Ernakulam News

  • ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദനം; രണ്ടുപേർ പിടിയിൽ

    ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദനം; രണ്ടുപേർ പിടിയിൽ

    കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ൽ പു​ക​വ​ലി​ക്കു​ക​യും യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്‌​ത ക​ണ്ട​ക്ട​റെ മ​ർ​ദി​ക്കു​ക​യും ചെ​യ്‌​ത സം​ഘ​ത്തി​ലെ ര​ണ്ട്‌ പേ​ർ അ​റ​സ്റ്റി​ൽ. പു​തു​വൈ​പ്പ്‌ സ്വ​ദേ​ശി ജോ​ബി(30), കാ​ക്ക​നാ​ട്‌ സ്വ​ദേ​ശി സി.​എ​സ്‌ ഷാ​ജി (27) എ​ന്നി​വ​രെ​യാ​ണ്‌ സെ​ൻ​ട്ര​ൽ പൊ​ലീ​സ്‌ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. കാ​ക്ക​നാ​ട്‌-​തോ​പ്പും​പ​ടി റൂ​ട്ടി​ലോ​ടു​ന്ന ഷാ​ന ബ​സി​ൽ ക​യ​റി​യ ജോ​ബി​യും ഷാ​ജി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന്‌ പേ​രും യാ​ത്ര​ക്കാ​രോ​ട്‌ അ​പ​മ​ര്യാ​ദ​മാ​യി പെ​രു​മാ​റി. ബ​സി​ലി​രു​ന്ന്‌ പു​ക​വ​ലി​ച്ചു. ഇ​ത്‌ ചോ​ദ്യം ചെ​യ്‌​ത ക​ണ്ട​ക്ട​ർ ര​ഞ്‌​ജി​ത്തി​നെ മ​ർ​ദി​ച്ചു. തു​ട​ർ​ന്ന്‌…

    read more

  • കക്കടാശ്ശേരി-ഞാറക്കാട് റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു; രണ്ടുമാസത്തിനിടെ 50ലേറെ അപകടങ്ങൾ

    കക്കടാശ്ശേരി-ഞാറക്കാട് റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു; രണ്ടുമാസത്തിനിടെ 50ലേറെ അപകടങ്ങൾ

    മൂ​വാ​റ്റു​പു​ഴ: യാ​ത്ര​ക്കാ​രു​ടെ ദീ​ര്‍ഘ​നാ​ള​ത്തെ മു​റ​വി​ളി​ക്കു​ശേ​ഷം 68 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച ക​ക്ക​ടാ​ശ്ശേ​രി-​ഞാ​റ​ക്കാ​ട് റോ​ഡി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ റോ​ഡി​ൽ ര​ണ്ട്​ ജീ​വ​നു​ക​ളാ​ണ് റോ​ഡി​ല്‍ പൊ​ലി​ഞ്ഞ​ത്. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ദി​നേ​ന അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ര​ണ്ടും മൂ​ന്നും അ​പ​ക​ട​ങ്ങ​ൾ​വ​രെ ന​ട​ന്ന ദി​വ​സ​ങ്ങ​ളു​ണ്ട്. വ്യാ​ഴാ​ഴ്ച പു​ന്ന​മ​റ്റ​ത്ത് അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു​ത​ക​ർ​ത്ത​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. പോ​ത്താ​നി​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന്​ എ​ത്തി​യ കാ​ർ പോ​സ്റ്റ്​ ഇ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ…

