Ernakulam News

  • മൂന്നരവർഷത്തിനിടെ അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ 1378 കേസുകൾ

    മൂന്നരവർഷത്തിനിടെ അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ 1378 കേസുകൾ

    കൊ​ച്ചി: അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1378 കേ​സു​ക​ൾ. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ലു​മൊ​ക്കെ മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. സി.​സി ടി.​വി അ​ട​ക്കം സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന കൊ​ച്ചി​യി​ലെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ 22 ഐ​ഫോ​ണു​ക​ളും 13 ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളും മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത് കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്കാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. 2021 മു​ത​ൽ 2024 സെ​പ്റ്റം​ബ​ർ 29 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1325 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. 1044…

    read more

  • ചുമട്ടുതൊഴിലാളി കൂലിത്തർക്കം;
മൂവാറ്റുപുഴയിലെ പലചരക്ക് 
വ്യാപാരമേഖല സ്‌തംഭനത്തിലേക്ക്

    ചുമട്ടുതൊഴിലാളി കൂലിത്തർക്കം; മൂവാറ്റുപുഴയിലെ പലചരക്ക് വ്യാപാരമേഖല സ്‌തംഭനത്തിലേക്ക്

    മൂ​വാ​റ്റു​പു​ഴ: കൂ​ലി വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​ക്കി​യ ക​രാ​ർ പാ​ലി​ക്കാ​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി വ്യാ​പാ​രി​ക​ൾ. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​വ​ർ​ധ​ന ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക്ഷേ​മ​നി​ധി ബോ​ർ​ഡു​മാ​യു​ള്ള ച​ർ​ച്ച​യി​ലെ ധാ​ര​ണ​പ്ര​കാ​രം ത​യാ​റാ​ക്കി​യ ക​രാ​റ​നു​സ​രി​ച്ച്​ ജോ​ലി ചെ​യ്യാ​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലെ പ​ല​ച​ര​ക്ക് വി​പ​ണി അ​ട​ക്ക​മു​ള്ള വ്യാ​പാ​ര​ശാ​ല​ക​ൾ അ​ട​ച്ച്​ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് മ​ർ​ച്ച​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കേ​ര​ള ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള മൂ​വാ​റ്റു​പു​ഴ പൂ​ളി​ലെ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ൻ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് കേ​ര​ള ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ്…

