ​ണ്ടാ​ക്കി​ത്ത​രാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യി​ൽ നി​ന്ന്​ 52,85,000 രൂ​പ നി​ക്ഷേ​പി​പ്പി​ച്ച് ച​തി​യി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സി​ന്‍റെ…

    read more

  • കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളികൾ പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ഒ​ഡി​ഷ ഗ​ഞ്ചാം സ്വ​ദേ​ശി രാ​ജേ​ഷ് ഡീ​ഗ​ല്‍നെ​യാ​ണ് (23) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ഒ​ഡി​ഷ​യി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍ഗ്ഗം ആ​ലു​വ​യി​ല്‍ എ​ത്തി​യ പ്ര​തി പെ​രു​മ്പാ​വൂ​ര്‍ ബ​സ്​​സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് കൈ​മാ​റാ​ന്‍ നി​ല്‍ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ വ​ല​യി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഒ​ഡി​ഷ​യി​ല്‍ നി​ന്ന് 3000 രൂ​പ​ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ 20,000 രൂ​പ നി​ര​ക്കി​ല്‍ വി​ല്‍പ​ന…

    read more

  • ആലുവ-എറണാകുളം പൈപ്​ലൈൻ റോഡിൽ 93 ഇടങ്ങളിൽ കൈയേറ്റം

    കൊ​ച്ചി: ആ​ലു​വ​യി​ൽ​നി​ന്ന് പാ​ലാ​രി​വ​ട്ടം വ​ഴി ക​തൃ​ക്ക​ട​വ് വ​രെ നീ​ളു​ന്ന പൈ​പ്​​ലൈ​ൻ റോ​ഡി​ൽ കൈ​യേ​റ്റ​ങ്ങ​ൾ നി​ര​വ​ധി. ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റോ​ഡി​ലെ ഇ​ട​പ്പ​ള്ളി തോ​ട് വ​രെ​യു​ള്ള 12.3 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മാ​ത്രം 93 ഇ​ട​ങ്ങ​ളി​ലാ​ണ്​ കൈ​യേ​റ്റ​മെ​ന്ന്​ വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. ജ​ല​അ​തോ​റി​റ്റി അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​റു​ടെ (ആ​ലു​വ പി.​എ​ച്ച് സ​ബ് ഡി​വി​ഷ​ൻ) കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള റോ​ഡി​ന്‍റെ പ​രി​ധി​യി​ലാ​ണ് ഇ​ത്ര‍യും കൈ​യേ​റ്റം ഉ​ണ്ടാ​യ​ത്. അ​വ​ശേ​ഷി​ക്കു​ന്ന ആ​റു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലും കൈ​യേ​റ്റ​ങ്ങ​ളു​ണ്ടാ​വാ​മെ​ങ്കി​ലും രേ​ഖ​ക​ൾ ല​ഭ്യ​മ​ല്ല. കൈ​യേ​റ്റം ഒ​ഴി​വാ​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളും…

    read more

  • വ​ർ​ണാ​ഭ​മാ​യി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം

    കൊ​ച്ചി: മി​ന്നി​ത്തി​ള​ങ്ങു​ന്ന വ​ർ​ണ​ക്ക​ട​ലാ​സു​ക​ളാ​ൽ തീ​ർ​ത്ത കു​ഞ്ഞു​തൊ​പ്പി​ക​ൾ… നോ​ക്കു​ന്നി​ട​ത്തെ​ല്ലാം പാ​റി​പ്പ​റ​ക്കു​ന്ന ബ​ലൂ​ണു​ക​ളും തോ​ര​ണ​ങ്ങ​ളും… എ​ങ്ങും പു​ത്ത​നു​ടു​പ്പ​ണി​ഞ്ഞ കു​രു​ന്നു​ക​ൾ നി​റ​യെ പൂ​ക്ക​ളു​ള്ള പൂ​ന്തോ​ട്ട​ത്തി​ലെ പൂ​മ്പാ​റ്റ​ക​ളെ പോ​ലെ പാ​റി​ന​ട​ക്കു​ന്നു… ഇ​ട​ക്ക് മാ​ത്രം വീ​ട്ടി​ൽ പോ​കാ​മെ​ന്നു പ​റ​ഞ്ഞു​ള്ള ചി​ല​രു​ടെ ചി​ണു​ങ്ങ​ലു​ക​ളും… -ര​ണ്ടു​മാ​സ​ത്തെ അ​വ​ധി​ക്കു​ശേ​ഷം അ​റി​വി​ന്‍റെ ആ​ഘോ​ഷ​ത്തി​ലേ​ക്ക് സ്കൂ​ളു​ക​ൾ തു​റ​ന്ന​പ്പോ​ഴു​ള്ള ക​ള​ർ​ഫു​ൾ കാ​ഴ്ച​ക​ളാ​യി​രു​ന്നു ഇ​തെ​ല്ലാം. ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​ക്കി​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. അ​ല​ങ്കാ​ര​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളു​മാ​യി ഉ​ത്സ​വ പ്ര​തീ​തി​യാ​യി​രു​ന്നു പ​ല സ്കൂ​ളു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്.  സ​മ്മാ​ന​ങ്ങ​ൾ കൈ​നി​റ​യെ.. ഇ​ത്ത​വ​ണ പു​തു​താ​യി ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന കൊ​ച്ചു​മി​ടു​ക്ക​രെ…

    read more

  • എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത് സജീവമായി സമദ് പനയപ്പിള്ളി

    സ​മ​ദ് പ​ന​യ​പ്പി​ള്ളി മ​ട്ടാ​ഞ്ചേ​രി: എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സ​മ​ദ് പ​ന​യ​പ്പി​ള്ളി കാ​ലു​ന്നി​യി​ട്ട് 50 വ​ർ​ഷം തി​ക​യു​ന്നു. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ‘ഉ​ഷ​സ്സ്’​ എ​ന്ന കൈ​യെ​ഴു​ത്തു​മാ​സി​ക തു​ട​ങ്ങി​യ​ത്. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ബ്ദു മാ​സ്റ്റ​ർ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ‘സ​മ​രം’ നാ​ട​ക​ത്തി​ലാ​ണ്​ ആ​ദ്യം അ​ഭി​ന​യി​ക്കു​ന്ന​ത്. പി​ന്നീ​ട് ഒ​രു നോ​ട്ട്ബു​ക്ക് നി​റ​യെ നാ​ട​കം എ​ഴു​തി പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി​രു​ന്ന കു​മാ​ര​ൻ ക​ല്ലൂ​മ​ഠം മാ​സ്റ്റ​റെ കാ​ണി​ച്ചു. മാ​സ്റ്റ​റു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​യി. സ്കൂ​ളി​ൽ ന​ട​ത്തി​യ ആ​ദ്യ​ചെ​റു​ക​ഥാ ര​ച​നാ മ​ത്സ​ര​ത്തി​ൽ…

    read more