    read more

  • വലമുറുക്കി ലഹരിമാഫിയ; കണ്ണടച്ച് അധികൃതർ

    വലമുറുക്കി ലഹരിമാഫിയ; കണ്ണടച്ച് അധികൃതർ

    കൊ​ച്ചി: ജി​ല്ല​യി​ൽ ല​ഹ​രി മാ​ഫി​യ പി​ടി​മു​റു​ക്കു​മ്പോ​ഴും ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ. പു​തു​ത​ല​മു​റ​യെ ല​ക്ഷ്യ​മി​ട്ടാ​ണ് ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ല​ഹ​രി മാ​ഫി​യ പി​ടി​മു​റു​ക്കു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ന് പു​റ​മേ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം അ​ട​ക്ക​മു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി​യ​ധി​ഷ്ടി​ത പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ടു​ന്ന സം​ഘ​ത്തി​ൽ സ്ത്രീ​ക​ളും ഏ​റെ​യാ​ണ്. ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ല​ഹ​രി വ​സ്തു​ക്ക​ൾ സു​ല​ഭ​മാ​ണ്. എ​ന്നാ​ൽ പൊ​ലീ​സ്-​എ​ക്സൈ​സ് സം​വി​ധാ​ന​ങ്ങ​ൾ നി​ർ​ജീ​വ​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. പാ​ൻ​മ​സാ​ല മു​ത​ൽ സി​ന്ത​റ്റി​ക് ല​ഹ​രി വ​രെ വി​ൽ​പ​ന നി​രോ​ധി​ച്ച പാ​ൻ​മ​സാ​ല മു​ത​ൽ രാ​സ ല​ഹ​രി​ക​ൾ…

    read more

  • എച്ച്.എം.ടി കവല ട്രാഫിക് പരിഷ്കാരം; രണ്ടാംദിവസം ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

    എച്ച്.എം.ടി കവല ട്രാഫിക് പരിഷ്കാരം; രണ്ടാംദിവസം ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

    ക​ള​മ​ശ്ശേ​രി: എ​ച്ച്.​എം.​ടി ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ്പാ​ക്കി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​ന്‍റെ ര​ണ്ടാം നാ​ൾ ദേ​ശീ​യ​പാ​ത​യി​ലെ ഒ​രു​വ​ശ​ത്ത് വ​ലി​യ കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. രാ​വി​ലെ എ​ച്ച്.​എം.​ടി ക​വ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​മ്പ് ആ​ലു​വ ക​മ്പ​നി​പ്പ​ടി മു​ത​ൽ ആ​ര്യാ​സ് ജ​ങ്​​ഷ​ൻ വ​രെ നാ​ല് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം മ​ന്ദ​ഗ​തി​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​ത്. ആ​ലു​വ ഭാ​ഗ​ത്തു​നി​ന്നും എ​റ​ണാ​കു​ളം ടി.​വി.​എ​സ് ജ​ങ്​​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും എ​ച്ച്.​എം.​ടി ക​വ​ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കു​ന്ന​തി​ലെ തി​ര​ക്കാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ളാ​നി​ട​യാ​ക്കി​യ​ത്. ഗ​താ​ഗ​ത​ത​ട​സ്സം ഒ​ഴി​വാ​ക്കാ​ൻ പൊ​ലീ​സു​കാ​ർ​ക്കൊ​പ്പം രാ​വി​ലെ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ഓ​ഫി​സ് ജീ​വ​ന​ക്കാ​രും ഡി.​വൈ.​എ​ഫ്.​ഐ…

    read more

  • 54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

    54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

    അങ്കമാലി: അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ അൾസർ രോഗബാധിതയായ 54കാരിയുടെ വയറ്റിൽ നിന്ന് റോബോട്ടിക് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ വിഭാഗം മൂന്നര മണിക്കൂറോളം അതിസൂഷ്മ തീവ്ര ശ്രമം നടത്തിയാണ് മുഴ പുറത്തെടുത്തത്. കാലിലുണ്ടായ വീനസ് അൾസർ ഭേദമാകാഞ്ഞതിനെ ഇടുക്കി സ്വദേശിനിയായ വീട്ടമ്മ അപ്പോളയിൽ ചികിത്സ തേടിയെത്തിയത്. കാലിലേക്കുള്ള രക്തയോട്ടം ദുർബലമാവുകയും രക്തം കെട്ടി കിടന്ന് വിട്ടുമാറാത്ത മുറിവും വേദനയും പൂർണ ഗർഭിണിയുടെ അവസ്ഥയിൽ വീർത്തവയറും ഗുരുതര…