    read more

  • നടപ്പാക്കണം, 2013ലെ നിയമം

    നടപ്പാക്കണം, 2013ലെ നിയമം

    കൊ​​ച്ചി: അ​​ങ്ക​​മാ​​ലി-​​കു​​ണ്ട​​ന്നൂ​​ർ ബൈ​പാ​​സി​​നാ​​യി സ്വ​​ത്തും സ്ഥ​​ല​​വും വി​​ട്ടു​​കൊ​​ടു​​ക്കു​​മ്പോ​​ൾ 2013ലി​​റ​​ങ്ങി​​യ ആ​​ർ.​​എ​​ഫ്.​​സി.​​ടി.​​എ​​ൽ.​​എ.​​ആ​​ർ.​​ആ​​ർ ആ​​ക്ട് പ്ര​​കാ​​ര​​മു​​ള്ള ന​​ഷ്ട​​പ​​രി​​ഹാ​​രം ത​​ങ്ങ​​ൾ​​ക്ക്​ ല​​ഭി​​ക്ക​​ണ​​മെ​​ന്നാ​​ണ് പ​​ദ്ധ​​തി​​ക്കു​​വേ​​ണ്ടി കു​​ടി​​യൊ​​ഴി​​പ്പി​​ക്കാ​​നി​​ട​​യു​​ള്ള​​വ​​രു​​ടെ പ്ര​​ധാ​​ന ആ​​വ​​ശ്യം. പ്ര​​സ്തു​​ത നി​​യ​​മ​​പ്ര​​കാ​​രം കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ കാ​​ല​​പ്പ​​ഴ​​ക്കം നോ​​ക്കി​​യ​​ല്ല ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തു​​ക നി​​ർ​​ണ​​യി​​ക്കു​​ന്ന​​തെ​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളി​​ലൊ​​ന്ന്. ഏ​​റ്റെ​​ടു​​ക്കു​​ന്ന ഭൂ​​മി​​ക്ക് മാ​​ർ​​ക്ക​​റ്റ് വി​​ല നി​​ശ്ച​​യി​​ക്കു​​മ്പോ​​ൾ കാ​​ല​​പ​​രി​​ധി​​യും സ്ഥ​​ല​​പ​​രി​​മി​​തി​​യും നി​​ശ്ച​​യി​​ക്കാ​​തെ അ​​ത​​ത് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ന​​ട​​ന്നി​​ട്ടു​​ള്ള കൂ​​ടി​​യ ആ​​ധാ​​ര​​ങ്ങ​​ളും മാ​​ർ​​ക്ക​​റ്റ് വി​​ല​​യും അ​​ടി​​സ്ഥാ​​ന​​മാ​​ക്ക​​ണ​​മെ​​ന്നും ആ​​ക്ഷ​​ൻ കൗ​​ൺ​​സി​​ലു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. പൊ​​ളി​​ക്കു​​ന്ന​​ത് ഒ​​രു​വ​​ർ​​ഷം മു​​മ്പ് നി​​ർ​​മി​​ച്ച വീ​​ടാ​​ണെ​​ങ്കി​​ലും 25 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള വീ​​ടാ​​ണെ​​ങ്കി​​ലും…

    read more

  • അസം സ്വദേശിയുടെ മരണം 
കൊലപാതകമെന്ന്​ പൊലീസ്​

    അസം സ്വദേശിയുടെ മരണം കൊലപാതകമെന്ന്​ പൊലീസ്​

    മൂ​വാ​റ്റു​പു​ഴ: മു​ട​വൂ​ർ ത​വ​ള​ക്ക​വ​ല​യി​ലെ വാ​ട​ക​വീ​ടി​ന്‍റെ ടെ​റ​സി​ൽ അ​ഴു​കി​യ നി​ല​യി​ൽ അ​സം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം എ​ന്ന്​ പൊ​ലീ​സ്. ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. ക​ഴു​ത്തി​ലെ ആ​ഴ​ത്തി​ലു​ള്ള മു​റി​വും ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​റി​വു​ക​ളും ക്ഷ​ത​ങ്ങ​ളും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് പോ​സ്‌​റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന സൂ​ച​ന. മു​ട​വൂ​ർ ത​വ​ള​ക്ക​വ​ല​യി​ലെ വീ​ടി​ന്‍റെ ടെ​റ​സി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ്​ അ​സം സ്വ​ദേ​ശി ബാ​ബു​ൽ ഹു​സൈ​ന്‍റെ (40) മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ചു​ദി​വ​സം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തെ…

    read more

  • യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ലഹരിസംഘത്തിന്​ പ​ങ്കെന്ന്​ രക്ഷിതാക്കൾ

    യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ലഹരിസംഘത്തിന്​ പ​ങ്കെന്ന്​ രക്ഷിതാക്കൾ

    മൂ​വാ​റ്റു​പു​ഴ: ഡീ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ​നി​ന്ന്​ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ രം​ഗ​ത്ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ക​ള​മ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്​ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും ഇ​വ​ർ ല​ഹ​രി​സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​വ​ർ വ​ന്ന കാ​ർ പി​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും വി​ട്ടു​കൊ​ടു​ത്തെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലെ…

    read more

  • പെരുമ്പാവൂരിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും 171.337 കോടി അനുവദിച്ചു

    പെരുമ്പാവൂരിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും 171.337 കോടി അനുവദിച്ചു

