Ernakulam News

  • എച്ച്.എം.ടി കവലയിലെ ഗതാഗത പരിഷ്കാരം ബുധനാഴ്ച മുതൽ

    എച്ച്.എം.ടി കവലയിലെ ഗതാഗത പരിഷ്കാരം ബുധനാഴ്ച മുതൽ

    ക​ള​മ​ശ്ശേ​രി :എ​ച്ച്.​എം.​ടി ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​യി ന​ട​പ്പാ​ക്കു​ന്ന ഗ​താ​ഗ​ത പ​രി​ഷ്കാ​രം ഒ​ക്ടോ​ബ​ർ ര​ണ്ട്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ആ​ദ്യം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്കാ​രം വി​ജ​യ​ക​ര​മാ​യാ​ൽ പി​ന്നീ​ട് സ്ഥി​ര​മാ​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് പ​റ​ഞ്ഞു. മ​ന്ത്രി പി.​രാ​ജീ​വ്, ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി ഗ​ണേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യും യോ​ഗം ചേ​ർ​ന്നു​മാ​ണ് പ​രി​ഷ്കാ​ര​ത്തി​ന് അ​ന്തി​മ രൂ​പം ന​ൽ​കി​യ​ത്. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം വ​ൺ​വേ ആ​യി ചു​രു​ക്കി ഗ​താ​ഗ​ത​ക്കു​രു​ക്ക്…

    read more

  • അമൂല്യമാണ് ജീവൻ; ആത്മവിശ്വാസത്തോടെ ജീവിക്കാം

    അമൂല്യമാണ് ജീവൻ; ആത്മവിശ്വാസത്തോടെ ജീവിക്കാം

    കൊ​ച്ചി: പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന ചി​ന്ത​യി​ലേ​ക്ക് വീ​ണു​പോ​കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം കൂടുന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കി​ടെ ജി​ല്ല​യി​ൽ പ​ത്തി​ല​ധി​കം ആ​ത്മ​ഹ​ത്യ​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കൂ​ടു​ത​ലും യു​വാ​ക്ക​ളാ​ണ് ജീ​വ​ൻ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​നും പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​നും സ​മൂ​ഹം കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഈ ​മ​ര​ണ​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. തു​റ​ന്ന് സം​സാ​രി​ച്ചും മ​റ്റു​ള്ള​വ​രു​ടെ വി​ഷ​മ​ങ്ങ​ൾ അ​റി​ഞ്ഞ് സ​ഹാ​യി​ച്ചും അ​മൂ​ല്യ​മാ​യ ജീ​വി​ത​ത്തെ ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും മു​ന്നോ​ട്ടു​പോ​കാ​നാ​കു​മെ​ന്ന യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യ​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ…

    read more

  • ഇവർ പുഴയുടെ കാവൽക്കാർ

    ഇവർ പുഴയുടെ കാവൽക്കാർ

    മൂ​വാ​റ്റു​പു​ഴ: തെ​ളി​നീ​ർ ഒ​ഴു​കു​ന്ന മൂ​വാ​റ്റു​പു​ഴ​യാ​ർ മാ​ലി​ന്യ വാ​ഹി​നി​യാ​യ​തോ​ടെ പു​ഴ​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് ഒ​രു കൈ ​സ​ഹാ​യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്​ പാ​യി​പ്ര ഗ​വ. യു.​പി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. പാ​ഠ്യ, പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലെ മി​ക​വ്​ പു​ല​ർ​ത്തു​ന്ന ഇ​വി​ട​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ദേ​ശ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​വു​മാ​യി അ​ധ്യാ​പ​ക​രും രം​ഗ​ത്തു​ണ്ട്. ന​ദി​ക​ളെ​യും പു​ഴ​ക​ളെ​യും കു​റി​ച്ച് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന്​ ല​ഭി​ച്ച അ​റി​വു​ക​ൾ തേ​ടി മൂ​വാ​റ്റു​പു​ഴ​യാ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് മ​ലി​നീ​ക​ര​ണം കു​ട്ടി​ക​ൾ​ക്ക്​ ബോ​ധ്യ​മാ​യ​ത്. ആ​ശ​യ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വി​സ് സ്കീ​മി​ൽ പ​ങ്കു​വെ​ച്ച​പ്പോ​ൾ പു​ഴ​യോ​രം ശു​ചീ​ക​രി​ക്കാ​നും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് മാ​ലി​ന്യ​പ്ര​ശ്നം…