    read more

  • അമിതവണ്ണം കുറക്കാൻ ശസ്​ത്രക്രിയ; വ്യാജ ഡോക്ടർ പിടിയിൽ

    അമിതവണ്ണം കുറക്കാൻ ശസ്​ത്രക്രിയ; വ്യാജ ഡോക്ടർ പിടിയിൽ

    കൊ​ച്ചി: അ​മി​ത വ​ണ്ണം കു​റ​ക്കാ​ൻ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ വ്യാ​ജ ഡോ​ക്ട​ർ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം പാ​രി​പ്പ​ള്ളി ചാ​വ​ർ​കോ​ട്​ ചെ​മ്മ​രു​തി ഭാ​ഗ​ത്ത് സ​ജു ഭ​വ​നി​ൽ സ​ജു സ​ഞ്ജീ​വി​നെ​യാ​ണ്​ (27)​ ക​ട​വ​ന്ത്ര പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​സ്മ​റ്റോ​ള​ജി ചി​കി​ത്സ​യി​ലും ശ​സ്​​ത്ര​ക്രി​യ​യി​ലും പ്രാ​ഗ​ല്​​ഭ്യ​മു​ള്ള ഡോ​ക്ട​റാ​ണെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്, അ​മി​ത വ​ണ്ണം കു​റ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ്​ 2023 മേ​യി​ൽ ക​ട​വ​ന്ത്ര​യി​ലെ സ്ഥാ​പ​ന​ത്തി​ൽ​വെ​ച്ച് കീ​ഹോ​ൾ സ​ർ​ജ​റി ന​ട​ത്തി​യ​ത്. വ​ണ്ണം കു​റ​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി ഇ​യാ​ളെ സ​മീ​പി​ക്കു​ക​യും 2023 ജൂ​ണി​ൽ വീ​ണ്ടും ഓ​പ​ൺ സ​ർ​ജ​റി ന​ട​ത്തു​ക​യും​ചെ​യ്തു. ശ​സ്​​ത്ര​ക്രി​യ ചെ​യ്ത…

    read more

  • റോ​ഡു​ക​ൾ ത​ക​ർ​ന്നു; ജ​നം ദു​രി​ത​ത്തി​ൽ

    കൊ​ച്ചി: റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ ഹൈ​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കു​ന്നു. പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​ന്​ കീ​ഴി​ൽ അ​നേ​കം എ​ൻ​ജി​നീ​യ​ർ​മാ​രും മ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​ട്ടും റോ​ഡി​ലെ കു​ഴി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്നാ​ണ്​ കോ​ട​തി തു​റ​ന്ന​ടി​ച്ച​ത്. ഗ്രാ​മ, ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ റോ​ഡു​ക​ൾ ത​ക​ർ​ന്നു​കി​ട​ക്കു​മ്പോ​ൾ പൊ​തു​ജ​നം യാ​ത്ര ചെ​യ്യാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ജി​ല്ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ ജ​ങ്ഷ​നു​ക​ളെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​ക്കു​ന്ന, ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന റോ​ഡ് ത​ക​ർ​ച്ച​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന​താ​ണ് പൊ​തു​ജ​ന​ത്തി​ന്‍റെ ആ​വ​ശ്യം. പൊ​ലി​യു​ന്ന ജീ​വ​നു​ക​ൾ തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ നി​ന്ന്​ ചാ​ത്താ​രി​യി​ലേ​ക്കു​ള്ള വ​ള​വി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ…

    read more

  • പ്രായം തളർത്താത്ത ഓർമകൾക്ക് മഹാരാജാസിന്‍റെ ആദരം

    പ്രായം തളർത്താത്ത ഓർമകൾക്ക് മഹാരാജാസിന്‍റെ ആദരം

    കൊ​ച്ചി: ആ​റ​ര പ​തി​റ്റാ​ണ്ട്​ മു​മ്പ്​ മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ന്‍റെ മ​ടി​ത്ത​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യി ഓ​ടി​ന​ട​ന്ന​വ​ർ മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളു​മാ​യി ആ ​വ​ലി​യ ക​ലാ​ല​യ​ത്തി​ൽ ആ​ദ​ര​വ​ണി​ഞ്ഞ്​ നി​ന്നു. ആ​യി​രം പൂ​ർ​ണ ച​ന്ദ്ര​ൻ​മാ​രെ ദ​ർ​ശി​ച്ച 84 വ​യ​സ്​ പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക്​ മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ ഓ​ൾ​ഡ്​ സ്റ്റു​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ഒ.​എ​സ്.​എ) ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ന​ൽ​കി​യ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങാ​ണ്​ ​പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ മ​റ​ന്നെ​ത്തി​യ പ​ഴ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്കു​ക​ളാ​ൽ വി​കാ​ര നി​ർ​ഭ​ര​മാ​യ​ത്. മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്ര​ഫ. കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, പ്ര​ഫ. ഷേ​ർ​ളി ച​ന്ദ്ര​ൻ, മ​ഹാ​രാ​ജാ​സി​ൽ ത​ന്നെ പ്ര​ഫ​സ​റാ​യി വി​ര​മി​ച്ച…