    പെ​രു​മ്പാ​വൂ​ര്‍: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടേ​യും നി​ര്‍മാ​ണ​ത്തി​ന് കേ​ന്ദ്രം 171.337 കോ​ടി അ​നു​വ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക്ക് യോ​ജ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 2024 മു​ത​ല്‍ 2029 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ട​റോ​ഡു​ക​ളും പാ​ല​ങ്ങ​ളും നി​ര്‍മി​ക്കു​ന്ന​തി​നും ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നു​മാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് ബ​ന്നി ബ​ഹ​ന്നാ​ന്‍ എം.​പി​യും, എ​ല്‍ദോ​സ് കു​ന്ന​പ്പ​ള്ളി എം.​എ​ല്‍.​എ​യും അ​റി​യി​ച്ചു. മു​ട​ക്കു​ഴ, വേ​ങ്ങൂ​ര്‍, കൂ​വ​പ്പ​ടി, ഒ​ക്ക​ല്‍, രാ​യ​മം​ഗ​ലം, അ​ശ​മ​ന്നൂ​ര്‍, വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന റോ​ഡു​ക​ളും ഒ​പ്പം താ​ന്നി​പ്പു​ഴ​യി​ല്‍ അ​ട​ക്കം ര​ണ്ടു​പാ​ല​ത്തി​നു​മാ​യി 45 നി​ർ​ദേ​ശ​ങ്ങ​ള്‍ എം.​എ​ല്‍.​എ സ​മ​ര്‍പ്പി​ച്ചി​രു​ന്നു. ഐ​മു​റി…

    read more

  • ആശങ്കകളുടെ ഗ്രീൻഫീൽഡ്…

    ജി​ല്ല​യി​ൽ അ​ങ്ക​മാ​ലി മു​ത​ൽ അ​രൂ​ർ വ​രെ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും വാ​ഹ​ന​ബാ​ഹു​ല്യ​ത്തി​നും അ​റു​തി വ​രു​ത്താ​ൻ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണ് അ​ങ്ക​മാ​ലി-​കു​ണ്ട​ന്നൂ​ർ ബൈ​പാ​സ്. അ​ങ്ക​മാ​ലി ക​ര​യാം​പ​റ​മ്പി​ൽ നി​ന്ന് ആ​രം​ഭി​ച്ച് കു​ണ്ട​ന്നൂ​രി​ന​ടു​ത്ത് നെ​ട്ടൂ​രി​ൽ അ​വ​സാ​നി​ക്കു​ന്ന 44.7 കി.​മീ ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ ജി​ല്ല​യു​ടെ വി​ക​സ​ന വ​ഴി​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​കും. എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി​യും ജി​ല്ല ഭ​ര​ണ​കൂ​ട​വും മു​ന്നോ​ട്ടു​പോ​വു​മ്പോ​ൾ സ്ഥ​ല​മേ​റ്റെ​ടു​പ്പ്, ന​ഷ്ട​പ​രി​ഹാ​ര വി​ഷ​യ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യി​ലാ​ണ്ട ഒ​രു കൂ​ട്ടം സാ​ധാ​ര​ണ​ക്കാ​ർ ഈ ​നി​ർ​ദി​ഷ്ട പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും താ​മ​സി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ ആ​ശ​ങ്ക​ക​ളും ആ​ധി​യും ക​ണ്ട​റി​യാ​നോ…

    read more

  • കേബിളിൽ കുരുങ്ങി ബൈക്ക്​ യാത്രികന്​ പരിക്ക്​; കേബിൾ വലിക്കാൻ അനുമതി നൽകിയിട്ടുണ്ടോ​? 
 റിപ്പോർട്ട്​ തേടി മനുഷ്യാവകാശ കമീഷൻ

    കേബിളിൽ കുരുങ്ങി ബൈക്ക്​ യാത്രികന്​ പരിക്ക്​; കേബിൾ വലിക്കാൻ അനുമതി നൽകിയിട്ടുണ്ടോ​? റിപ്പോർട്ട്​ തേടി മനുഷ്യാവകാശ കമീഷൻ