    read more

  • പോയാലിമലയിലെ ബയോസർവേ; 83 സസ്യ ഇനങ്ങളും 23 ചിത്രശലഭ ഇനങ്ങളും കണ്ടെത്തി

    പോയാലിമലയിലെ ബയോസർവേ; 83 സസ്യ ഇനങ്ങളും 23 ചിത്രശലഭ ഇനങ്ങളും കണ്ടെത്തി

    മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പോ​യാ​ലി​മ​ല​യി​ൽ ന​ട​ന്ന ബ​യോ​സ​ർ​വേ​യി​ൽ 83 സ​സ്യ ഇ​ന​ങ്ങ​ളും 23 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​യും ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട്​ സ​ർ​വേ​സം​ഘം പ​ഞ്ചാ​യ​ത്ത്​ ​പ്ര​സി​ഡ​ന്‍റി​ന്​ സ​മ​ർ​പ്പി​ച്ചു. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മൂ​വാ​റ്റു​പു​ഴ ഏ​രി​യ, തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് ഫോ​റ​സ്റ്റ് ക്ല​ബ്, ഫോ​റ​സ്റ്റ് ക്ല​ബ് തു​ട​ങ്ങി​യ​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​ർ​വേ സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന്​ രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 വ​രെ നീ​ണ്ട പ്രാ​ഥ​മി​ക സ​ർ​വേ​യി​ൽ 40 സ​സ്യ കു​ടും​ബ​ങ്ങ​ളി​ലെ 83 സ​സ്യ ഇ​ന​ങ്ങ​ളെ ക​ണ്ടെ​ത്താ​നാ​യി. 83…

    read more

  • കൊമ്പനാട് വില്ലേജ് ഓഫിസില്‍ മാസങ്ങളായി ഓഫിസറില്ല

    കൊമ്പനാട് വില്ലേജ് ഓഫിസില്‍ മാസങ്ങളായി ഓഫിസറില്ല

    പെ​രു​മ്പാ​വൂ​ര്‍: കൊ​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ ഓ​ഫി​സ​റി​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​കു​ന്നു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ മേ​യ് 31ന് ​വി​ര​മി​ച്ച​ശേ​ഷം പ​ക​രം ആ​ളെ നി​യ​മി​ച്ചി​ട്ടി​ല്ല. മൂ​ന്നു​മാ​സ​ത്തി​ല​ധി​ക​മാ​യി ഓ​ഫി​സ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് എ​ത്തു​ന്ന​വ​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കോ​ട​നാ​ട്, അ​ശ​മ​ന്നൂ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​ര്‍ക്ക് ചു​മ​ത​ല ന​ല്‍കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്ക് ഉ​പ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. പൊ​ങ്ങ​ന്‍ചു​വ​ട് ഗി​രി​വ​ര്‍ഗ കോ​ള​നി​യി​ലു​ള്ള​വ​രു​ടെ ആ​ശ്ര​യ​മാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ്. കോ​ള​നി​യി​ലു​ള്ള​വ​ര്‍ മ​ണി​ക്കൂ​റു​ക​ള്‍ താ​ണ്ടി വി​ല്ലേ​ജ്​ ഓ​ഫി​സി​ലെ​ത്തു​മ്പോ​ള്‍ ഓ​ഫി​സ​ര്‍ ഇ​ല്ലെ​ന്ന കാ​ര​ണ​ത്തി​ല്‍ തി​രി​ച്ചു​പോ​കു​ക​യാ​ണ്. വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​നാ​വ​ശ്യം, ലോ​ണ്‍, ധ​ന​സ​ഹാ​യം, ചി​കി​ത്സാ സ​ഹാ​യം തു​ട​ങ്ങി​യ​വ​ക്കു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ക്കും വ​സ്തു…