    read more

  • യന്ത്രത്തകരാർ; ബോട്ട് ഒഴുകിയത് ഒമാൻ തീരത്തേക്ക്

    യന്ത്രത്തകരാർ; ബോട്ട് ഒഴുകിയത് ഒമാൻ തീരത്തേക്ക്

    വൈ​പ്പി​ൻ : യ​ന്ത്രം ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന്​ ഒ​മാ​ൻ തീ​ര​ത്ത് എ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി കൊ​ച്ചി​യി​ൽ എ​ത്തി​ച്ച്​ ത​മി​ഴ്നാ​ട് ഫി​ഷ​റീ​സ് വ​കു​പ്പി​ന് കൈ​മാ​റി. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​രു​ള​പ്പ​ൻ എ​ന്ന വ്യ​ക്തി​യു​ടെ ‘അ​ല​ങ്കാ​ര മാ​താ’ എ​ന്ന ബോ​ട്ടാ​ണ് എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ ഒ​ഴു​കി ഒ​മാ​ൻ തീ​ര​ത്ത് എ​ത്തി​യ​ത്. 12 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി സെ​പ്റ്റം​ബ​ർ 10ന് ​കൊ​ച്ചി തോ​പ്പും​പ​ടി ഹാ​ർ​ബ​റി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ലേ​ക്ക് പോ​യ​താ​ണ് ഈ ​ബോ​ട്ട്. അ​ഞ്ച്​ ദി​വ​സ​ത്തെ യാ​ത്ര​ക്കു​ശേ​ഷം ര​ണ്ടു​ദി​വ​സം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. മൂ​ന്നാം ദി​വ​സം…

    read more

  • അവിശ്വാസം: നേരിടാൻ ഉറച്ച് കുന്നത്തുനാട് പ്രസിഡന്‍റ്

    അവിശ്വാസം: നേരിടാൻ ഉറച്ച് കുന്നത്തുനാട് പ്രസിഡന്‍റ്

    പ​ള്ളി​ക്ക​ര: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ നി​ത മോ​ൾ​ക്കെ​തി​രെ സ്വ​ന്തം പാ​ർ​ട്ടി​യാ​യ ട്വ​ൻ​റി20 കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ നേ​രി​ടാ​ൻ ഉ​റ​ച്ച് പ്ര​സി​ഡ​ന്‍റ്. 18 വാ​ർ​ഡു​ള്ള പ​ഞ്ചാ​യ​ത്തി​ൽ 11 അം​ഗ​ങ്ങ​ളും ട്വ​ന്‍റി20​ക്കാ​ണ്. അ​തി​ൽ പ്ര​സി​ഡ​ന്‍റി​നെ മാ​റ്റി​നി​ർ​ത്തി​യാ​ലും 10 അം​ഗ​ങ്ങ​ൾ ട്വ​ന്‍റി20​ക്കു​ണ്ട്. 10 പേ​രും ഒ​രു​മി​ച്ചാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​ഴി​മ​തി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ട്വ​ന്‍റി20 ഉ​യ​ർ​ത്തു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്ത് ഏ​ഴ് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. യു.​ഡി.​എ​ഫ് അ​ഞ്ച്, എ​ൽ.​ഡി.​എ​ഫ് ര​ണ്ട്. ഇ​വ​ർ പ്ര​സി​ഡ​ന്‍റി​നൊ​പ്പം നി​ന്നാ​ലും എ​ട്ടു​പേ​രു​ടെ പി​ന്തു​ണ​യേ ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നി​രി​ക്കെ​യാ​ണ്…

    read more