    ക​ള​മ​ശ്ശേ​രി: കേ​ബി​ളി​ൽ കു​രു​ങ്ങി ബൈ​ക്ക്​ യാ​ത്രി​ക​നാ​യ ക​ള​മ​ശ്ശേ​രി ഇ​ഖ​റ മ​സ്ജി​ദ് ഇ​മാ​മി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​സ്റ്റി​ൽ കേ​ബി​ൾ വ​ലി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് വി​ശ​ദ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. കെ.​എ​സ്.​ഇ.​ബി ആ​ലു​വ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കാ​ണ് ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച കേ​ബി​ൾ ആ​രു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കേ​ബി​ളി​ന്‍റെ ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​ൻ ക​ള​മ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ അ​യ​ച്ച ക​ത്തി​ന് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ…

    read more

  • സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്; ആറുപേർ റിമാൻഡിൽ

    സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്; ആറുപേർ റിമാൻഡിൽ

    തൃ​പ്പൂ​ണി​ത്തു​റ: സി.​പി.​എം പൂ​ണി​ത്തു​റ ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ലി​ൽ പ്ര​തി​ക​ളാ​യ ആ​റ്​ പേ​ർ അ​റ​സ്റ്റി​ൽ. മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കി​യ ആ​റ് പേ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്തു. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ ബൈ​ജു (35), സൂ​ര​ജ് ബാ​ബു (36), പാ​ർ​ട്ടി​യം​ഗ​ങ്ങ​ളാ​യ കെ.​ബി. സൂ​ര​ജ്, സു​രേ​ഷ് ബാ​ബു, പ്ര​സാ​ദ്, ബാ​ബു എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ സ​നീ​ഷ്. കെ.​എ​സ്, സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​യ പൂ​ണി​ത്തു​റ കൊ​ട്ടാ​രം റോ​ഡ് മ​ഠ​ത്തി​പ്പ​റ​മ്പ് മ​ഠം…

    read more

  • ബസിൽ സ്ത്രീകളെ ഉപദ്രവിച്ചു, കണ്ടക്ടർക്ക്​ മർദനം; മൂന്നു പേർ കൂടി പിടിയിൽ

    ബസിൽ സ്ത്രീകളെ ഉപദ്രവിച്ചു, കണ്ടക്ടർക്ക്​ മർദനം; മൂന്നു പേർ കൂടി പിടിയിൽ

    കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ൽ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ക​യും പു​ക​വ​ലി​ക്കു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത ക​ണ്ട​ക്ട​റെ മ​ർ​ദിക്കു​ക​യും ചെ​യ്ത കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ലാ​യി. വൈ​പ്പി​ൻ വ​ള​പ്പ് മ​ണി​യ​ന്ത​റ വീ​ട്ടി​ൽ എം.​എ​സ്. സ​നീ​ഷ്(29), ചേ​രാ​ന​ല്ലൂ​ർ ക​ച്ചേ​രി​പ്പ​ടി വാ​രി​യ​ത്ത് ഹൗ​സ് അ​രു​ൾ സെ​ബാ​സ്റ്റ്യ​ൻ (25), ചേ​രാ​ന​ല്ലൂ​ർ കു​ന്നും​പു​റം പ​ടി​പ്പു​ര​ക്ക​ൽ പി.​ജെ. ജി​തീ​ഷ് (27) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ പു​തു​വൈ​പ്പ് സ്വ​ദേ​ശി ജോ​ബി ജോ​സ​ഫ്(30), കാ​ക്ക​നാ​ട് സ്വ​ദേ​ശി സി.​എ​സ്. ഷാ​ജി (27) എ​ന്നി​വ​രെ സം​ഭ​വ​ദി​വ​സം ത​ന്നെ…

    read more