    read more

  • ആലുവ-പറവൂർ റോഡിൽ കുടിവെള്ള വിതരണ ലൈൻ പതിവായി പൊട്ടുന്നു

    ആലുവ-പറവൂർ റോഡിൽ കുടിവെള്ള വിതരണ ലൈൻ പതിവായി പൊട്ടുന്നു

    പ​റ​വൂ​ർ: തി​ര​ക്കേ​റി​യ ആ​ലു​വ – പ​റ​വൂ​ർ റോ​ഡി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​കു​ന്നു. മ​റി​യ​പ്പ​ടി​യി​ൽ വ്യാ​ഴാ​ഴ്ച പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വെ​ള്ളം വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ഈ ​റൂ​ട്ടി​ൽ മൂ​ന്നി​ട​ത്ത്​ പൈ​പ്പ്​​​ലൈ​ൻ പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ത​ട്ടാം​പ​ടി ഷാ​പ്പു​പ​ടി, മ​ന്ദം 11 കെ.​വി സ​ബ് സ്റ്റേ​ഷ​നു​സ​മീ​പം, മ​ന്ദം​ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തു​താ​യി പൊ​ട്ടി​യ​ത്. ഇ​തി​നു​പു​റ​മെ, മ​ന്നം ആ​പ്പേ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം പൈ​പ്പ്​​ലൈ​ൻ പൊ​ട്ടി വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട്…

    read more

  • അങ്കമാലിയിലെ കുടുംബത്തിലെ മൂന്നു പേർ മരിച്ച സംഭവം: രക്ഷിച്ചിട്ടും ജീവൻ നഷ്ടപ്പെട്ട് ആസ്തിക്; കണ്ണീരു മായാതെ സിജോ ജോസ്

    അങ്കമാലിയിലെ കുടുംബത്തിലെ മൂന്നു പേർ മരിച്ച സംഭവം: രക്ഷിച്ചിട്ടും ജീവൻ നഷ്ടപ്പെട്ട് ആസ്തിക്; കണ്ണീരു മായാതെ സിജോ ജോസ്

    അങ്കമാലി: ജീവൻ നഷ്ടപ്പെട്ട മാതാപിതാക്കൾക്കരികിൽനിന്ന് ശരീരം വെന്തുരുകിയ കുരുന്നുമക്കളെയുംകൊണ്ട് സാഹസികമായി കാറോടിച്ച് ആശുപത്രിയിലെത്തിച്ചതിന്‍റെ നടുക്കം വിട്ടുമാറാതെയിരിക്കുകയായിരുന്നു അങ്കമാലി പുളിയനത്തെ മേലാപ്പിള്ളി സിജോ ജോസ്. താൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച കുരുന്നുബാലൻ ആസ്തിക്കിന് ഒന്നും പറ്റരുതേയെന്ന പ്രാർഥന ശനിയാഴ്ച രാത്രി വിഫലമായതോടെ അദ്ദേഹത്തിന്‍റെ ദു:ഖം ഇരട്ടിയായി. ഏറെ സാഹസികമായാണ് അദ്ദേഹം പുളിയനത്തെ സനലും സുമിയും മരിച്ച വീട്ടിൽ നിന്ന് ഇവരുടെ മക്കളായ 11കാരൻ അശ്വതിനെയും തൊട്ടുപിറകെ ആറുവയസ്സുകാരനായ ആസ്തിക്കിനെയും ആശുപത്രിയിലെത്തിച്ചത്. തീപടർന്ന്​ വെന്തുരുകിയ നിലയിലായിരുന്നു ആസ്തിക് എങ്കിലും ജീവൻ രക്ഷിക്കാനാവുമെന്ന…

    read more

  • ബ്ലോക്ക് പഞ്ചായത്ത് അതിർത്തി നിർണയം: അശാസ്ത്രീയതക്ക് പരിഹാരമായില്ല

    ബ്ലോക്ക് പഞ്ചായത്ത് അതിർത്തി നിർണയം: അശാസ്ത്രീയതക്ക് പരിഹാരമായില്ല

    കൊ​ച്ചി: ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ശാ​സ്ത്രീ​യ​ത ​പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും പ​രി​ഹ​രി​ക്കാ​തെ സ​ർ​ക്കാ​ർ. നി​ല​വി​ൽ ജി​ല്ല​യി​ൽ 14 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഇ​ട​പ്പ​ള്ളി, പ​ള്ളു​രു​ത്തി, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം അ​ട​ക്ക​മു​ള്ള ബ്ലോ​ക്കു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ശാ​സ്ത്രീ​യ​മാ​യ കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ മു​ലം ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡ് നി​ർ​ണ​യം ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​ക്കു​റി​യും ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​ലു​ള്ള അ​ശാ​സ്ത്രീ​യ​ത​ക്ക് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നു​റ​പ്പാ​യി​ട്ടു​ണ്ട്. അ​ശാ​സ്ത്രീ​യ അ​തി​രു​ക​ളു​മാ​യി ഇ​ട​പ്പ​ള്ളി​യും പ​ള്ളു​രു​ത്തി​യും ജി​ല്ല​യി​ൽ ഏ​റ്റ​വും അ​ശാ​സ്ത്രീ​യ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ…

    read more

  • അങ്കമാലിയിൽ യുവദമ്പതികൾ മരിച്ച നിലയിൽ; രണ്ടുമക്കൾക്ക് പൊള്ളലേറ്റു, ഒരാൾക്ക് ഗുരുതരം

    അങ്കമാലിയിൽ യുവദമ്പതികൾ മരിച്ച നിലയിൽ; രണ്ടുമക്കൾക്ക് പൊള്ളലേറ്റു, ഒരാൾക്ക് ഗുരുതരം

    അങ്കമാലി: പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് യുവ ദമ്പതികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും, ഭാര്യയെ പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ ആറും 11ഉം വയസ്സുള്ള മക്കൾക്കും പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാറക്കടവ് പുളിയനം മില്ലുംപടി ഭാഗത്ത് വെളിയത്ത് വീട്ടിൽ ശശിയുടെ മകൻ സനൽ (39), ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ അശ്വത് (11), ആസ്തിക് (ആറ്) എന്നിവർക്കാണ് പൊള്ളലേറ്റത്. ശരീരമാസകലം പൊള്ളലേറ്റ ആസ്തിക്കിന്‍റെ നില…

    read more

  • കൊച്ചിയുടെ തീരദേശ സംരക്ഷണത്തിന് കണ്ടൽക്കാട് പദ്ധതി

    കൊച്ചിയുടെ തീരദേശ സംരക്ഷണത്തിന് കണ്ടൽക്കാട് പദ്ധതി

    കൊ​ച്ചി: കൊ​ച്ചി​യു​ടെ തീ​ര​ദേ​ശ​മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ക​ണ്ട​ൽ​ക്കാ​ട് പ​ദ്ധ​തി ‘മാം​ഗ്രോ​വ്സ് ഇ​നി​ഷി​യെ​റ്റീ​വ് ഇ​ൻ എ​റ​ണാ​കു​ള’ ത്തി​ന് തു​ട​ക്ക​മി​ട്ട് മു​ൻ​നി​ര ആ​ഗോ​ള എ​ൻ​ഡ് ടു ​എ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ സേ​വ​ന ദാ​താ​ക്ക​ളാ​യ ഡി​പി വേ​ൾ​ഡ്. കൊ​ച്ചി​യു​ടെ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ൻ@​എ​ർ​ത്ത് എ​ന്ന സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നാ​ണ് ഉ​ദ്യ​മ​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. വൈ​പ്പി​നി​ലെ പ​ള്ളി​പ്പു​റം, കു​ഴി​പ്പി​ള്ളി, ക​ട​മ​ക്കു​ടി, ഞാ​റ​ക്ക​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള 50 ഏ​ക്ക​റി​ൽ ക​ണ്ട​ൽ​ക്കാ​ട് ന​ടു​ക​യും അ​തി​ന്റെ പ​രി​ര​ക്ഷ​ണ​വു​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. മാം​ഗ്രോ​വ്സ് ഇ​നി​ഷി​യെ​റ്റീ​വ് ഇ​ൻ എ​റ​ണാ​കു​ളം പ​ദ്ധ​തി വൈ​പ്പി​ൻ എം.​എ​ൽ.​എ കെ.​എ​ൻ.…

    read more